പത്താം ക്ലാസിലെ പുതുക്കിയ ബയോളജി അഞ്ചാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ PPT എപ്ലസ് ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകന് ശ്രീ റഷീദ് ഓടക്കല്‍. സാറിനു നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-BIOLOGY-CHAPTER-5-IMMUNITY AND HEALTHCARE-പ്രതിരോധവും ആരോഗ്യസംരക്ഷണവും-PDF NOTE[EM&MM]
December 16, 2025

