Sunday, May 31, 2020

SSLC-CHAPTER-1-SENSATIONS AND RESPONSES-അറിയാനും പ്രതികരിക്കാനും[EM&MM]

2020-21 അധ്യയന വര്‍ഷത്തേക്കൊരുങ്ങാം....... പത്താം ക്ലാസ്സ് ജീവശാസ്ത്രത്തിലെ  അറിയാനും പ്രതികരിക്കാനും/SENSATIONS AND RESPONSES  ഒന്നാം പാഠം ആസ്പദമാക്കി രസകരമായ വീഡിയോ ക്ലാസ്സ് ഒരുക്കുകയാണ്‌  ജി.എച്ച്.എസ്.എസ് കല്ലൂറിലെ ബയോളജി  അദ്ധ്യാപകനും എസ്.ആര്‍ ജി യുമായ ശ്രീ രതീഷ് ബി. സാര്‍. സാറിന് എപ്ലസ് ബ്ലോഗ് ടീമിന്റെ  നന്ദിയും സ്‌നേഹവും അറിയിക്കുന്നു.

SSLC-BIOLOGY-CHAPTER-1-SENSATIONS AND RESPONSES-അറിയാനും പ്രതികരിക്കാനും -PART-1-ONLINE CLASS

പത്താം ക്ലാസ്സ് ജീവശാസ്ത്രത്തിലെ  അറിയാനും പ്രതികരിക്കാനും  ഒന്നാം പാഠം ആസ്പദമാക്കി 3 ഭാഗങ്ങളായി തിരിച്ച വീഡിയോ ക്ലാസ്സും പിഡിഎഫ് നോട്‌സും എപ്ലസ് ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എ​ച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍. സാറിനു എപ്ലസ് എഡ്യുകെയര്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

VICTERS ON LINE -MOBILE ഉപയോഗിച്ച് കാണുന്നതെങ്ങനെ......


 ഇന്ന് ആരംഭിക്കുന്ന വിക്ടേഴ്‌സ് ഓണ്‍ലൈന്‍ ക്ലാസ് 'FIRST BELL'
മൊബൈല്‍ ഉപയോഗിച്ച്  കാണുന്നതെങ്ങനെ......എപ്ലസ്എഡ്യുകെയര്‍ ബ്ലോഗിലൂടെ പരിചയപ്പെടുത്തുകയാണ് മുക്കം എം കെ എച്ച് എം എം ഒ വിഎച്ച് എസ് എസ് ലെ അദ്ധ്യാപിക ശ്രീമതി ധന്യ ടീച്ചർ .  ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
FIRST BELL-MOBILE ഉപയോഗിച്ച്  കാണുന്നതെങ്ങനെ......

⭕️1.വെബ്ബ് വഴി
കമ്പ്യൂട്ടർ ഉപയോഗിയ്ക്കാം.

⭕️2.മൊബൈൽ ആപ്പ്
Android
Iphone
ഐഫോണിലും ആപ്പ് ലഭ്യമാണ്.ആപ്പ് സ്റ്റോർ സന്ദർശിക്കുക

⭕️3.യൂട്യൂബ്
 തത്സമയം കാണാൻ കഴിയാത്തവർക്ക് പിന്നീട് കാണാം.
⭕4.സമഗ്ര
സമഗ്രയിലും ക്ലാസ്സുകൾ ലഭ്യമാകും.

⭕5.കേബിൾ ടി വി.
പ്രാദേശിക കേബിൾ ടിവിയിലും ലഭ്യമാണ്.
AIRTEL D2H-624
VIDEOCON-DISH TV- 642
ASIANET DIGITAL-411
DEN NETWORK-639
KERALA VISION-42
CITY CHANNEL-116
TATA SKY-1899
SUN DIRECT-793



⭕ ഓരോ വിഷയത്തിനും അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്.

ആദ്യ ആഴ്ചയില്‍ ട്രയല്‍ സംപ്രേഷണമായതിനാല്‍ ജൂണ്‍ 1-ലെ ക്ലാസുകള്‍ അതേക്രമത്തില്‍ ജൂണ്‍ 8-ന് തിങ്കളാഴ്ച പുനഃസംപ്രേഷണം ചെയ്യും.
വിഷയം തിരിച്ചുള്ള ടൈംടേബിള്‍

⭕  പ്ലസ് ടു
രാവിലെ 08.30 ന് ഇംഗ്ലീഷും 09.00 ന് ജിയോഗ്രഫിയും 09.30 ന് മാത്തമാറ്റിക്സും 10.00 ന് കെമിസ്ട്രി.

⭕  10.30 ന് ഒന്നാം ക്ലാസിന് പൊതുവിഷയം.

