ഇംഗ്ലീഷ് ഭാഷ പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അടിസ്ഥാനപരമായ കാര്യങ്ങൾ അറിയാം
PASSIVE VOICE
JULIUS CAESAR WAS ASSASSINATED BY MARCUS JUNIUS BRUTUS!
സിസറിന്റെ ഏറ്റവും അടുത്ത സുഹൃത്തും വിശ്വസ്തനുമായ ബ്രൂട്ടസ് എന്തുകൊണ്ട് അദ്ദേഹത്തിന്റെ വധത്തിന് കൂട്ടുനിന്നു? തന്റെ പ്രവൃത്തിയെ ന്യായിക രിച്ച് ബ്രൂട്ടസ് മഹത്തായ ആത്മവിശ്വാസത്തോടെ പറഞ്ഞു: "സിസറെ കുറച്ച് സ്നേഹിച്ചുതുകൊണ്ടല്ല ഞാനത് ചെയ്യത്; റോമിനെ കൂടുതൽ സ്നേഹിച്ച തുകൊണ്ടാണ്." സിസറിന്റെ അധികാരമോഹം റോമിന്റെ സ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്ന് ബ്രൂട്ടസ് വിശ്വസിച്ചു; അതുകൊണ്ട് സുഹൃത്തിനെ ബലി യർപ്പിച്ച് അദ്ദേഹം തന്റെ മാതൃഭൂമിയെ രക്ഷിക്കാൻ ശ്രമിച്ചു എന്നാണ് വ്യാഖ്യാനം. ഷേക്സ്പിയറുടെ പ്രശസ്തമായ ജൂലിയസ് സീസർ എന്ന നാടകത്തിൽ ഇക്കാര്യം വിശദമായി വിവരിക്കുന്നുണ്ട്.
നാടകമവിടെ നിൽക്കട്ടെ. കാര്യത്തിലേക്ക് വരാം. ജൂലിയസ് സീസറെ ബ്രൂട്ടസ് കൊന്നു എന്ന് പറയുന്നതും ബ്രൂട്ടസിനാൽ ജൂലിയസ് സീസർ കൊല്ല പ്പെട്ടു എന്ന് പറയുന്നതിലെയും വ്യത്യാസം ആണ് ഇവിടെ ചർച്ച ചെയ്യുന്നത്. ഇതിൽ രണ്ടാമത്തെ തരത്തിലുള്ള വാക്യത്തെ passive voice എന്ന് ഇംഗ്ലീഷിൽ പറയുന്നു.
Passive Voice is a powerful tool in English grammar that shifts the focus from the doer to the receiver of the action. It's like a spotlight that highlights the action rather than the actor.
പ്രവർത്തനം ചെയ്യുന്നവനിൽനിന്ന് പ്രവർത്തനം
ഏറ്റുവാങ്ങുന്നവനിലേക്ക് ശ്രദ്ധ മാറുന്ന രീതിയിൽ പറയുന്നതാണ് Passive Voice (കർമ്മണി പ്രയോഗം/ കർമ വാചകം)
Voice ക്രിയയുടെ രൂപമാണ് കാണിക്കുന്നത്. കർത്താവ് പ്രവർത്തനം ചെയ്യുന്നവനാണോ (Active Voice) അല്ലെങ്കിൽ പ്രവർത്തനം ഏറ്റുവാങ്ങുന്നവനാണോ (Passive Voice) എന്ന് വ്യക്തമാ ക്കാനാണ് voice ഉപയോഗിക്കുന്നത.
ACTIVE VOICE
The subject performs the action.
Active voice-ൽ (കർത്തരി പ്രയോഗം) കർത്താ വാണ് പ്രവർത്തനം ചെയ്യുന്നത്.
Structure: Subject + Verb + Object
Examples: The cat killed a rat The teacher teaches English Dhanya visited Deepa. The dogs mauled a cow to death. Birds build nests. She opereted the computer.
PASSIVE VOICE
The subject receives the action.
പ്രവർത്തനം കർത്താവിൽനിന്ന് മറ്റൊരാളിലേ ക്കോ വസ്തുവിലേക്കോ മാറുന്നു.
Structure: Object + be (am/is/are/was/were/been/being) + past participle (V₃) + by + subject
Examples:
The rat was killed by the cat (പൂച്ച എലിയെ കൊന്നു - എലി പൂച്ചയാൽ കൊല്ലപ്പെട്ടു)
English is taught by the teacher (ഇംഗ്ലീഷ് അധ്യാ പകനാൽ പഠിപ്പിക്കപ്പെടുന്നു)
Deepa was visited by Dhanya.
A cow was mauld to death by the dogs.
Nests are built by birds.
The computer was opereted by her
WHY PASSIVE VOICE?
പ്രവൃത്തി ചെയ്യുന്ന ആളേക്കാം പ്രവൃത്തിക്ക് പ്രാധാന്യം നൽകാനാണ് passive voice ഉപയോഗി ക്കുന്നത്.
The Prime minister inaugurated the project.
The bridge was built in 2020
The movie was directed by Christopher Nolan.
When is Passive Voice used?
- The doer is unknown or unimportant. പ്രവൃത്തി ചെയ്യുന്ന ആറം അപരിചിതനോ അപ്രസക്ത നോ ആണെങ്കിൽ passive voice ഉപയോഗിക്കാം The mail was delivered The house was painted The class room has been cleaned
- വിനയം/ഔപചാരികത പ്രകടിപ്പിക്കാൻ passive voice ഉപയോഗിക്കാം. Your request will be processed soon. You are invited to the function.
