ലോകത്തിലെ ഏറ്റവും വലിയ തലസ്ഥാനനഗരം ഏത്?
ടോക്കിയോ-
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ളതും ഏറ്റവും പഴക്കമുള്ളതുമായ തലസ്ഥാനനഗരം ഏത്?
ബെയ്ജിങ് -
ലോകത്തിലെ ഏറ്റവും വലിയ സ്വർണ ബുദ്ധപ്രതിമ സ്ഥിതിചെയ്യുന്ന തലസ്ഥാനനഗരം ഏത്?
ബാങ്കോക്ക് -
ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള തലസ്ഥാനനഗരം ഏത്?
ധാക്ക -
സൗദി അറേബ്യയുടെ തലസ്ഥാനവും അതിലെ ഏറ്റവും വലിയ നഗരവും ഏത്?
റിയാദ് -
ഇന്തൊനീഷ്യയുടെ തലസ്ഥാനം ഏത്?
ജക്കാർത്ത -
ലോകത്തിലെ ഏറ്റവും വലിയ കുടിവെള്ള സംഭരണിയുള്ള തലസ്ഥാനനഗരം ഏത്?
ദോഹ -
പെട്രോണാസ് ടവേഴ്സ് സ്ഥിതിചെയ്യുന്ന നഗരം ഏത്?
ക്വാലലംപുർ -
ശ്രീലങ്കയുടെ ഭരണതലസ്ഥാനം ഏത്?
ശ്രീ ജയവർദനപുര കോട്ടെ -
ലെബനന്റെ തലസ്ഥാനം ഏത്?
ബെയ്റൂട്ട് -
'സിറ്റി ഓഫ് ജാസ്മിൻ' എന്നു വിളിപ്പേരുള്ള തലസ്ഥാനനഗരം ഏത്?
ഡമസ്കസ് -
ഭൂട്ടാന്റെ തലസ്ഥാനം ഏത്?
തിംപു -
ജോർദാന്റെ തലസ്ഥാനം ഏത്?
അമ്മാൻ -
‘വിപ്ലവത്തിന്റെ തലസ്ഥാനം’ എന്നു വിശേഷിപ്പിക്കപ്പെടുന്ന തലസ്ഥാനനഗരം ഏത്?
പ്യോംഗ്യാങ് (ഉത്തര കൊറിയ) -
രാജ്യവും തലസ്ഥാനവും പ്രധാന നഗരവും ഒരേയായ രാജ്യം ഏത്?
സിംഗപ്പൂർ -
ഉസ്ബക്കിസ്ഥാന്റെ തലസ്ഥാനം ഏത്?
താഷ്കെൻഡ് -
ലുട്ടിഷ്യ എന്ന പേരിൽ പണ്ട് അറിയപ്പെട്ടിരുന്ന തലസ്ഥാനനഗരം ഏത്?
പാരിസ് -
യൂറോപ്പിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന തലസ്ഥാനനഗരം ഏത്?
ലണ്ടൻ -
ലോകത്തിലെ ഏറ്റവും പഴക്കമുള്ള മൃഗശാല സ്ഥിതിചെയ്യുന്ന തലസ്ഥാനനഗരം ഏത്?
വിയന്ന -
14 ദ്വീപുകൾ ചേർന്ന സ്വീഡന്റെ തലസ്ഥാനം ഏത്?
സ്റ്റോക്കോം -
വനമേഖലയുമായി അതിരുപങ്കിടുന്ന ലോകത്തിലെ ഏക തലസ്ഥാനനഗരം ഏത്?
ഓസ്ലോ -
ബൽജിയത്തിന്റെ തലസ്ഥാനവും യൂറോപ്യൻ യൂണിയന്റെ ആസ്ഥാനവും ഏത്?
ബ്രസ്സൽസ് -
മൂന്ന് രാജ്യങ്ങളുടെ തലസ്ഥാനമായിരുന്ന, ഇപ്പോൾ ഡെന്മാർക്കിന്റെ തലസ്ഥാനമായ നഗരം ഏത്?
കോപ്പൻഹേഗൻ -
കാനഡയുടെ തലസ്ഥാനത്തിന് പേര് ലഭിച്ച നദി ഏത്?
ഒട്ടാവ -
വർഷംതോറും ഏകദേശം 40 സെന്റിമീറ്റർ താഴ്ന്നുകൊണ്ടിരിക്കുന്ന തലസ്ഥാനനഗരം ഏത്?
മെക്സിക്കോ സിറ്റി -
ബ്യൂനസ് ഐറിസ് എന്ന പേരിന്റെ അർഥം എന്ത്?
നല്ല കാറ്റ് -
ബ്രസീലിന്റെ തലസ്ഥാനം ഏത്?
ബ്രസീലിയ -
ക്വിറ്റോ ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ്?
ഇക്വഡോർ -
'ആയിരം മിനാരങ്ങളുടെ നഗരം' എന്നു വിളിപ്പേരുള്ള തലസ്ഥാനനഗരം ഏത്?
കെയ്റോ -
മൂന്നു തലസ്ഥാനങ്ങളുള്ള ആഫ്രിക്കൻ രാജ്യം ഏത്?
ദക്ഷിണാഫ്രിക്ക -
കംപാല എന്ന പേര് ലഭിക്കാൻ കാരണമായ മാൻ ഏത്?
ഇംപാല -
"മെഡിറ്ററേനിയനിലെ മത്സ്യകന്യക" എന്നറിയപ്പെടുന്ന തലസ്ഥാനനഗരം ഏത്?
ട്രിപോളി -
ലോകത്തിന്റെ തെക്കേയറ്റത്തുള്ള തലസ്ഥാനം ഏത്?
വെല്ലിങ്ടൺ -
ഓസ്ട്രേലിയയുടെ തലസ്ഥാനം ഏത്?
കാൻബറ -
സൊമാലിയയുടെ തലസ്ഥാനം ഏത്?
മൊഗദിഷു -
പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാനം ഏത്?
ചണ്ഡിഗഡ് -
ഇന്ത്യയുടെ ക്ഷേത്രനഗരം എന്നറിയപ്പെടുന്ന തലസ്ഥാനം ഏത്?
ഭുവനേശ്വർ -
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം ഏത്?
മുംബൈ -
ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം ഏത്?
അമരാവതി -
ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യ തലസ്ഥാനം ഏത്?
കൊൽക്കത്ത
തലസ്ഥാനങ്ങൾ - QUIZ-29
January 04, 2026
എല് എസ് എസ്, യു എസ് എസ്, എന് എം എം സ്
തുടങ്ങിയ സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും, മറ്റ് മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് ടീം ഒരുക്കുന്ന പൊതുവിജ്ഞാന പരിശീലനം
Tags

