സിനിമ ക്വിസ് (CINEMA QUIZ)-21
1931-ൽ പുറത്തിറങ്ങിയ ‘ആലം ആര’ എന്ന ചിത്രത്തിന്റെ പ്രത്യേകത എന്ത്?
ഇന്ത്യയിലെ ആദ്യ ശബ്ദചിത്രം-
ക്രിസ്റ്റഫർ റീവ് ലോകപ്രശസ്തനായത് ഏത് കഥാപാത്രത്തിലൂടെയാണ്?
സൂപ്പർമാൻ -
‘സിറ്റിസൻ കെയ്ൻ’ എന്ന ചിത്രത്തിന്റെ നായകനും സംവിധായകനും നിർമാതാവും ആരാണ്?
ഓർസൺ വെൽസ് -
‘ബാറ്റിൽഷിപ് പൊട്ടെംകിൻ’, ‘അലക്സാണ്ടർ നെവ്സ്കി’, ‘ഇവാൻ ദ് ടെറിബിൾ’ എന്നീ ചിത്രങ്ങളുടെ സംവിധായകൻ ആര്?
സെർഗെയ് ഐസൻസ്റ്റൈൻ -
സംഭാഷണങ്ങളുള്ള ആദ്യത്തെ മുഴുനീള ചലച്ചിത്രം ഏത്?
ദ ജാസ് സിംഗർ (1927) -
‘ഭാരതീയ ചലച്ചിത്രകലയുടെ പിതാവ്’ എന്നറിയപ്പെടുന്നത് ആര്?
ദാദാസാഹിബ് ഫാൽക്കെ -
മികച്ച നടനുള്ള ഓസ്കർ മരണശേഷം ലഭിച്ച ആദ്യ നടൻ ആര്?
പീറ്റർ ഫിഞ്ച് -
‘ദി ബെർത്ത് ഓഫ് എ നേഷൻ’ നിർമിച്ചത് ആര്?
ഡി.ഡബ്ല്യു. ഗ്രിഫിത് -
‘ദ ബ്രിഡ്ജ് ഓൺ ദ റിവർ ക്വായ്’, ‘ലോറൻസ് ഓഫ് അറേബ്യ’, ‘ഡോക്ടർ ഷിവാഗോ’ എന്നീ ചിത്രങ്ങളുടെ സംവിധായകൻ ആര്?
ഡേവിഡ് ലിൻ -
11 ഓസ്കർ നേടിയ മൂന്നാമത്തെ ചിത്രം ഏത്?
ദി ലോഡ് ഓഫ് ദ റിംഗ്സ്: ദ റിട്ടേൺ ഓഫ് ദ കിംഗ് -
ഓസ്കർ നാമനിർദ്ദേശം നേടിയ ആദ്യ ഇന്ത്യൻ ചിത്രം ഏത്?
മദർ ഇന്ത്യ -
‘സിനിമാറ്റോഗ്രാഫ്’ നിർമ്മിച്ചതാര്?
ലൂമിയർ സഹോദരന്മാർ -
ഇന്ത്യയിലെ ആദ്യ 3D സിനിമ ഏത്?
മൈ ഡിയർ കുട്ടിച്ചാത്തൻ -
‘ബൈസിക്കിൾ തീവ്സ്’ എന്ന ചിത്രത്തിന്റെ സംവിധായകൻ ആര്?
വിറ്റോറിയോ ഡി സിക്ക -
1950-ൽ പുറത്തിറങ്ങിയ ജാപ്പനീസ് ചിത്രം ഏത്? സംവിധായകൻ ആര്?
റാഷോമോൺ – അകിറ കുരോസാവ -
‘കൈനെറ്റോസ്കോപ്പ്’ കണ്ടുപിടിച്ചതാര്?
തോമസ് ആൽവ എഡിസൺ -
ഏറ്റവും കൂടുതൽ ഓസ്കർ അവാർഡുകൾ നേടിയ വ്യക്തി ആര്?
വാൾട്ട് ഡിസ്നി -
ദേശീയ അവാർഡ് നേടിയ ആദ്യ മലയാളചിത്രം ഏത്?
ചെമ്മീൻ -
ആദ്യത്തെ ജെയിംസ് ബോണ്ട് ചിത്രം ഏത്?
