Thursday, June 20, 2024

SSLC-മലയാളം -കേരള പാഠാവലി-UNIT-1-കാലാതീതം കാവ്യവിസ്മയം- ലക്ഷ്മണ സാന്ത്വനം-ഋതുയോഗം-പാവങ്ങള്‍- പഠനക്കുറിപ്പുകള്‍

 

 പത്താം ക്ലാസ്സിലെ മലയാളം -കേരള പാഠാവലി-യിലെ  ഋതുയോഗം
 എന്ന രണ്ടാം  പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനക്കുറിപ്പുകള്‍  എപ്ലസ് എഡ്യുകെയര്‍  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  അരീക്കോട്, ഉഗ്രപുരം ഗവ:ഹയർസെക്കൻഡറി സ്‌കൂളിലെ  അദ്ധ്യാപകന്‍ ശ്രീ സുരേഷ് അരീക്കോട്. ഈ   ഉദ്യമത്തിനു സമയം കണ്ടെത്തിയ സാറിനു നന്ദി..

SSLC-മലയാളം -കേരള പാഠാവലി-UNIT-1-കാലാതീതം  കാവ്യവിസ്മയം-CHAPTER-2

No comments:

Post a Comment