⭕  പത്താം ക്ലാസ്
11.00 മണിയ്ക്കു് ഭൗതികശാസ്ത്രവും 11.30 ന് ഗണിതശാസ്ത്രവും 12.00 മണിയ്ക്ക് ജീവശാസ്ത്രവും.

⭕ രണ്ടാം ക്ലാസിന് 12.30 ന് പൊതുവിഷയം.
⭕  മൂന്നാം ക്ലാസിന് 01.00 മണിയ്ക്ക് മലയാളവും
⭕  നാലാം ക്ലാസിന് 01.30-ന് ഇംഗ്ലീഷും

⭕  അ‍ഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍ക്കായി മലയാളം ഉച്ചയ്ക്ക് യഥാക്രമം 02.00, 02.30, 03.00 മണിയ്ക്ക് സംപ്രേഷണം ചെയ്യും.

⭕ എട്ടാം ക്ലാസിന് വൈകിട്ട് 03.30-ന് ഗണിതശാസ്ത്രവും 04.00 മണിയ്ക്ക് രസതന്ത്രവും
⭕ ഒമ്പതാം ക്ലാസിന് 04.30-ന് ഇംഗ്ലീഷും, 05.00 മണിയ്ക്ക് ഗണിതശാസ്ത്രവും.

⭕  പന്ത്രണ്ടാം ക്ലാസിലുള്ള നാലു വിഷയങ്ങളും രാത്രി 07.00 മുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയങ്ങളും വൈകുന്നേരം 05.30 മുതലും ഇതേ ക്രമത്തില്‍ പുനഃസംപ്രേഷണവും ഉണ്ടാകും.
⭕  മറ്റു വിഷയങ്ങളുടെ പുനഃസംപ്രേഷണം ശനിയാഴ്ചയായിരിക്കും.


SSLC-PHYSICS-CHAPTER-1-EFFECTS OF ELECTRIC CURRENT [VIDEO LESSON & PDF NOTES]

പത്താം  ക്ലാസ്സ് ഫിസിക്‌സിലെ വൈദ്യുത പ്രവാഹത്തിന്റ ഫലങ്ങള്‍- EFFECT OF ELECTRIC CURRENT-എന്ന  ഒന്നാമത്തെ പാഠത്തിന്റെ വീഡിയോ ക്ലാസ്സുകളും പി.ഡി.എഫ് നോട്‌സും
 എപ്ലസ് ബ്ലോഗിലൂടെ   ഷെയര്‍ ചെയ്യുകയാണ്   ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍.  സാറിന് എപ്ലസ്‌ ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-PHYSICS-CHAPTER-1-വൈദ്യുത പ്രവാഹത്തിന്റ ഫലങ്ങള്‍-MM

SSLC-PHYSICS-CHAPTER-1-EFFECTS OF ELECTRIC CURRENT-EM

SSLC-PHYSICS-CHAPTER-1-EFFECTS OF ELECTRIC CURRENT-VIDEO LESSON 

SSLC-MATHEMATICS-CHAPTER-1-ARITHMETIC SEQUENCES-WORK SHEETS

ഇന്ന് ആരംഭിക്കുന്ന ഓണ്‍ലെന്‍ ക്ലാസ്സിന് ശേഷം പരിശീലിക്കാനുള്ള SSLC  ഒന്നാം പാഠത്തെ ആസ്പദമാക്കിയിട്ടുള്ള ഗണിത വര്‍ക്ക് ഷീറ്റുകള്‍ എ പ്ലസ്  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഗണിത സീനിയര്‍ അദ്ധ്യാപകന്‍ ശ്രീ ജോണ്‍ പി എ സര്‍സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  


FIRST BELL......

പുതിയ ഒരു അദ്ധ്യയന വര്‍ഷം കൂടി തുടങ്ങുകയാണ്, പുത്തനുടുപ്പും പുത്തന്‍ കുടയും ചെരിപ്പുമില്ലാത്ത , ഉടുപ്പുകള്‍ നനഞ്ഞൊലിക്കാത്ത, മഴയുടെ നനവു പടര്‍ന്ന സ്‌കൂള്‍ ബെഞ്ചില്‍ അല്ലാതെ ഒരു പുതിയ അദ്ധ്യയന വര്‍ഷം. ഇങ്ങനെയൊരു സ്‌കൂള്‍ വര്‍ഷ തുടക്കം ഒരു തലമുറയുടേയും ഓര്‍മയില്‍ ഇല്ല......വിദ്ധ്യാരംഭം വീട്ടില്‍ ഓണ്‍ ലൈന്‍ ക്ലാസ്സുകള്‍ക്ക് ഇന്ന് ഫസ്റ്റ് ബെല്‍... എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും...പുതിയ കൂട്ടുകാര്‍ക്കും എപ്ലസ് എപ്ലസ് ബ്ലോഗിന്റെ ആശംസകള്‍...


