ഇംഗ്ലീഷ് ഭാഷ പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അടിസ്ഥാനപരമായ കാര്യങ്ങൾ അറിയാം
NOUN
Desdemona, my soul, my love, my light! In Cyprus I breathe only your name
Othello, William Shakespeare
ഡസ്ഡെമോണോ, എന്റെ ആത്മാവേ, എന്റെ സ്നേഹമേ, എന്റെ പ്രകാശമേ! സൈപ്രസിൽ ഞാൻ ശ്വസിക്കുന്നത് നിന്റെ നാമം മാത്രമായിരിക്കും.
A noun is a word that names a person, place, thing, idea, or quality.
നാമം (Noun) എന്നത് മനുഷ്യരെ, സ്ഥലങ്ങളെ, വസ്തുക്കളെ, ആശയങ്ങളെ, ഗുണങ്ങളെ സൂചിപ്പി ക്കുന്ന വാക്കാണ്.
മുകളിൽ കൊടുത്ത ഒഥല്ലോയിലെ വരികളിൽ Lover's name: Desdemona Passion nouns: soul, love, light Place: Cyprus (the setting of Othello)
Examples: Person: teacher, Raheem, doctor Place: school, Kerala, park Thing: book, pen, mango Idea/Quality: honesty, love,
Nouns form the backbone of language - without nouns or pronouns, no sentence is possible. They make communication specific and meaningful. Nouns help us identify, classify, and organize the world around us.
(നാമങ്ങളാം ലോകത്തിന് പേര് നൽകുന്നു, ചിന്ത കഠംക്ക് രൂപം നൽകുന്നു, സംസാരത്തിന് ഉറച്ച അടി ത്തറ ഒരുക്കുന്നു. ചുറ്റുപാടുകളെ തിരിച്ചറിയാനും വിഭാഗീകരിക്കാനും ക്രമീകരിക്കാനും നാമങ്ങളാം സഹായിക്കുന്നു)
FUNCTIONS OF NOUNS
- Work as subjects: Ravi plays cricket (രവി ക്രി ക്കറ്റ് കളിക്കുന്നു).
- Work as objects: She bought a pen (അവൻ ഒരു പേന വാങ്ങി).
- Work as complements: He is a teacher (അവൻ അധ്യാപകനാണ്).
- Show possession: This is Reeshna's car (ഇത് റിഷ്നയുടെ കാറാണ്).
TYPES OF NOUNS
1. Proper Nouns
A proper noun is the specific name of a particular person, place, animal or thing. It always begins with a capital letter.
ഇത് വ്യക്തി, സ്ഥലം, മൃഗം, വസ്തു എന്നിവയു ടെ പേരുകളെയാണ് സൂചിപ്പിക്കുന്നത്. ഇത് എല്ലായ്പ്പോഴും capital letter (വലിയ അക്ഷരം) കൊണ്ടാണ് തുടങ്ങുന്നത്.
Examples: Mahatma Gandhi, Kerala, Ganga, London
2. Common Nouns
A common noun is a general name for a class of people, places, animals, or things.
സാധാരണ നാമം എന്ന് പറയുന്നത് ഒരുകൂട്ടം ആളുകാരം, സ്ഥലങ്ങളും, മൃഗങ്ങളും, വസ്തുക്കളം എന്നി വയ്ക്കുള്ള പൊതുവായ പേരുകളാണ്.
boy, city, river, flower
3. Collective Nouns
A collective noun names a group or collection of people, animals, or things considered as one unit.
മനുഷ്യർ, മൃഗങ്ങളും, വസ്തുക്കളം എന്നിവയെ ഒരു മിച്ച് സൂചിപ്പിക്കുന്ന പേരുകളാണ്.
Examples: team, herd, flock, crowd
4. Abstract Nouns
An abstract noun names ideas, qualities, emotions, or states that we cannot see or touch, but only feel or think about.
അമൂർത്തതനാമം എന്ന് പറയുന്നത് ആശയങ്ങളും, ഗുണങ്ങളും, വികാരങ്ങളും, അവസ്ഥകൾ എന്നിവയെ സൂചിപ്പിക്കുന്ന പേരുകളാണ്. ഇവയെ കാണാനോ തൊടാനോ കഴിയില്ല. പക്ഷേ, മനസ്സിലാക്കാനോ അനുഭവിക്കാനോ മാത്രമേ കഴിയൂ.
Examples: honesty, love, childhood, freedom
5. Concrete Nouns
A concrete noun names physical objects that we can see, hear, touch, taste, or smell.
ഇത് നമുക്ക് കാണാനും കേരംക്കാനും തൊടാനും രുചിക്കാനും മണക്കാനും കഴിയുന്ന ഭൗതികവസ്തുക്കളുടെ പേരുകളാണ്.
Examples: chair, dog, tree, perfume
6. Countable Nouns
Countable nouns are things that can be counted. They have singular and plural forms.
ഇവ എണ്ണാൻ കഴിയുന്ന നാമങ്ങളാണ്. ഇവയ്ക്ക് ഏകവചനവും ബഹുവചനവും ഉണ്ടാകും.
Examples: apple/apples, pen/pens, car/cars
7. Uncountable Nouns
Uncountable nouns refer to substances, qualities, or concepts that cannot be counted. They do not usually have plural forms.
ഇവ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത ദ്രവ്യങ്ങളും, ഗുണങ്ങളും, ആശയങ്ങളും എന്നിവയുടെ പേരുകളാണ്. സാധാരണമായി ഇവയ്ക്ക് ബഹുവചനം ഇല്ല.
Examples: milk, rice, information, knowledge
8. Material Nouns
A material noun names the material or substance
from which things are made.
ദ്രവ്യനാമം എന്ന് പറയുന്നത് വസ്തുക്കളം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ദ്രവ്യങ്ങളുടെയോ വസ്തുക്കളുടെയോ പേരുകളാണ്.
Examples: gold, silver, iron, wood
NUMBER OF NOUNS
- Singular (ഏകവചനം): Refers to one. (ഒരു വസ്തു/വ്യക്തി) Example: book (പുസ്തകം), child (കുട്ടി)
- Plural (ബഹുവചനം): Refers to more than one. (ഒന്നിൽ അധികം വസ്തുക്കളും/വ്യക്തികളും) Example: books (പുസ്തകങ്ങളും), children (കുട്ടികളും)
RULES
Add 's': pen - pens Add 'es': box - boxes Change 'y' to 'ies': lady - ladies Irregular forms: man - men foot - feet mouse - mice
GENDER OF NOUNS
- Masculine: Names denoting male beings. Example: king , boy
- Feminine: Names denoting female beings. Example: queen, girl
- Common Gender: Used for both male and female. Example: child, student
- Neuter Gender: Names of things without life. Example: chair, book
CASE OF NOUNS
- Nominative Case: Noun as subject of a verb. Example: Ravi plays computer games.
- Objective Case: Noun as object of a verb. Example: I saw Ravi.
- Possessive Case: Shows ownership. Example: Ravi's book.

