പത്താം ക്ലാസ് മലയാളം-കേരള പാഠാവലിയിലെ 'കഥകളതിമോഹനം' എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍ എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് എ ആഷ വി ടി. ജിഎച്ച് എസ് എസ് അഞ്ചല്‍-ഈസ്റ്റ് കൊല്ലം. ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും സ്‌നേഹവും അറിയിക്കുന്നു.
SSLC-കേരള പാഠാവലി- UNIT-1-CHAPTER-1-കഥകളതിമോഹനം-ചോദ്യോത്തരങ്ങള്‍
December 14, 2025

