Tuesday, June 30, 2020

CLASS-8-CHEMISTRY-CHAPTER-1-ONLINE EXAMINATION-EM


എട്ടാം ക്ലാസ് കുട്ടികള്‍ക്കായി കെമിസ്ട്രി‌  (ഇംഗ്ലീഷ് മീഡിയം ) ഒന്നാം പാഠത്തിലെ  പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തി  തയ്യാറാക്കിയ
 ഓണ്‍ ലൈന്‍ ടെസ്റ്റ്‌ എപ്ലസ്  ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്കൂളിലെ അദ്ധ്യാപകന്‍   ശ്രീ  രവി പി, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ശ്രീ രവി സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CLASS-8-CHEMISTRY-CHAPTER-1-ONLINE EXAMINATION

CLASS-8-PHYSICS-CHAPTER-1-ONLINE EXAMINATION-MM



എട്ടാം ക്ലാസ് കുട്ടികള്‍ക്കായി ഫിസിക്‌സിലെ ഒന്നാം പാഠത്തിലെ  പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തി   തയ്യാറാക്കിയ
ഓണ്‍ ലൈന്‍ ടെസ്റ്റ്‌ എപ്ലസ്  ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്കൂളിലെ അദ്ധ്യാപകന്‍   ശ്രീ  രവി പി, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ശ്രീ രവി സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CLASS-8-FIRST BELL-PHYSICS-SCIENCE DAIRY-CLASS-3

എട്ടാം ക്ലാസ്സ് കുട്ടികള്‍ക്കായുള്ള KITE VICTERS-FIRST BELL-  സംപ്രേക്ഷണം   ചെയ്ത  ഫിസിക്‌സ് ക്ലാസ്സിന്റെ സയന്‍സ് ഡയറി പങ്കുവെക്കുകയാണ് പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ അദ്ധ്യാപകന്‍ ശ്രീ റിയാസ് സാര്‍. സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS-8-FIRST BELL-PHYSICS-SCIENCE DAIRY-MM-CLASS-3
CLASS-8-FIRST BELL-PHYSICS-SCIENCE DAIRY-EM-CLASS-3
CLASS-8-FIRST BELL-PHYSICS-SCIENCE DAIRY-MM-CLASS-2
CLASS-8-FIRST BELL-PHYSICS-SCIENCE DAIRY-EM-CLASS-2
CLASS-8-FIRST BELL-PHYSICS-SCIENCE DIARY-EM-CLASS-1
CLASS-8-FIRST BELL-PHYSICS-SCIENCE DIARY-MM- CLASS-1
CLASS-8-KITE VICTERS-FIRST BELL-PHYSICS-CLASS-3
CLASS-8-KITE VICTERS-FIRST BELL-PHYSICS-CLASS-2
CLASS-8-KITE VICTERS-FIRST BELL-PHYSICS-CLASS-1

CLASS-9-KITE VICTERS-FIRST BELL-ICT-PART-2


ഒമ്പതാം  ക്ലാസ്സ് കുട്ടികള്‍ക്കായുള്ള KITE VICTERS-FIRST BELL- ഇന്ന് സംപ്രേക്ഷണം  ചെയ്ത ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ക്ലാസ്സിന്റെ നോട്ട്‌സ് പങ്കുവെക്കുകയാണ് മലപ്പുറം മലബാര്‍ എച്ച് എസ് എസ് ആലത്തിയൂര്‍ സ്കൂൾ ആദ്ധ്യാപിക ശ്രീമതി റംഷിദ എ.വി. ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

APPLICATION FOR SSLC-REVALUATION- സൂക്ഷമ പരിശോധന-ANSWER SHEET PHOTOCOPY

ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം സൂക്ഷ്മ പരിശോധന 
ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍

  • ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കായുള്ള അപേക്ഷകള്‍ 02/07/2020 മുതല്‍ 07/07/2020 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.
  • അപേക്ഷകളുടെ പ്രിന്റൗട്ടും ഫീസും അപേക്ഷകന്‍ അതാത് സ്‌കൂള്‍  പ്രഥമാദ്ധ്യാപകര്‍ക്ക്് ജൂലൈ 7 ന് വൈകീട്ട് 5 മണിക്ക് മുന്‍പായി നല്‍കിയിരിക്കണം.
  • പ്രസ്തുത അപേക്ഷകള്‍ പ്രഥമാദ്ധ്യാപകര്‍ ജൂലൈ 8 ന് വൈകിട്ട് 5 മണിയ്ക്കു് മുന്‍പായി ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ നടത്തേണ്ടതാണ്.
  • പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന,  ഫോട്ടോകോപ്പി എന്നിവയ്ക്കു പേപ്പര്‍ ഒന്നിന് യഥാക്രമം 400, 50, 200 രൂപയാണ് ഫീസ്.  
  • iExaMS സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കുന്ന വിദ്യാര്‍ഥികള്‍ ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നടത്തിയ അപേക്ഷയുടെ പകര്‍പ്പും ഫീസും പരീക്ഷ എഴുതിയ കേന്ദ്രത്തിലെ പ്രധാനാധ്യാപകന് സമര്‍പ്പിക്കണം . 
  • പ്രധാനാധ്യാപകര്‍ ഫീസ് ശേഖരിച്ച് രസീത് നല്‍കേണ്ടതും എട്ടാം തീയതി അഞ്ച് മണിക്ക് മുമ്പായി iExaMS സൈറ്റിലെ HM ലോഗിനിലൂടെ ലഭിച്ച അപേക്ഷകള്‍ വേരിഫൈ ചെയ്യേണ്ടതുമാണ്.
  •  പ്രഥമാധ്യപകര്‍ വേരിഫൈ ചെയ്യാത്ത പക്ഷം ഇവരുടെ അപേക്ഷകള്‍ പുനര്‍മൂല്യനിര്‍ണ്ണയത്തിന് പരിഗണിക്കില്ല.
  • മൂല്യനിര്‍ണയം സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം ജൂലൈ 22 നകം പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
  • ഉത്തരക്കടലാസുകളുടെ ഫോട്ടോ കോപ്പിയും  ജൂലൈ 30നകം നല്‍കുന്നതാണ്.
  • ഐ ടി പരീക്ഷക്ക് റീവാല്യുവേഷന്‍ /ഫോട്ടോകോപ്പി/സ്‌ക്രൂട്ടിണി ഇവ ഉണ്ടായിരിക്കുന്നതല്ല
പ്രധാനാധ്യാപകര്‍ ചെയ്യേണ്ടത്
  1. വിദ്യാര്‍ഥികളില്‍ നിന്നും ജൂലൈ 7ന് വൈകിട്ട് 5 മണി വരെ അപേക്ഷകളിടെ പ്രിന്റൗട്ടുകള്‍ ശേഖരിക്കുക. ഫീസ് ഇനത്തില്‍ തുക ശേഖരിച്ച് അവക്കുള്ള രസീത് നല്‍കുക.
  2. 8ന് വൈകുന്നേരം 5 മണിക്കുള്ളില്‍ ലഭ്യമായ അപേക്ഷകളുടെ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക
  3. iExaMS ല്‍ നിന്നും ലഭിക്കുന്ന 3 റിപ്പോര്‍ട്ടുകള്‍ DEO ഓഫീസില്‍ നല്‍കണം
  4. ഫലപ്രഖ്യാപനത്തിന് ശേഷം ഉയര്‍ന്ന ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തുക തിരികെ നല്‍കണം
  5. ബാക്കിയുള്ള തുക 0202-01-102-99-other receipts എന്ന ശീര്‍ഷകത്തില്‍ അടക്കുക
  6. ചുവടെ സര്‍ക്കുലറില്‍ ഉള്ള സ്റ്റേറ്റ്‌മെന്റും ചെല്ലാന്റെ പകര്‍പ്പും സഹിതം DEO യില്‍ ആഗസ്‌ത് 10നകം അടക്കുക
  7. ശേഖരിച്ചതും തിരിച്ചു നല്‍കിയതുമായ തുകയുടെ വിശദാംശങ്ങള്‍ Revaluation Accounts എന്ന ലിങ്കില്‍ രേഖപ്പെടുത്തുക
  8. ശേഖരിക്കുന്ന ഫീസ് പ്രധാനാധ്യാപകര്‍ സ്കൂളില്‍ സൂക്ഷിക്കേണ്ടതും ഉയര്‍ന്ന ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തുക തിരിച്ചുനല്‍കേണ്ടതുമാണ്.


CLASS-9-KITE VICTERS-FIRST BELL-MALAYALAM& ICT [30/06/20]

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി-ഒമ്പതാം    ക്ലാസ്സ് കുട്ടികള്‍ക്കായ്‌  ഇന്ന് സംപ്രേക്ഷണം ചെയ്ത  മലയാളം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ക്ലാസ്സുകള്‍

CLASS-8-KITE VICTERS-FIRST BELL-PHYSICS& ENGLISH [30-06-2020]

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി- എട്ടാം  ക്ലാസ്സ് കുട്ടികള്‍ക്കായ്‌  ഇന്ന് സംപ്രേക്ഷണം ചെയ്ത  ഫിസിക്‌സ്‌ഇംഗ്ലീഷ്‌  ക്ലാസ്സുകള്‍