ഇന്ന്‌ മുതൽ  ഓൺലൈൻ ക്ലാസുകൾ 'FIRST BELL' ആരംഭിക്കുകയാണ്. 1 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ പാഠഭാഗങ്ങള്‍ ദിവസവും  രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ. ക്ലാസ്സുകള്‍ ലഭിക്കുന്ന ലിങ്കുകള്‍ ഷെയര്‍ ചെയ്യുന്നു

⭕️1.വെബ്ബ് വഴി
കമ്പ്യൂട്ടർ ഉപയോഗിയ്ക്കാം.

⭕️2.മൊബൈൽ ആപ്പ്
Android
Iphone
ഐഫോണിലും ആപ്പ് ലഭ്യമാണ്.ആപ്പ് സ്റ്റോർ സന്ദർശിക്കുക

⭕️3.യൂട്യൂബ്
 തത്സമയം കാണാൻ കഴിയാത്തവർക്ക് പിന്നീട് കാണാം.
⭕4.സമഗ്ര
സമഗ്രയിലും ക്ലാസ്സുകൾ ലഭ്യമാകും.

⭕5.കേബിൾ ടി വി.
പ്രാദേശിക കേബിൾ ടിവിയിലും ലഭ്യമാണ്.
AIRTEL D2H-624
VIDEOCON-DISH TV- 642
ASIANET DIGITAL-411
DEN NETWORK-639
KERALA VISION-42
CITY CHANNEL-116
TATA SKY-1899
SUN DIRECT-793



⭕ ഓരോ വിഷയത്തിനും അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്.

ആദ്യ ആഴ്ചയില്‍ ട്രയല്‍ സംപ്രേഷണമായതിനാല്‍ ജൂണ്‍ 1-ലെ ക്ലാസുകള്‍ അതേക്രമത്തില്‍ ജൂണ്‍ 8-ന് തിങ്കളാഴ്ച പുനഃസംപ്രേഷണം ചെയ്യും.
വിഷയം തിരിച്ചുള്ള ടൈംടേബിള്‍

⭕  പ്ലസ് ടു
രാവിലെ 08.30 ന് ഇംഗ്ലീഷും 09.00 ന് ജിയോഗ്രഫിയും 09.30 ന് മാത്തമാറ്റിക്സും 10.00 ന് കെമിസ്ട്രി.

⭕  10.30 ന് ഒന്നാം ക്ലാസിന് പൊതുവിഷയം.

⭕  പത്താം ക്ലാസ്
11.00 മണിയ്ക്കു് ഭൗതികശാസ്ത്രവും 11.30 ന് ഗണിതശാസ്ത്രവും 12.00 മണിയ്ക്ക് ജീവശാസ്ത്രവും.

⭕ രണ്ടാം ക്ലാസിന് 12.30 ന് പൊതുവിഷയം.
⭕  മൂന്നാം ക്ലാസിന് 01.00 മണിയ്ക്ക് മലയാളവും
⭕  നാലാം ക്ലാസിന് 01.30-ന് ഇംഗ്ലീഷും

⭕  അ‍ഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍ക്കായി മലയാളം ഉച്ചയ്ക്ക് യഥാക്രമം 02.00, 02.30, 03.00 മണിയ്ക്ക് സംപ്രേഷണം ചെയ്യും.

⭕ എട്ടാം ക്ലാസിന് വൈകിട്ട് 03.30-ന് ഗണിതശാസ്ത്രവും 04.00 മണിയ്ക്ക് രസതന്ത്രവും
⭕ ഒമ്പതാം ക്ലാസിന് 04.30-ന് ഇംഗ്ലീഷും, 05.00 മണിയ്ക്ക് ഗണിതശാസ്ത്രവും.

⭕  പന്ത്രണ്ടാം ക്ലാസിലുള്ള നാലു വിഷയങ്ങളും രാത്രി 07.00 മുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയങ്ങളും വൈകുന്നേരം 05.30 മുതലും ഇതേ ക്രമത്തില്‍ പുനഃസംപ്രേഷണവും ഉണ്ടാകും.
⭕  മറ്റു വിഷയങ്ങളുടെ പുനഃസംപ്രേഷണം ശനിയാഴ്ചയായിരിക്കും.


