Monday, June 24, 2024

SSLC-BIOLOGY-CHAPTER-1-SENSATIONS AND RESPONSES/അറിയാനും പ്രതികരിക്കാനും- UNIT EXAMINATION-QUESTION PAPER AND ANSWER KEYS-EM & MM

  

എസ്എസ് എല്‍ സി  ബയോളജിയിലെ ഒന്നാം പാഠത്തിന്റെ
 എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ യൂണിറ്റ് ടെസ്റ്റ്‌ 







SSLC-PHYSICS-CHAPTER-1-EFFECTS OF ELECTRIC CURRENT/ വൈദ്യുതപ്രവാഹത്തിൻറെ ഫലങ്ങള്‍-UNIT TEST-QUESTION PAPER & ANSWER KEYS [EM&MM]

      


എസ്എസ് എല്‍ സി  ഫിസിക്‌സ്‌
 
ഒന്നാം പാഠത്തിന്റെ
 എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ യൂണിറ്റ് ടെസ്റ്റ്‌ 









SSLC-SOCIAL SCIENCE I-CHAPTER-1-REVOLUTIONS THAT INFLUENCED THE WORLD/ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍-UNIT TEST-QUESTION PAPER & ANSWER KEYS [EM&MM]

  


പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം  I ലെ REVOLUTIONS THAT INFLUENCED THE WORLD എന്ന  പാഠഭാഗത്തെ 
 എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ യൂണിറ്റ് ടെസ്റ്റ്‌ 






SSLC-SOCIAL SCIENCE-1-CHAPTER-1- REVOLUTIONS THAT INFLUENCED THE WORLD-UNIT TEST-ANS KEY

SSLC-SOCIAL SCIENCE-1-CHAPTER-1- ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍-UNIT TEST ANS KEY[MM]


SSLC-ENGLISH-CHAPTER-1-ADVENTURES IN A BANYAN TREE-UNIT TEST

   

എസ്എസ് എല്‍ സി  ഇംഗ്ലീഷിലെ
 
ഒന്നാം പാഠത്തിന്റെ
 എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ യൂണിറ്റ് ടെസ്റ്റ്‌ 





SSLC-SOCIAL SCIENCE-II-CHAPTER-1-SEASON AND TIME -ഋതുഭേദങ്ങളു സമയവും-UNIT TEST-PREVIOUS YEAR QUESTION BANK [EM&MM]

  

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം  II ലെ CHAPTER-1-SEASON AND TIME -ഋതുഭേദങ്ങളു സമയവും- എന്ന  പാഠഭാഗത്തെ 
 എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ യൂണിറ്റ് ടെസ്റ്റ്‌ 





SSLC-MATHEMATICS-CHAPTER-1-ARITHMETIC SEQUENCES-സമാന്തരശ്രേണികള്‍-PREVIOUS YEAR QUESTIONS AND ANSWERS [EM]

 


പത്താം ക്ലാസ് ഗണിതത്തിലെ  പ്രധാനആശയങ്ങളും മുന്‍വര്‍ഷങ്ങളിലെ ചോദ്യോത്തരങ്ങളും  എ പ്ലസ്‌  ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌  ഷീബ കെ സി എച്ച് എം എച്ച് എസ് എസ് പൂക്കളത്തൂർ . ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.




GK QUIZ FOR LP-UP-HIGH SCHOOL STUDENTS-142

 


821) ഒരു സാഹിത്യകാരന്റെ/ സാഹിത്യകാരിയുടെയോ സമഗ്ര സംഭാവന വിലയിരുത്തി കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ പുരസ്കാരം 
ഉത്തരം : എഴുത്തച്ഛൻ പുരസ്കാരം  

822) ഇപ്പോൾ എഴുത്തച്ഛൻ പുരസ്കാരത്തിന് നൽകുന്ന അവാർഡ് തുക 
 ഉത്തരം  : 5 ലക്ഷം രൂപ ( പ്രശസ്തി പത്രവും ശില്പവും )    
  
823) എഴുത്തച്ഛൻ പുരസ്കാരം ആദ്യമായി നൽകിയത് 
 ഉത്തരം  :  ശൂരനാട് കുഞ്ഞൻപിള്ള

824) ഏതു വർഷം 
 ഉത്തരം : 1993 ൽ

825) ഏതു വർഷമാണ് ഭാരതസർക്കാർ അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചത് 
 ഉത്തരം : 1984 ൽ 
  