Monday, June 29, 2020

SSLC-KITE VICTERS-FIRST BELL-MALAYALAM-MATHEMATICS-SOCIAL SCIENCE [30/06/2020]

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി-പത്താം   ക്ലാസ്സ് കുട്ടികള്‍ക്കായ്‌  ഇന്ന് സംപ്രേക്ഷണം ചെയ്ത  മലയാളം ഗണിതം സോഷ്യല്‍ സയന്‍സ്‌  ക്ലാസ്സുകള്‍

SSLC RESULT-2020

2020 എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന്‌
ഉച്ചക്ക് രണ്ടിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ:സി.രവീന്ദ്രനാഥ് പ്രഖ്യാപിക്കും.
 ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.


ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പി.ആർ.ഡി ലൈവ്  ആപ്പ്‌


കൈറ്റ് വിക്‌ടേഴ്‌സിന്റെ സഫലം 2020 ആപ്പ്‌



SSLC Offline Result Analyser-2021

Offline SSLC Result Analyser(Windows Version
┗➤ Download

Offline SSLC Result Analyser for 2021(Windows Version
┗➤ Download   (Up to 1500 Full A+ Students List Possible
        
Help file 
━➤ Download



Offline SSLC Result Analyser(
Linux Version)
┗➤ Download

Offline SSLC Result Analyser for 2021(Linux Version)
┗➤ Download  (Up to 1500 Full A+ Students List Possible

CLASS-8-HINDI-CHAPTER-1-शांहशाह अकबर को कौन सिखाएगा ?-ONLINE EXAMINATION

എട്ടാം  ക്ലാസ് ഹിന്ദി   'शांहशाह अकबर को कौन सिखाएगा ?' എന്ന ഒന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ മാതൃകാ HINDI ഓണ്‍ലൈന്‍ ടെസ്റ്റ്  എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് കണ്ണൂർ കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകന്‍  ശ്രീ രജീഷ് സാര്‍. സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-RESULT- GRADE TO PERCENTAGE -ശതമാനം കണക്കാക്കാം


Kerala SSLC Grade to Percentage


Based on the marks obtained in the Kerala SSLC Exams, the grade and the percentage of the candidate will be calculated and the performance of the student will be revealed in the form of grades in the Kerala SSLC Results 2020 same as every year. By checking the grades one need to evaluate the percentage and the grade value that they obtained in the examination.
Candidates can convert the Kerala SSLC grade to percentage very easily by cross checking with the below given grading system table. It is such simple process and the grading conversion is explained clearly below with an example for the easy understanding of the students. So, we advise the candidates to go through the grading system completely and calculate their marks accordingly for the SSLC Results 2020 Kerala.
GradePercentage RangeGrade ValueGrade Position
A+90% – 100%9Outstanding
A80% – 89%8Excellent
B+70% – 79%7Very Good
B60% – 69%6Good
C+50% – 59%5Above Average
C40% – 49%4Average
D+30% – 39%3Marginal
D20% – 29%2Need Improvement
ELess Than 20%1Need Improvement
  • For Higher Education D+ is required with C.E. Marks as well as T.E Marks
The grades range from A+ to E and the Grade Values range from 9 to 1. Candidates will also be given a grade position accordingly.
For example: If a candidate gets the Grade “A”, then his / her percentage will stand in between 80 to 89 and the grade is 8. Which means he / she are excellent in the Kerala SSLC Result. In the same way, the students can calculate their approximate score obtained in the Kerala SSLC examinations. See the below example table for more clear information about the grading system.
SubjectsGradeGrade Point
 MalayalamA8
 Malayalam 11B+7
 EnglishA+9
 HindiA8
 PhysicsC+5
 Social ScienceB+7
 ChemistryB6
 MathematicsC+5
 BiologyC+5
We will try to add more information regarding the Kerala SSLC Grading System 2020 here and so you can keep visiting this page regularly for more clear understanding. We also updated more about the Kerala SSLC exams and results here in our website and you can also check them.
Calculating TGP
Though your CTGP is written on the report card but you should know how to do it . Add your grade points in the main ten subjects, and then divide it by 10.

For example, if your grade points for the five main subjects are:


Subjects
Grade
Grade Point
 Malayalam
A
8
 Malayalam 11
B+
7
 English
A+
9
 Hindi
A
8
 Physics
C+
5
 Social Science
B+
7
 Chemistry
B
6
 Mathematics
C+
5
 Biology
C+
5
IT
B
6

 Add the grade points: 8+7+9+8+5+7+6+5+5+6 66
TGP=66
Calculating percentage from your TGP

In order to convert your overall TGP into percentage
Perscentage= TGP*100/90

For Example 66*100/90 =73.3%