ഡോ. നോ (1962) -
ഫ്രാൻസിസ് ഫോർഡ് കോപോള വിയറ്റ്നാം യുദ്ധത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച ചിത്രം ഏത്?
അപോകലിപ്സ് നൗ -
‘സ്പെഷൽ ഇഫക്റ്റ്സിന്റെ പിതാവ്’ എന്നറിയപ്പെടുന്ന ഫ്രഞ്ച് സംവിധായകൻ ആര്?
ജോർജ് മെലിയസ് -
‘ദ മാസ്റ്റർ ഓഫ് സസ്പെൻസ്’ എന്നറിയപ്പെടുന്ന സംവിധായകൻ ആര്?
ആൽഫ്രെഡ് ഹിച്ച്കോക്ക് -
‘ഗാന്ധി’ (1982) ചിത്രത്തിലെ വസ്ത്രാലങ്കാരത്തിന് ഓസ്കർ നേടിയ ഇന്ത്യൻ വനിത ആര്?
ഭാനു അതയ്യ -
‘അപു ത്രയം’ എന്ന പേരിൽ അറിയപ്പെടുന്ന ചിത്രങ്ങൾ ഏതൊക്കെ?
പഥേർ പാഞ്ചാലി, അപരാജിതോ, അപൂർ സംസാർ -
ഏറ്റവും കൂടുതൽ പാട്ടുകളുള്ള ഇന്ത്യൻ സിനിമ ഏത്?
ഇന്ദ്രസഭ (1932) -
‘Children of Heaven’, ‘Color of Paradise’ എന്നീ ചിത്രങ്ങളുടെ സംവിധായകൻ ആര്?
മജീദ് മജീദി -
മികച്ച നടിക്കുള്ള ഓസ്കർ നാല് തവണ നേടിയ അമേരിക്കൻ അഭിനേത്രി ആര്?
കാതറിൻ ഹെപ്ബേൺ -
മർലിൻ മൺറോയുടെ യഥാർത്ഥ പേര് എന്ത്?
നോർമ ജീൻ മോർട്ടൻസൺ -
ഏറ്റവും കൂടുതൽ തവണ സിനിമയിൽ അവതരിപ്പിക്കപ്പെട്ട കഥാപാത്രം ഏത്?
ഷെർലോക്ക് ഹോംസ് -
മികച്ച ചിത്രത്തിനുള്ള ഓസ്കർ നേടിയ ആദ്യ സിനിമ ഏത്?
വിംഗ്സ് (1927) -
‘ഗോൺ വിത്ത് ദ വിൻഡ്’ ചിത്രത്തിലൂടെ പ്രശസ്തനായ നടൻ ആര്?
ക്ലാർക്ക് ഗേബിൾ -
1963-ലെ ‘ക്ലിയോപാട്ര’ ചിത്രത്തിലെ നായിക ആര്?
എലിസബത്ത് ടെയ്ലർ -
‘ചെമ്മീൻ’ ചിത്രത്തിന്റെ സംവിധായകൻ ആര്?
രാമു കാര്യാട്ട് -
‘മാൻ വിത്ത് നോ നെയിം’ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ആര്?
ക്ലിന്റ് ഈസ്റ്റ്വുഡ് -
‘ഷോലെ’ റിലീസ് ചെയ്ത വർഷം ഏത്?
1975 -
ആൽഫ്രെഡ് ഹിച്ച്കോക്കിന്റെ 1960-ലെ ക്ലാസിക് ഹൊറർ ചിത്രം ഏത്?
സൈക്കോ -
ഇന്ത്യാന ജോൺസ് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര്?
ജോർജ് ലൂക്കാസ് -
‘ദ ഗ്രേറ്റ് ട്രെയിൻ റോബറി’ (1903)യുടെ സംവിധായകൻ ആര്?
എഡ്വിൻ എസ്. പോർട്ടർ -
മലയാളത്തിലെ ആദ്യ 70 എംഎം സിനിമ ഏത്?
പടയോട്ടം -
മികച്ച അനിമേഷൻ ചിത്രത്തിനുള്ള ഓസ്കർ നേടിയ ആദ്യ സിനിമ ഏത്?
ഷ്രെക് (2001)