GOOGLE JAMBOARD-ONLINE CLASS HELPER

കോവിഡ് കാരണം സ്‌കൂള്‍ ആരംഭം അനിശ്ചിതമായി നീളുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ അനിവാര്യമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഗൂഗിള്‍ ജാം ബോര്‍ഡ് ഉപയോഗിക്കുന്നത് എപ്ലസ്എഡ്യുകെയര്‍ ബ്ലോഗിലൂടെ പരിചയപ്പെടുത്തുകയാണ് മുക്കം എം കെ എച്ച് എം എം ഒ വിഎച്ച് എസ് എസ് ലെ അദ്ധ്യാപിക ശ്രീമതി ധന്യ ടീച്ചർ .  ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
GOOGLE JAMBOARD-ONLINE CLASS HELPER

HOW TO USE GOOGLE CLASS ROOM ON MOBILE



FIRST BELL-വീട്ടിലൊരു ക്ലാസ്സ് മുറി


2020 ജൂൺ 1 മുതൽ നമ്മുടെ വിദ്യാലയങ്ങളിൽ ഓൺലൈൻ ക്ലാസുകൾ 'FIRST BELL' ആരംഭിക്കുകയാണ്. 1 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ പാഠഭാഗങ്ങള്‍ ദിവസവും  രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ. ക്ലാസ്സുകള്‍ ലഭിക്കുന്ന ലിങ്കുകള്‍ ഷെയര്‍ ചെയ്യുന്നു

⭕️1.വെബ്ബ് വഴി
https://victers.kite.kerala.gov.in/
കമ്പ്യൂട്ടർ ഉപയോഗിയ്ക്കാം.

⭕️2.മൊബൈൽ ആപ്പ്
Android
https://play.google.com/store/apps/details?id=com.kite.victers
Iphone
ഐഫോണിലും ആപ്പ് ലഭ്യമാണ്.ആപ്പ് സ്റ്റോർ സന്ദർശിക്കുക
https://apps.apple.com/in/app/victers-live-streaming/id1460379126

⭕️3.യൂട്യൂബ്
 തത്സമയം കാണാൻ കഴിയാത്തവർക്ക് പിന്നീട് കാണാം.
https://www.youtube.com/itsvicters
⭕4.സമഗ്ര
സമഗ്രയിലും ക്ലാസ്സുകൾ ലഭ്യമാകും.
https://samagra.kite.kerala.gov.in/

⭕5.കേബിൾ ടി വി.
പ്രാദേശിക കേബിൾ ടിവിയിലും ലഭ്യമാണ്.
AIRTEL D2H-624
VIDEOCON-DISH TV- 642
ASIANET DIGITAL-411
DEN NETWORK-639
KERALA VISION-42
CITY CHANNEL-116
TATA SKY-1899
SUN DIRECT-793

⭕6-FACE BOOK: https://www.facebook.com/victerseduchannel


⭕ ഓരോ വിഷയത്തിനും അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്.

ആദ്യ ആഴ്ചയില്‍ ട്രയല്‍ സംപ്രേഷണമായതിനാല്‍ ജൂണ്‍ 1-ലെ ക്ലാസുകള്‍ അതേക്രമത്തില്‍ ജൂണ്‍ 8-ന് തിങ്കളാഴ്ച പുനഃസംപ്രേഷണം ചെയ്യും.
വിഷയം തിരിച്ചുള്ള ടൈംടേബിള്‍

⭕  പ്ലസ് ടു
രാവിലെ 08.30 ന് ഇംഗ്ലീഷും 09.00 ന് ജിയോഗ്രഫിയും 09.30 ന് മാത്തമാറ്റിക്സും 10.00 ന് കെമിസ്ട്രി.

⭕  10.30 ന് ഒന്നാം ക്ലാസിന് പൊതുവിഷയം.

⭕  പത്താം ക്ലാസ്
11.00 മണിയ്ക്കു് ഭൗതികശാസ്ത്രവും 11.30 ന് ഗണിതശാസ്ത്രവും 12.00 മണിയ്ക്ക് ജീവശാസ്ത്രവും.

⭕ രണ്ടാം ക്ലാസിന് 12.30 ന് പൊതുവിഷയം.
⭕  മൂന്നാം ക്ലാസിന് 01.00 മണിയ്ക്ക് മലയാളവും
⭕  നാലാം ക്ലാസിന് 01.30-ന് ഇംഗ്ലീഷും

⭕  അ‍ഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍ക്കായി മലയാളം ഉച്ചയ്ക്ക് യഥാക്രമം 02.00, 02.30, 03.00 മണിയ്ക്ക് സംപ്രേഷണം ചെയ്യും.

