എസ്എസ്എല് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി പത്താം ക്ലാസിലെ സോഷ്യൽ സയൻസ് പരീക്ഷയിലെ 4 മാർക്കിന്റെ ചോദ്യമായ മാപ്പ് അടയാളപ്പെടുത്താനുള്ള ഭൂവിവരങ്ങളെക്കുറിച്ചുള്ള സൂചനകൾ തയ്യാറാക്കി എ പ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് Seethi Sahib HSS, Taliparamba അദ്ധ്യാപകന് ശ്രീ SAMSUDEEN INCHIKALAKATH സാര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-EXAMINATION-2026-SOCIAL SCIENCE-MAP STUDY

