എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ്ൽ നിന്നുള്ള "ഫ്യൂഡലിസവും മധ്യകാല ലോകവും" എന്ന അധ്യായത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളുംഎപ്ലസ് ബ്ലോഗുമായ് പങ്കുവെക്കുകയാണ് പാലക്കാട് ജില്ലയിലെ ജീന കെ സ് ജി എച്ച് എസ് എസ് കടമ്പൂര് . ടീച്ചര്‍ക്ക് എപ്ലസ് ബ്ലോഗിന്റെ സ്നേഹം അറിയിക്കുന്നു.
CLASS-8-SOCIAL SCIENCE-8-CHAPTER-11-ഫ്യൂഡലിസവും മധ്യകാല ലോകവും-SURE A+ NOTES[MM]