⭕ എട്ടാം ക്ലാസിന് വൈകിട്ട് 03.30-ന് ഗണിതശാസ്ത്രവും 04.00 മണിയ്ക്ക് രസതന്ത്രവും
⭕ ഒമ്പതാം ക്ലാസിന് 04.30-ന് ഇംഗ്ലീഷും, 05.00 മണിയ്ക്ക് ഗണിതശാസ്ത്രവും.

⭕  പന്ത്രണ്ടാം ക്ലാസിലുള്ള നാലു വിഷയങ്ങളും രാത്രി 07.00 മുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയങ്ങളും വൈകുന്നേരം 05.30 മുതലും ഇതേ ക്രമത്തില്‍ പുനഃസംപ്രേഷണവും ഉണ്ടാകും.
⭕  മറ്റു വിഷയങ്ങളുടെ പുനഃസംപ്രേഷണം ശനിയാഴ്ചയായിരിക്കും.



Saturday, May 30, 2020

SSLC-MATHEMATICS-CHAPTER-2-CIRCLES/ വൃത്തങ്ങൾ-PART-4

2020-21 വര്‍ഷം പത്താം  ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്ക് ഗണിതത്തിലെ  വൃത്തങ്ങൾ /CIRCLES  എന്ന  രണ്ടാം പാഠത്തിലെ എല്ലാ ആശയങ്ങളെയും ഉൾപ്പെടുത്തിയ ലളിതമായ വീഡിയോ തയ്യാറാക്കി എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   ശ്രീ  അലി പുകയൂർ സാർ. ശ്രീ അലി പുകയൂർ  സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-MATHEMATICS-CHAPTER-2-CIRCLES [EM]-PART-4

SSLC-MATHEMATICS-CHAPTER-2-CIRCLES [EM]-PART-3
SSLC-MATHEMATICS-CHAPTER-2-CIRCLES [EM]-PART-2
SSLC-MATHEMATICS-POLYNOMIALS-ബഹുപദങ്ങൾ
SSLC-MATHEMATICS-STATISTICS-MEDIAN
SSLC-MATHEMATICS-CHAPTER-1-ARITHMETIC SEQUENCE-VIDEO LESSON

CLASS 9-MATHEMATICS-CHAPTER 2-DECIMAL FORMS / ദശാംശ രൂപങ്ങൾ

2020-21 വര്‍ഷം ഒമ്പതാം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്ക് ഗണിതത്തിലെ രണ്ടാം പാഠത്തിന്റെ  ഓണ്‍ ലൈന്‍ ക്ലാസ്സ് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ്  മലപ്പുറം ജില്ലയിലെ ഒഴുകൂര്‍ ക്രസന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകന്‍ ശ്രീ അന്‍വര്‍ ഷാനിബ് സര്‍. ശ്രീ അന്‍വര്‍ ഷാനിബ് സാറിന് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിന്റെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.

CLASS 9-MATHEMATICS-CHAPTER 2-DECIMAL FORMS / ദശാംശ രൂപങ്ങൾ-PART-1

SSLC-CHEMISTRY-CHAPTER-1-PERIODIC TABLE AND ELECTRONIC CONFIGURATION

 പത്താം ക്ലാസ്സിലെ രസതന്ത്രത്തിലെ  പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും എന്ന  ഒന്നാമത്തെ പാഠത്തിലെ  വീഡിയോ ക്ലാസ്സുകള്‍ എപ്ലസ് ബ്ലോഗിലൂടെ   ഷെയര്‍ ചെയ്യുകയാണ്  വേങ്ങര ബ്രൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ
അദ്ധ്യാപകന്‍ ശ്രീ റഹീസ്‌  സാര്‍, സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.



K TET-FEB 2020-RESULT PUBLISHED

ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം, സ്‌പെഷ്യൽ വിഭാഗം (ഭാഷാ – യു.പി തലം വരെ/ സ്‌പെഷ്യൽ വിഷയങ്ങൾ – ഹൈസ്‌കൂൾ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്) റിസല്‍ട്ട്‌ പ്രസിദ്ധീകരിച്ചു.

KERALA TEACHER ELIGIBILITY TEST FEBRUARY 2020

SSLC-GRACE MARK-VALUATION എങ്ങനെ ?


എസ്. എസ്. എല്‍.സി പരീക്ഷ കഴിഞ്ഞ് റിസല്‍ട്ട് കാത്തിരിക്കുന്ന വിദ്ധ്യാര്‍ത്ഥികള്‍ ചോദിക്കുന്ന സംശയങ്ങളും അവയുടെ ഉത്തരങ്ങളും നല്‍കുകയാണ്  കോഴിക്കോട് മടവൂർ  ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂൾ   അദ്ധ്യാപകന്‍ ശ്രീ നിതിന്‍ സാര്‍. നിതിന്‍ സാറിന്‌  ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-GRACE MARK-VALUATION എങ്ങനെ ?

