പത്താം ക്ലാസ് ഗണിതം ജ്യാമിതിയും ബീജഗണിതവും എന്ന ഒന്‍പതാംപാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ റിവിഷന്‍ നോട്ട് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ജിതേഷ് പി സാര്‍, ജി.ജി.വി.എച്ച്.എസ്.എസ് വണ്ടൂര്‍ .ശ്രീ ജിതേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-MATHEMATICS-CHAPTER-9-ജ്യാമിതിയും ബീജഗണിതവും - REVISION NOTE
plz send english medium questions with answer key.........
ReplyDelete