ഇംഗ്ലീഷ് ഭാഷ പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അടിസ്ഥാനപരമായ കാര്യങ്ങൾ അറിയാം
CONJUNCTIONS
We shall fight on the beaches, and we shall fight on the landing grounds, and we shall fight in the fields and in the streets, and we shall fight in the hills (Winston Churchill, then British Prime Minister)
ബ്രിട്ടീഷ് സൈന്യത്തിന്റെ ധൈര്യം ഉയർത്താൻ, നിശ്ചയദാർഢ്യവും പോരാട്ടവീര്യവും കാണിക്കാൻ, ബ്രിട്ടൻ ഒരിക്കലും കീഴടങ്ങില്ലെന്ന് ആശ്വസിപ്പി ക്കാൻ, രണ്ടാം ലോക മഹായുദ്ധകാലത്ത് വിൻ സ്റ്റൺ ചർച്ചിൽ ബ്രിട്ടീഷ് പാർലമെന്റിൽ ഇങ്ങനെ പറഞ്ഞു.
and we shall fight എന്ന ആവർത്തനം സൈന്യം മാർച്ച് ചെയ്യുന്നതുപോലുള്ള താളം സൃഷ്ടിക്കുകയും ശക്തമായ മാനസികഭാവന നൽകുകയും ചെയ്യുന്നു.
A conjunction is a function word used to connect words, phrases, clauses or sentences to show logical relationships between them.
Conjunction എന്നത് വാക്കുകരം, വാക്കുണ്ടരം, വാക്യഘടകങ്ങളം, ഉപവാക്യങ്ങളം എന്നിവയെ ബന്ധിപ്പിക്കുകയും അവ തമ്മിലുള്ള ബന്ധം വ്യ ക്തമാക്കുകയും ചെയ്യുന്ന ഒരു ഭാഷാ ഘടകമാണ്.
A. COORDINATING CONJUNCTIONS
They join equal grammatical units such as word + word, phrase + phrase, or independent clause + independent clause.
സമന്വയ ഘടകങ്ങളും തുല്യ പ്രാധാന്യമുള്ള രണ്ട് വ്യാകരണഘടകങ്ങളെ ബന്ധിപ്പിക്കുന്നു. ഇവ ഉപയോഗിക്കുമ്പോഴും രണ്ട് ഘടകങ്ങളും ഒരേ പ്രാധാന്യവും വ്യാകരണമൂല്യവും ഉണ്ടായിരിക്കും.
1. FOR (Reason)
Gives a cause or reason.
ഒരു പ്രവൃത്തിയുടെ കാരണം വ്യക്തമാക്കാൻ ഉപയോഗിക്കുന്നു. slightly old-fashioned style.
- He stayed inside, for it was raining.
- I ran fast, for I was late.
- She is sad, for she lost her bag.
- Be careful, for the road is slippery.
2. AND (Addition)
Shows addition or joining of ideas.
ഒരു ആശയത്തിന് മറ്റൊരു ആശയം കൂട്ടിച്ചേർക്കുമ്പോൾ ഉപയോഗിക്കുന്നു.
- He bought a pen and a notebook.
- She cooked dinner and cleaned the house.
- The boy smiled and waved at me.
- They danced and sang all night.
3. NOR (Negative Addition)
Adds a negative idea to another negative idea.
- He didn't call, nor did he message.
- She didn't read, nor did she write.
- I won't help him, nor will I support him.
- They didn't speak, nor did they smile.
4. BUT (Contrast)
Shows contrast or opposite ideas.
- I wanted to go, but it rained.
- She is poor, but happy.
- He tried hard, but he failed.
- The room is small, but comfortable.
5. OR (Choice)
Shows a choice between two options.
Do you want tea or coffee?
You can stay here or leave now.
Shall we go by bus or train?
Study now or you will fail.
6. YET (Unexpected Contrast)
Shows contrast similar to 'but', but with more surprise.
But പോലെ തന്നെയെങ്കിലും അപ്രതീക്ഷിതമായ വ്യത്യാസം കൂടുതലായി അനുഭവപ്പെടുന്നു.
He is weak, yet brave.
She is young, yet wise.
The task was tough, yet they completed it.
He was hurt, yet he smiled.
7. So (Result)
Shows the result or outcome.
It rained, so we stayed home.
She was tired, so she slept early.
He studied well, so he passed.
The bus was late, so I walked.
B. SUBORDINATING CONJUNCTIONS
Subordinating Conjunctions introduce a dependent clause and connect it to an independent clause.
അതായത് ഉപവാക്യത്തെയും (dependent clause) പ്രധാന വാക്യത്തെയും (independent clause) ബന്ധിപ്പിക്കുന്ന ഘടകങ്ങളാം. ഇവ പ്രവർത്തനങ്ങളാം തമ്മിലുള്ള സമയം, കാരണം, നിബന്ധന, വിരോധം, ഉദ്ദേശ്യം തുടങ്ങിയ ബന്ധങ്ങളാം വ്യക്തമാക്കുന്നു.
• TIME (when, before, after, while)
Show the time relationship between actions.
പ്രവർത്തനങ്ങളാം എപ്പോഴം, മുൻപ്, ശേഷം, ഒരേസമയം എന്നിവ സംഭവിക്കുന്നു എന്ന് വ്യക്തമാക്കുന്നു.
WHEN - One action happens at the time of another.
ഒരു പ്രവർത്തനം ഏത് സമയത്ത് നടക്കുന്നു എന്ന് സൂചിപ്പിക്കുന്നു.
I called you when I reached home.
He smiled when he saw me.
Come when you are free.
She will leave when it stops raining.
BEFORE - One action happens earlier than another.
ഒരു പ്രവർത്തനം മറ്റേതിനും മുൻപ് നടക്കുന്നു.
Wash your hands before you eat.
Finish your work before you go.
Call me before you sleep.
Think before you speak.
AFTER - One action happens later than another.
ഒരു പ്രവർത്തനം മറ്റേതിനുശേഷം നടക്കുന്നു. I slept after I finished the project. She cried after he left. Leave after you complete the duty. The bell rang after the class ended.
WHILE - Two actions happen at the same time.
രണ്ട് പ്രവർത്തനങ്ങളും ഒരേ സമയം നടക്കുമ്പോഴം. Don't talk while eating. I fell while running. She sang while cooking. Be careful while crossing the road.
• CAUSE / REASON (because, since, as)
Show reason or cause.
ഒരു പ്രവൃത്തിയുടെ ഹേതു വ്യക്തമാക്കുന്ന ഘടകങ്ങളം.
BECAUSE
Direct reason (വ്യക്തമായ കാരണത്തെ നേരിട്ട് പറയുന്നു)
I stayed home because I was sick. She cried because she was hurt. He won because he practiced. They left early because it was late.
SINCE
Known or obvious reason (എല്ലാവർക്കും വ്യക്തമായ ഒരു കാരണം പറയുമ്പോൾ)
Since it's raining, we won't go out. Since you are here, let's start. Since he was tired, he slept. Since I trust you, I agreed.
AS
Natural/general reason (സ്വാഭാവികമായ / പൊതുവായ കാരണം പറയുമ്പോൾ)
As he was busy, he didn't come. As it grew dark, we returned. As she was hungry, she ate quickly. As they were late, the teacher scolded them.
• CONDITION (if, unless, provided that)
Show conditions.
IF - Condition that must be met.
I will help you if you ask. You will pass if you study. Come if you can. The plant dies if you don't water it.