Friday, May 29, 2020

SSLC-MATHEMATICS-CHAPTER-4-SECOND DEGREE EQUATIONS-രണ്ടാം കൃതിസമവാക്യങ്ങൾ

2020-21  വർഷം SSLC  വിദ്യാർത്ഥികൾക്ക് മാത്തമാറ്റിക്സ് നേരത്തെ പഠിച്ചു തുടങ്ങാൻ പാഠപുസ്തക  അടിസ്ഥാനത്തിൽ നാലാം പാഠം രണ്ടാം കൃതിസമവാക്യങ്ങൾ വീഡിയോ ക്ലാസ്  എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ്  മലപ്പുറം ജില്ലയിലെ ഒഴുകൂര്‍ ക്രസന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകന്‍ ശ്രീ അന്‍വര്‍ ഷാനിബ് സര്‍. ശ്രീ അന്‍വര്‍ ഷാനിബ് സാറിന് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിന്റെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-PHYSICS-CHAPTER-1-EFFECTS OF ELECTRIC CURRENT-വൈദ്യുത പ്രവാഹത്തിന്റ ഫലങ്ങള്‍

പത്താം  ക്ലാസ്സ് ഫിസിക്‌സിലെ വൈദ്യുത പ്രവാഹത്തിന്റ ഫലങ്ങള്‍- EFFECT OF ELECTRIC CURRENT-എന്ന  ഒന്നാമത്തെ പാഠത്തിന്റെ വീഡിയോ ക്ലാസ്സുകള്‍ എപ്ലസ് ബ്ലോഗിലൂടെ   ഷെയര്‍  സി എച്ച് എസ് എസ് അടക്കാക്കുണ്ട് സ്‌കൂള്‍ അദ്ധ്യാപകന്‍ ശ്രീ ചെയ്യുകയാണ് അസീസ് റഹ് മാന്‍ സാര്‍,ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ അസീസ് സാറിന് എപ്ലസ് എഡ്യുകെയര്‍  ബ്ലോഗ് ടീമിന്റെ നന്ദി   അറിയിക്കുന്നു.




SSLC-PHYSICS-CHAPTER-1-EFFECTS OF ELECTRIC CURRENT-PART-2

SSLC-CHEMISTRY-CHAPTER-1-PERIODIC TABLE & ELECTRONIC CONFIGURATION-f BLOCK ELEMENTS

പത്താം ക്ലാസ്സിലെ രസതന്ത്രത്തിലുള്ള ഒന്നാമത്തെ അധ്യായമാണ്  പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും .ഈ പാഠത്തിലെ f ബ്ലോക്ക് മൂലകങ്ങളുടെ പ്രത്യേകതകൾ
എപ്ലസ്എഡ്യുകെയര്‍ ബ്ലോഗിലൂടെ പരിചയപ്പെടുത്തുന്നു മലപ്പുറം ഗവ: ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകനായ ശ്രീ. ദീപക് സി,സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-CHEMISTRY-CHAPTER-1-PERIODIC TABLE & ELECTRONIC CONFIGURATION -PART-6


SSLC-CHEMISTRY-CHAPTER-1-PERIODIC TABLE & ELECTRONIC CONFIGURATION -PART-5


SSLC-CHEMISTRY-CHAPTER-1-PERIODIC TABLE & ELECTRONIC CONFIGURATION -PART-4

SSLC-CHEMISTRY-CHAPTER-1-PERIODIC TABLE & ELECTRONIC CONFIGURATION -PART-3

SSLC-GEOGRAPHY-CHAPTER 1-SEASONS AND TIME-VIDEO LESSON

2020-21 വര്‍ഷത്തെ പത്താം ക്ലാസിലേക്കുള്ള  കുട്ടികള്‍ക്ക് പഠനപ്രവർത്തനങ്ങൾ ആരംഭിക്കാത്ത  സാഹചര്യത്തിൽ ജോഗ്രഫി
ഓണ്‍ലൈന്‍ ക്ലാസ്സുകള്‍   ഒരുക്കുകയാണ്‌  ശ്രീമതി 
ധന്യ ഹരി. St Paul's HSS തേഞ്ഞിപ്പലം. ടീച്ചര്‍ക്ക്‌ എപ്ലസ് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-GEOGRAPHY-CHAPTER 1 - SEASONS AND TIME-PART-4
SSLC-GEOGRAPHY-CHAPTER 1 - SEASONS AND TIME-PART-3

