CM KIDSപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്ക്കായ് GK ചോദ്യശേഖരം. M 21
🏆റാം വി. സുതർ
❓കേരളത്തിന്റെ ഔദ്യോഗിക സൂക്ഷ്മജീവി
🏆ബാസിലസ് സബ്റ്റിലിസ് (Bacillus subtilis)
❓ചേരുംപടി:
A. ദയ എന്ന പെൺകുട്ടി – എം.ടി. വാസുദേവൻ നായർ
B. വാഴത്തേൻ – സുഗതകുമാരി
C. ഗ്രാമബാലിക – ലളിതാംബിക അന്തർജ്ജനം
D. നറുമൊഴികൾ – ഒ.എൻ.വി. കുറുപ്പ്
🏆മാർച്ച് 4
❓“അവിരാമം” എന്ന ആത്മകഥ
🏆സച്ചിദാനന്ദൻ
❓തിരുവിതാംകൂറിലെ ദേവദാസി സമ്പ്രദായവും മൃഗബലിയും നിർത്തലാക്കിയ ഭരണാധികാരി
🏆റീജന്റ് റാണി സേതു ലക്ഷ്മീഭായ്
❓ഗോയിറ്റർ രോഗം ഉണ്ടാകുന്നത്
🏆അയഡിൻ കുറവ്
❓പഞ്ചാബ് സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന രാജ്യം
🏆പാക്കിസ്ഥാൻ
❓ആന്ധ്രപ്രദേശിലെ ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന നൃത്തം
🏆കുച്ചിപ്പുടി
❓GST നികുതി സ്ലാബുകൾ
🏆5% , 18%
❓മൂലമറ്റം ഭൂഗർഭ ജലവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന ജില്ല
🏆ഇടുക്കി
❓ശകവർഷത്തിലെ ആദ്യ മാസം ചൈത്രം തുടങ്ങുന്നത്
🏆മാർച്ച്
❓സത്യശോധക് സമാജത്തിന്റെ സ്ഥാപകൻ
🏆ജ്യോതിറാവു ഫുലെ
❓ഇപ്പോൾ കേരളത്തിൽ നിലവിലുള്ള നിയമസഭ
🏆15-ാം നിയമസഭ
❓“ലോക്നായക” എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമരസേനാനി
🏆ജയപ്രകാശ് നാരായൺ
❓ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് മാറ്റിയ വർഷം
🏆1911
❓ക്ലാസിക്കൽ ഭാഷാപദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ
🏆തമിഴ്
❓കുരുക്ഷേത്ര സ്ഥിതി ചെയ്യുന്ന സംസ്ഥാനം
🏆ഹരിയാന
❓മഹാരാഷ്ട്രയുടെ സംസ്ഥാന വൃക്ഷം
🏆മാവ് (Mango)
❓“ഭാരതത്തിന്റെ രത്നം” എന്നറിയപ്പെടുന്ന സംസ്ഥാനം
🏆മണിപ്പൂർ

