ഏറ്റവും ചെറിയ ഭൂഖണ്ഡം ഏത്?
ഓസ്ട്രേലിയ-
ഏറ്റവും വലിയ ഉൾക്കടൽ ഏത്?
ബംഗാൾ ഉൾക്കടൽ -
ലോകത്തിലെ ഏറ്റവും വലിയ നദീ ഡെൽറ്റ ഏത്?
ഗംഗാ–ബ്രഹ്മപുത്ര ഡെൽറ്റ -
ചൂടുള്ള മരുഭൂമികളിൽ ഏറ്റവും വലിയത് ഏത്?
സഹാറ മരുഭൂമി -
ഏറ്റവും വലിയ ഉപദ്വീപ് ഏത്?
അറേബ്യൻ ഉപദ്വീപ് -
ഏറ്റവും നീളം കൂടിയ നദി ഏത്?
നൈൽ -
ഏറ്റവും നീളം കൂടിയ പർവതനിര ഏത്?
ആൻഡീസ് -
ഏറ്റവും ചെറിയ പക്ഷി ഏത്?
ബി ഹമ്മിംഗ് ബേഡ് -
ഏറ്റവും വലിയ സസ്തനി ഏത്?
നീലത്തിമിംഗിലം -
വിസ്തീർണം അനുസരിച്ച് ഏറ്റവും വലിയ രാജ്യം ഏത്?
റഷ്യ -
ഏറ്റവും വലിയ സമുദ്രം ഏത്?
പസഫിക് സമുദ്രം -
ഏറ്റവും ആഴമേറിയ തടാകം ഏത്?
ബൈക്കൽ തടാകം -
ഏറ്റവും ആഴമേറിയ സമുദ്രം ഏത്?
പസഫിക് സമുദ്രം -
ഏറ്റവും ഉയരമുള്ള കൊടുമുടി ഏത്?
എവറസ്റ്റ് -
ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവതനിര ഏത്?
ഹിമാലയം -
“ലോകത്തിന്റെ മേൽക്കൂര” എന്ന് അറിയപ്പെടുന്ന പീഠഭൂമി ഏത്?
പാമിർ പീഠഭൂമി -
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തലസ്ഥാന നഗരം ഏത്?
ലാ പാസ് (ബൊളീവിയ) -
ഏറ്റവും ഉയരത്തിലുള്ള തടാകം ഏത്?
ടിറ്റിക്കാക്ക തടാകം -
ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം ഏത്?
കാനഡ -
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം ഏത്?
ഏഞ്ചൽ വെള്ളച്ചാട്ടം -
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം ഏത്?
വത്തിക്കാൻ സിറ്റി -
ഏറ്റവും ഭാരം കൂടിയ ലോഹം ഏത്?
ഓസ്മിയം -
ലോകത്തിലെ ഏറ്റവും വലിയ കടൽ ഏത്?
ഫിലിപ്പീൻ കടൽ -
ഏറ്റവും ഭാരം കുറഞ്ഞ വാതകം ഏത്?
ഹൈഡ്രജൻ -
വസ്തുക്കളുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഏത്?
സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂഷൻ (വാഷിങ്ടൺ ഡി.സി.) -
ഏറ്റവും വലിയ ദ്വീപസമൂഹം ഏത്?
ഇന്തോനേഷ്യ -
ഏറ്റവും വലിയ അഗ്നിപർവതം ഏത്?
മൗന ലോവ (ഹവായി) -
ഏറ്റവും നീളം കൂടിയ നദീ അണക്കെട്ട് ഏത്?
ഹിരാക്കുഡ് ഡാം (ഒഡിഷ) -
ഏറ്റവും വലിയ നദീതടം ഏത്?
ആമസോൺ നദീതടം -
ലോകത്തിലെ ഏറ്റവും വലിയ നദീ ദ്വീപ് ഏത്?
മജൂലി (അസം) -
ഏറ്റവും വിസ്തീർണമുള്ള കൃത്രിമ തടാകം ഏത്?
ലേക്ക് വോൾട്ട (ഘാന) -
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ പാലം ഏത്?
ചെനാബ് പാലം (ജമ്മു കശ്മീർ) -
ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ ഏത്?
ഏകതാ പ്രതിമ (Statue of Unity) -
ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം ഏത്?
ബുർജ് ഖലീഫ -
ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം ഏത്?
അങ്കോർ വാട്ട് (കംബോഡിയ) -
ഏറ്റവും നീളം കൂടിയ മതിൽ ഏത്?
ചൈനയുടെ മഹാമതിൽ -
ഏറ്റവും നീളം കൂടിയ റെയിൽവേ ലൈൻ ഏത്?
ട്രാൻസ്–സൈബീരിയൻ റെയിൽവേ -
ഏറ്റവും വലിയ ദ്വീപ് ഏത്?
ഗ്രീൻലാൻഡ് -
ഏറ്റവും വലിയ ഭൂഖണ്ഡം ഏത്?
ഏഷ്യ