SSLC-GEOGRAPHY-CHAPTER 1 - SEASONS AND TIME-PART-2

CLASS-9-PHYSICS-CHAPTER-1-FORCES IN FLUIDS-ദ്രവബലങ്ങള്‍ [MM &EM]

ഒമ്പതാം ക്ലാസ്സ്‌ ഫിസിക്സിലെ "ദ്രവബലങ്ങള്‍/FORCES IN FLUIDS"  എന്ന അധ്യായത്തിലെ നോട്‌സും ഏതാനും മാതൃകാ ചോദ്യങ്ങളും എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍.  സാറിന് എപ്ലസ്‌ ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


SSLC-ENGLISH-CHAPTER-2-THE SNAKE AND MIRROR-QUESTION AND ANSWERS

Here Sri mahmud k pukayyoor is sharing with us a video lesson. In this video the scaffolding questions and answers, additional questions and answers and all textual activities and additional activities are explained. "The Snake and the Mirror" is an important lesson i the SSLC English textbook, and many discourse questions are possible from this lesson. In this video a few such discourse questions are discussed in addition to the textual activities. Aplus blog team extend our sincere gratitude to Sri Mahmud Sir for his sincere effort.
SSLC-ENGLISH-UNIT-1-THE SNAKE AND MIRROR-QUESTION AND ANSWERS

SSLC-BIOLOGY-CHAPTER-1-അറിയാനും പ്രതികരിക്കാനും

2020-21 അധ്യയന വര്‍ഷത്തേക്കൊരുങ്ങാം....... പത്താം ക്ലാസ്സ് ജീവശാസ്ത്രത്തിലെ  അറിയാനും പ്രതികരിക്കാനും/SENSATIONS AND RESPONSES  ഒന്നാം പാഠം ആസ്പദമാക്കി രസകരമായ വീഡിയോ ക്ലാസ്സ് ഒരുക്കുകയാണ്‌  ജി.എച്ച്.എസ്.എസ് കല്ലൂറിലെ ബയോളജി  അദ്ധ്യാപകനും എസ്.ആര്‍ ജി യുമായ ശ്രീ രതീഷ് ബി. സാര്‍. സാറിന് എപ്ലസ് ബ്ലോഗ് ടീമിന്റെ  നന്ദിയും സ്‌നേഹവും അറിയിക്കുന്നു.

Thursday, May 28, 2020

CLASS-8-BASIC SCIENCE- AWARENESS TEST

2020-21 വര്‍ഷത്തെ എട്ടാം  ക്ലാസിലേക്കുള്ള  കുട്ടികള്‍ക്കായി അടിസ്ഥാന ശാസ്ത്ര വിഷയത്തില്‍ അവബോധം രൂപപ്പെടുത്തുന്നതിനായ് ഓണ്‍ ലൈന്‍ ടെസ്റ്റ്‌  തയ്യാറാക്കി എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപിക ശ്രീമതി സക്കീന ടി.ടീച്ചര്‍ക്ക്‌  ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.

CLASS-8-BASIC SCIENCE- അടിസ്ഥാന ശാസ്ത്രം-AWARENESS TEST

CLASS-8-PHYSICS-CHAPTER 1-UNITS AND MEASUREMENT (അളവുകളും യൂണിറ്റുകളും)

ജൂൺ ഒന്നിന്‌ സ്കൂൾ തുറക്കാൻ  സാധ്യമല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ അധികൃതർ. അതിനാൽ ഓൺലൈൻ ക്‌ളാസുകളോടൊപ്പം   കുട്ടികൾക്ക്  പ്രയോജനപ്പെട്ടേക്കാവുന്ന നോട്സും  പരിശീലനചോദ്യങ്ങളും ഒരുക്കുകയാണ്‌ ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍.  ഇതിന്റെ ഭാഗമായ്‌ എട്ടാംക്ലാസ് ഫിസിക്സിലെ "അളവുകളും യൂണിറ്റുകളും/UNIT AND MEASUREMENTS"  എന്ന അധ്യായത്തിലെ നോട്‌സും ഏതാനും മാതൃകാ ചോദ്യങ്ങളും പങ്കുവെച്ച
ഇബ്രാഹിം സാറിന് എപ്ലസ്‌ ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CLASS-8-PHYSICS-CHAPTER 1-UNITS AND MEASUREMENT-NOTES &PRACTICE QNS [EM]

CLASS-8-PHYSICS-CHAPTER 1-അളവുകളും യൂണിറ്റുകളും-PRACTICE QNS [MM]