PASSIVE VOICE WITH MODALS
Modal Auxiliary Verbs-നെ (can, may, must,
should etc.) പാസിവ് രൂപത്തിലാക്കുമ്പോരം വരു ത്തേണ്ട മാറ്റങ്ങരം
Structure: Modal + be + past participle
Examples: You can finish the work - The work can be finished by you.
They must respect elders - Elders must be respected.
We should follow the rules - The rules should be followed.
PASSIVE VOICE IN IMPERATIVE SENTENCES
ആജ്ഞാവാചകവാക്യങ്ങളം പാസിവ് വോയ്സ് ആക്കുമ്പോരം വരുന്ന മാറ്റങ്ങരം
Structure: Let + object + be + past participle
Examples: Open the door - Let the door be opened. Clean the room - Let the room be cleaned. Do it - Let it be done. Arrest him - Let him be arrested. Switch off the the mobile phone - Let the mobile phone be switched off.
PASSIVE VOICE IN INTERROGATIVE SENTENCES
ചോദ്യവാക്യങ്ങളം എങ്ങനെ പാസിവ് ആക്കുന്നു വെന്ന് നോക്കാം.
HOW TO CHANGE ACTIVE TO PASSIVE
ആക്റ്റിവ് വോയ്സ് പാസിവ് വോയ്സ് ആക്കുമ്പോം വരുന്ന മാറ്റങ്ങാം നോക്കാം..
| Tense | Active Voice | Passive Voice |
|---|---|---|
| Simple Present | She writes a letter | A letter is written by her |
| Present Continuous | She is writing a letter | A letter is being written by her |
| Present Perfect | She has written a letter | A letter has been written by her |
| Simple Past | She wrote a letter | A letter was written by her |
| Past Continuous | She was writing a letter | A letter was being written by her |
| Past Perfect | She had written a letter | A letter had been written by her |
| Simple Future | She will write a letter | A letter will be written by her |
| Future Perfect | She will have written a letter | A letter will have been written by her. |
Note:
- Some tenses don't have a passive form like Present Perfect Continuous, Past Perfect Continuous, Future Continuous etc.
- Verbs without direct object (Intransitive - അകർമക) ക്രിയകളെ പാസിവ് വോയ്സ് ആക്കാൻ കഴിയില്ല.
Eg. She played well, The baby is sleeping.
(a) Wh-Questions
Who wrote this poem? - By whom was this poem written?
When did they start the game? - When was the game started?
(b) Yes/No Questions
Did he complete the project? - Was the project completed by him?
Is she painting the wall? - Is the wall being painted by her?
Do you know him? - Is he known to you?
Have you remitted the fee? - Has the fee been remitted by you?
PASSIVE VOICE WITH TWO OBJECTS
രണ്ട് കർമ്മമുള്ള ക്രിയകാരം (Ditransitive Verbs) വരുമ്പോഴും പാസിവ് വോയിസിലെ മാറ്റം നോക്കാം.
When a verb has two objects (direct + indirect), either can become the subject.
Example: She gave me a gift - I was given a gift by her/A gift was given to me by her. (Both are correct)
PASSIVE VOICE WITH INFINITIVE & GERUND
Infinitive (to + verb) I want to help you - You want to be helped.
Gerund (verb + ing): I enjoy driving - Driving is enjoyed by me. (Rarely used, not natural)
COMMON MISTAKES TO AVOID
He was given by a gift. (Incorrect) He was given a gift. (Correct)
The homework is do by her. (Incorrect) The homework is done by her. (Correct)
They are being built a house. (Incorrect) A house is being built by them. (Correct)
I was made by a mistake. (Incorrect) A mistake was made by me. (Correct)
SPECIAL NOTES
Some verbs cannot be used in passive voice because they don't take an object: such verbs are called Intransitive Verbs (അകർമകക്രിയകാം-കര്മങ്ങളില്ലാത്തവ). Eg: sleep, arrive, go, die, sit, come, happen, live He was slept. (Wrong) He slept. (Only active form possible)
Get + past participle can sometimes replace be in informal English: He got hurt in the accident. (= He was hurt) The window got broken. (= was broken)
Famous Passive Expressions Mistakes were made (avoids saying who made them!). The rules are not meant to be broken. All men are created equal (Declaration of Independence) "Opportunities are never lost; they are taken by others."
- Passive Voice എന്നതിൽ പ്രവർത്തനം ചെയ്യുന്നവനിൽനിന്ന് പ്രവർത്തനം ഏറ്റുവാങ്ങുന്നവ നിലേക്കാണ് ശ്രദ്ധ മാറുന്നത്. Structure: Object + be + past participle + by + subject
ഉദാഹരണം: Active - Ravi eats mangoes. Passive - Mangoes are eaten by Ravi.
പ്രവർത്തനം ഏറ്റുവാങ്ങുന്നവനാണ് ഇപ്പോഴം വിഷയമാകുന്നത്.
Points to remember: Subject does Active. Subject receives Passive. Use 'be + past participle'. Focus on receiver, not doer.
Grammar is not about rigidity-it's about clarity and focus. Just as Concord ensures harmony between words, Voice ensures clarity of action.

