Friday, January 3, 2020

VIJAYAVANI-MALAYALAM II-അടിസ്ഥാന പാഠാവലി-PART 1- വിശകലനം


2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന് മലയാളം അടിസ്ഥാന പാഠാവലിയില്‍ ആദ്യ രണ്ട് യൂണിറ്റിലെ
പാഠഭാഗങ്ങളെ ആസ്പദമാക്കിയുള്ള ഈ വര്‍ഷത്തെ ആദ്യ ക്ലാസ് അവതരിപ്പിക്കുന്നത്  ആക്കുളം ദി സ്‌കൂളുള്‍ ഓഫ് ശെപ്പേഡിലെ
 അധ്യാപിക ജിയജി ശ്രീദേവി  .ക്ലാസ് കേൾക്കുക ! ഡൌൺലോഡ് ചെയ്ത് കുട്ടികളെ കേൾപ്പിക്കുക !

അടിസ്ഥാന പാഠാവലി
ജീവിതം പടര്‍ത്തുന്ന വേരുകള്‍ 
  • പ്ലാവിലക്കഞ്ഞി  
  • ഓരോ വിളിയും കാത്ത് 
  • അമ്മത്തോട്ടില്‍
നിലാവുപെയ്യുന്ന  നാട്ടുവഴികള്‍
  • കൊച്ചുചക്കരച്ചി
  • ഓണ മുറ്റത്ത്
  • കോഴിയും കിഴവിയും
  • ശ്രീ നാരായണഗുരു

1 comment:

  1. It was very usefull but you could have tell the story in more detail

    ReplyDelete