2019-20

A+ BLOG-7 MILLION VIEWS-THANKS ALL

കഴിഞ്ഞ വര്‍ഷം എസ്. എസ്. എല്‍ സി പരീക്ഷയ്ക്ക് ആരംഭിച്ച  A+ ബ്ലോഗ് ഇന്നേക്ക് 7 മില്യണ്‍ സന്ദര്‍ശകര്‍.....എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ഞങ്ങളുടെ നന്ദിയും സ്‌നേഹവും അറിയിക്കുന്നു.
TEAM APLUS 


SSLC-EXAMINATION-2020-QUESTIONS AND ANSWER KEYS

  • ഒരു കൂട്ടം വിദഗ്ദ്ധരായ അദ്ധ്യാപകര്‍ തയ്യാറാക്കുന്ന 2020 SSLC   പരീക്ഷയുടെ ഉത്തര സുചികകള്‍
  • അനുവാദമില്ലാതെ  ഈ ചോദ്യ പേപ്പറുകൾ , ഉത്തരസൂചികകൾ  എന്നിവ മറ്റ് ബ്ലോഗുകൾ, വെബ് സൈറ്റുകൾ എന്നിവയിൽ ഉപയോഗിക്കാൻ പാടില്ല


    CHEMISTRY
               Download Question [EM]
               Download Answer key[EM]
               Shinoy M M
               Team Aplus Blog
    CHEMISTRY
               Download Question [MM]
               Download Answer key[MM]
               Shinoy M M
               Team Aplus Blog
               Download Answer key[EM]
               Download Answer key[MM]
               Unmeshn B
               GHSS Kilimanoor Tvm
    PHYSICS 
               Download Question [EM]
               Download Answer key[EM]
               Nisha Velayudhan
               Team Appus Blog
    PHYSICS 
               Download Question [MM]
               Download Answer key[MM]
               Nisha Velayudhan
               Team Appus Blog
               Download Answer key[MM]
               Ebrahim V a 
               GHHS Ezhippuram
    MATHEMATICS 
               Download Question [EM]
               Download Answer key[EM]
               Muhammed Shafi C
               PPMHSS Kottukkara
    MATHEMATICS
               Download Question [MM]
               Download Answer key[MM]
               Muhammed Shafi C
               PPMHSS Kottukkara
               Sarath A S
               GHS Anchachavadi 
               Download Answer key[EM]
               Download Answer key[MM]
               Prathap sm
               GHSS Puthoor
               Download Answer key[EM]
    BIOLOGY
               Download Question [EM]
               Download Answer key[EM]
               RIYAS 
               PPMHSS KOTTUKKARA
               KONDOTTY, MALAPPURAM

    BIOLOGY
               Download Question [MM]
               Download Answer key[MM]
               RIYAS 
               PPMHSS KOTTUKKARA
               KONDOTTY, MALAPPURAM
    HINDI
               Download Question
               Download Answer key
               SAMEER 
               HST-HINDI 
               APLUS BLOG TEAM
               Download Answer key-2
               SREEJITH R
               LFEMHSS EDAVA
    ENGLISH
               Download Question[EM]
               Download Answer key [EM]
               Rasheed kuzhiyangal
               HST-ENGLISH
               PPMHSS Kottukkara
    SOCIAL SCIENCE
               Download Question[EM]
               Download Answer key [EM]
               Muhammed Asfar [HST-SS]
               PPMHSS Kottukkara
              Download Answer key [EM]
              ABDUL VAHID U C
               SIHS UMMATHOOR
    SOCIAL SCIENCE
               Download Question[MM]
              Download Answer key [MM]
               Collin Jose e & Biju m
               DR AMMAR GHSS KATTELA
               GHSS Parappa-Kasargod
    MALAYALAM II
               Download Question
               Download Answer key
               [HST-Malayalam]
               PPMHSS Kottukkara
               Malappuram
               Download Answer key 2
               Suresh HST-Malayalam
               GHSS Areekode
    MALAYALAM I
               Download Question
               Download Answer key
               [HST-Malayalam]
               PPMHSS Kottukkara
               Malappuram
               Download Answer key 2
               Suresh HST-Malayalam
               GHSS Areekode
    ARABIC
               Download Question
               Download Answer key
               Nameer-[HST-Arabic]
               GVHSS Cheruvannur
               Calicut
               Download Answer key 2
               Abdul Rahoof Hudawi-[HST-Arabic]
               Majlis HSS Vengad
    URUDU
               Download Question
               Download Answer key
               SABIRA C K [HST-Urudu]
               VHMHSS Morayur
               Malappuram
    SANSKRIT
               Download Question
               Download Answer key
               NIJA [HST-Sanskrit]
               VHMHSS Morayur
               Malappuram

    • Here are the Answer Keys of  SSLC  Examination 2020 Kerala Syllabus. The Answer keys are prepared by a group of curriculum experts