826) കുട്ടനാടിന്റെ ഇതിഹാസകാരൻ എന്നറിയപ്പെടുന്ന കഥാകാരൻ 
ഉത്തരം : തകഴി ശിവശങ്കരപ്പിള്ള 

827) അദ്ദേഹത്തിന്റെ ജന്മസ്ഥലം 
 ഉത്തരം : തകഴി (ആലപ്പുഴ ജില്ല ) 
  
828) അദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്
 ഉത്തരം  : 1984 ൽ 

829) തകഴിയെ വിശേഷിപ്പിക്കുന്ന മറ്റൊരു പേര്  
 ഉത്തരം : മോപ്പസാങ്ങ് 

830) ഏതു വർഷമാണ് അദ്ദേഹത്തിന് എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്
 ഉത്തരം : 1994 ൽ 
  

831) തകഴി ശിവശങ്കരപ്പിള്ളയ്ക്ക് വയലാർ അവാർഡ് ലഭിച്ച വർഷം 
ഉത്തരം : 1984

832) അദ്ദേഹത്തിന്റെ ഏത് രചനയ്ക്കാണ് വയലാർ അവാർഡ് ലഭിച്ചത് 
 ഉത്തരം : കയർ 
  
833) തകഴിയെ ആഗോള പ്രശസ്തനാക്കിയ നോവൽ
 ഉത്തരം  : ചെമ്മീൻ 

834) പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തകഴി സ്മാരകം എവിടെയാണ്  
 ഉത്തരം : തകഴിയിലെ ശങ്കരമംഗലത്ത്  

835) തകഴിയുടെ പ്രശസ്ത കൃതികൾ 
 ഉത്തരം : രണ്ടിടങ്ങഴി, ഏണിപ്പടികൾ,  കയർ,  അനുഭവങ്ങൾ പാളിച്ചകൾ, തോട്ടിയുടെ മകൻ
  

836) മാതൃത്വത്തിന്റെ കവയിത്രി എന്ന് അറിയപ്പെടുന്നത് 
ഉത്തരം : ബാലാമണിയമ്മ 

837) മുഴുവൻ പേര്
 ഉത്തരം : നാലപ്പാട്ട് ബാലാമണിയമ്മ 
  
838) എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച വർഷം
 ഉത്തരം  : 1995 

839) ആശാൻ പുരസ്കാരം ലഭിച്ചത്
 ഉത്തരം : 1991

840) പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചത്  
 ഉത്തരം : 1987 ൽ

TEST YOUR ENGLISH GRAMMAR-ONLINE TEST-32

                                                             


വിവിധ
 മത്സര പരീക്ഷകൾ  തയ്യാറെടുക്കുന്നവർക്ക്‌
 എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന TEST YOUR ENGLSH GRAMMAR ഓണ്‍ലൈന്‍ പരിശീലനം




























Sunday, June 23, 2024

SSLC-HINDI-UNIT-1-CHAPTER-2-हताशा से एक व्यक्ति बैठ गया था -QUESTION AND ANSWERS

  


പത്താം ക്ലാസ് കുട്ടികൾക്ക്  ഹിന്ദിയിലെ ഒന്നാം യൂണിറ്റിലെ രണ്ടാം പാഠത്തിന്റെ ചോദ്യോത്തരങ്ങള്‍


SSLC-HINDI-UNIT-1-CHAPTER-2-हताशा से एक व्यक्ति बैठ गया था -QUESTION AND ANSWERS


SSLC-ENGLISH-UNIT-CHAPTER-2-THE SNAKE AND THE MIRROR-CAPSULE MODULE

   

Here Sri Ashraf VVN, HST English DGHSS, Tanur  shares with us  capsule module based on the lesson 'The  Snake and the mirror' in the English text book of class X. It is greatly effective and useful B+ level students. A+ blog expresses immense thanks for his astounding effort



TEST YOUR ENGLISH GRAMMAR-ONLINE TEST-31

                                                            


വിവിധ
 മത്സര പരീക്ഷകൾ  തയ്യാറെടുക്കുന്നവർക്ക്‌
 എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന TEST YOUR ENGLSH GRAMMAR ഓണ്‍ലൈന്‍ പരിശീലനം



























GK QUIZ FOR LP-UP-HIGH SCHOOL STUDENTS-141

 

 സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM


801) ഇന്ത്യയുടെ ആദ്യത്തെ ഇന്ത്യൻ വംശജ  
 ഉത്തരം  : കൽപ്പന ചൗള 
  
802) ജന്മസ്ഥലം 
 ഉത്തരം  : കര്‍ണാല്‍,  ഹരിയാന  

803) നാസയുടെ ബഹിരാകാശ ഗവേഷണ സംഘത്തിൽ അംഗമായത് 
 ഉത്തരം : 1995 ൽ 

804) ഏതു ബഹിരാകാശ വാഹനം തകർന്നാണ് കൽപ്പന ചൗള നിര്യാതയായത്  
 ഉത്തരം  : കൊളംബിയ 

805) ഏതു വർഷം   
 ഉത്തരം : 2003 ഫെബ്രുവരി 1  


806) ബഹിരാകാശത്ത് എത്തിയ പ്രഥമ ഭാരതീയൻ   
 ഉത്തരം  : രാകേഷ് ശർമ്മ  
  
807) ഏതു വാഹനത്തിലാണ് അദ്ദേഹം ശൂന്യാകാശത്തിലെത്തിയത് 
 ഉത്തരം  : സോയൂസ് ടി - 11

808) അദ്ദേഹം 8 ദിവസം ചിലവഴിച്ച ബഹിരാകാശ നിലയത്തിന്റെ പേര്  
 ഉത്തരം : സല്യൂട്ട് - 7

809) തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഐക്യരാഷ്ട്രസഭയ്ക്ക് സമർപ്പിച്ച പ്രധാനമന്ത്രി
 ഉത്തരം  : ഇന്ദിരാഗാന്ധി   

810)' പ്രപഞ്ചം മുഴുവൻ എന്റെ  ജന്മനാടാണ് 'എന്ന്  അഭിപ്രായപ്പെട്ടത്  
 ഉത്തരം : കൽപ്പന ചൗള


811) മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ദൗത്യം
 ഉത്തരം : ഗഗൻയാൻ

812) ആദ്യ പരീക്ഷണം എന്ന നിലയിൽ ആളില്ലാ ഗഗൻയാൻ ദൗത്യം ഏതു മാസമാണ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്
 ഉത്തരം :  ജൂൺ 2024 

813) രണ്ടാമത്തെ ഗഗൻയാൻ ദൗത്യത്തിൽ എത്ര യാത്രികരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്
 ഉത്തരം  :  3 

814) എത്ര ദിവസത്തേക്കാണ് ദൗത്യം
 ഉത്തരം  :  3

815) എത്ര കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് യാത്രികർ ഉൾപ്പെടുന്ന പേടകത്തെ എത്തിക്കുന്നത്
 ഉത്തരം  :  400 കിലോമീറ്റർ


816) ഗഗൻയാൻ പേടകത്തിൽ യാത്ര ചെയ്യുന്ന വനിതാ റോബോട്ട്
 ഉത്തരം : വ്യോമമിത്ര

817) എവിടെ നിന്നായിരിക്കും ഗഗൻയാൻ  വിക്ഷേപണം  
 ഉത്തരം :  സതീഷ്  ധവാൻ ബഹിരാകാശ കേന്ദ്രം 

818) സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത്
 ഉത്തരം : ശ്രീഹരി ക്കോട്ട (ആന്ധ്രപ്രദേശ് )

819) ഗഗൻയാൻ യാത്രാ സംഘത്തെ നയിക്കുന്ന മലയാളി
 ഉത്തരം  : പ്രശാന്ത് ബാലകൃഷ്ണൻ നായർ

820) ഏതു വർഷമാണ് ഗഗൻ യാൻ വിക്ഷേപണം തീരുമാനിച്ചിരിക്കുന്നത്
 ഉത്തരം  : 2025ൽ


STD-9-BIOLOGY-YEAR PLAN [EM&MM]

 

2024-25 അധ്യയന വര്‍ഷത്തേക്കൊരുങ്ങാം... ഒമ്പതാം ക്ലാസ്സ്‌ ജീവശാസ്ത്രത്തിലെ വാര്‍ഷിക ആസൂത്രണരേഖ


STD-9-BIOLOGY-YEAR PLAN [EM]

STD-9-BIOLOGY-YEAR PLAN [MM]

Saturday, June 22, 2024

CLASS-9-BIOLOGY-CHAPTER-2-DIGESTION AND TRASPORT OF NUTRIENTS/ദഹനവും പോഷകസംവഹനവും-PPT [EM&MM]

   


