പത്താം ക്ലാസിലെ ഘനരൂപങ്ങള്‍ എന്ന പാഠഭാഗത്തിലെ ആശയങ്ങള്‍ സമഗ്രമായി പ്രതിപാദിക്കുന്ന വീഡിയോ തയ്യാറാക്കി എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്
മുടപ്പല്ലൂര്‍ സ്കൂളിലെ ഗണിതാധ്യാപകന് ശ്രീ ഗോപീകൃഷ്ണന് ജിയോജിബ്രയുടെയും കേഡന്ലൈവിന്റെയും സഹായത്തോടെയാണ് ഇത് തയ്യാറാക്കിയത് . ഒമ്പതാം ക്ലാസ് ലിറ്റില്‍ കൈറ്റ്സ് വിദ്യാര്‍ഥിയുടെ ശബ്ദത്തില്‍ വീഡിയോ തയ്യാറാക്കിയ
ശ്രീ ഗോപീകൃഷ്ണന് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-MATHEMATICS-ഘനരൂപങ്ങള്‍ (SOLIDS) VIDEO LESSONS
No comments:
Post a Comment