2020 എസ്എസ്എല് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നേതൃത്തത്തില്‍ തയ്യാറാക്കിയ ഗണിത പരീക്ഷയുടെ 5 സെറ്റ് ചോദ്യപേപ്പറുകള്‍ എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് PANMS AUPS PACHATTIRI യിലെ അദ്ധാപകന് ശ്രീ സതീഷന് കല്ലിങ്ങല്‍ സാര്‍. ശ്രീ സതീശന് സാറിന് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-MATHEMATICS 2020-SAMPLE QUESTIONS -5 SET
Sir can u please upload the english medium questions.
ReplyDeleteEnglish medium question paper is there sir
ReplyDeleteplz send english medium questions with answer key.........
ReplyDelete