2024-25 അധ്യയന വര്‍ഷത്തേക്കൊരുങ്ങാം... ഒമ്പതാം ക്ലാസ്സ്‌ ജീവശാസ്ത്രത്തിലെ  DIGESTION AND TRASPORT OF NUTRIENTS/ദഹനവും പോഷകസംവഹനവും-  എന്ന 
 പാഠം  ആസ്പദമാക്കി തയ്യാറാക്കിയ PPT എപ്ലസ് ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ JOE FREDY-ST JOHN;S HS ERAVIPURAM KOLLAM. സാറിനു എപ്ലസ്  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CHAPTER-2



CHAPTER-1




STD-9-അടിസ്ഥാന പാഠാവലി-UNIT-1-നടക്കുന്തോറും തെളിയും വഴികള്‍ -ശാന്തിനികേതനം-പഠനക്കുറിപ്പുകള്‍

  



ഒന്‍പതാം  ക്ലാസ്സിലെ കുട്ടികള്‍ക്കായ്‌ പുതിയ അടിസ്ഥാന പാഠാവലിയിലെ നടക്കുന്തോറും തെളിയും വഴികള്‍ എന്ന ആദ്യ യൂണിറ്റിലെ ശാന്തിനികേതനം എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനക്കുറിപ്പുകള്‍  എ പ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കീഴു പറമ്പ ജി.വി.എച്ച്.എസ്സിലെ മലയാളം അധ്യാപകന്‍ ശ്രീ സുരേഷ്  അരീക്കോട്.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STD-9-അടിസ്ഥാന പാഠാവലി-UNIT-1-നടക്കുന്തോറും തെളിയും വഴികള്‍ -ശാന്തിനികേതനം-പഠനക്കുറിപ്പുകള്‍  



STD-9-SOCIAL SCIENCE I-CHAPTER-1-MOVING FORWARD FROM THE STONE AGE-PPT[EM]

 


ഒമ്പതാം  വിദ്യാർത്ഥികൾക്കായി  സാമൂഹ്യശാസ്ത്രം I പാഠപുസ്തകത്തിലെ ആദ്യ പാഠമായ MOVING FORWARD FROM THE STONE AGE  നെ  ആസ്പദമാക്കി തയ്യാറാക്കിയ PPT എ പ്ലസ്‌ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ. ശ്രീ വിമല്‍ വിന്‍സന്റ് സര്‍, ജി വി എച്ച് എസ് എസ് കൈതാരം, എറണാകുളം,  സാറിന്   എപ്ലസ്  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.,  


STD-9-SOCIAL SCIENCE I-CHAPTER-1-MOVING FORWARD FROM THE STONE AGE-PPT[EM]





STD-9-SOCIAL SCIENCE II-CHAPTER-1-ON THE ROOF OF THE WORLD - PPT[EM]

 


ഒമ്പതാം  വിദ്യാർത്ഥികൾക്കായി  സാമൂഹ്യശാസ്ത്രം II പാഠപുസ്തകത്തിലെ ആദ്യ പാഠമായ ON THE ROOF OF THE WORLD നെ  ആസ്പദമാക്കി തയ്യാറാക്കിയ PPT എ പ്ലസ്‌ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ ഷിഹാബ് കെ.എസ്.എസ്.എസ്.എം.എച്ച്.എസ്.എസ് അഴിക്കോട്, കൊടുങ്ങല്ലൂര്‍, തൃശ്ശൂര്‍.സാറിന്   എപ്ലസ്  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.,


STD-9-SOCIAL SCIENCE II-CHAPTER-1-ON THE ROOF OF THE WORLD - PPT[EM]



Thursday, June 20, 2024

CLASS-9-MATHEMATICS-QUESTION OF THE DAY-QUESTIONS AND ANSWERS-DAY 1 TO 5 [EM&MM]

        




ഒമ്പതാം
 ക്ലാസ്സിലെ ഗണിതപാഠങ്ങളിൽ നിന്നും ദിവസേന ഓരോ ചോദ്യവുമായി QUESTION OF THE DAY ആരംഭിക്കുന്നു. ഗണിതത്തിൽ താത്പര്യമുള്ള കുട്ടികൾക്കായി ആഴത്തിൽ അപഗ്രഥനം ചെയ്യേണ്ട ചോദ്യങ്ങളായിരിക്കും ഈ പംക്തിയിൽ ഉൾപ്പെടുക.  തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്  ശ്രീ. ശരത്ത് GHSS KUTTIPPURAM , MALAPPURAM ,  സാറിന്   എപ്ലസ്  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.,