
എല് എസ് എസ്, യു എസ് എസ്, എന് എം എം സ്
തുടങ്ങിയ സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും, മറ്റ് മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് ടീം ഒരുക്കുന്ന പരിശീലനം വാര്ത്തകളിലെ GK-A-15
❓ ഭരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ ചെയർമാൻ ആൻഡ് മനേജിങ് ഡയറക്ടറായി നിയമിതനായത്
🏆സഞ്ജയ് ഖന്ന
❓ രാജ്യസഭയിൽ ഡെപ്യൂട്ടി ചെയർപേഴ്സണായിരുന്ന ഏത് വ്യക്തിയെയാണ് 2026 ഏപ്രിലിൽ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്?
🏆ഹരിവംശ് നാരായൺ സിങ്
❓ വടക്കൻ സിക്കിമിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ വിനോദസഞ്ചാരി കളെ രക്ഷിക്കുന്നതിനായി ഇന്ത്യൻ സൈന്യം നടത്തിയ രക്ഷാപ്രവർത്തനം
🏆ഓപ്പറേഷൻ ഹിമ സേതു
❓ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ പാർട്ട്ട്ടൈം ചെയർമാനായി നിയമി തനായത്
🏆ജി. കൃഷ്ണകുമാർ
❓2026 ഏപ്രിൽ ഏഴിന് അന്തരിച്ച പ്ര ശസ്ത്ര അമേരിക്കൻ പർവതംരോഹകൻ
🏆ജിം വിറ്റേക്കർ
❓ദേശീയപഠതയോര ത്തെ ഒഴിഞ്ഞ സ്ഥലങ്ങ ളിൽ ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിക്കുന്നതിനായി ദേശീയ ഹൈവേ അതേംറിറ്റി ഓഫ് ഇന്ത്യ ആരംഭിച്ച പദ്ധതി
🏆ആരോഗ്യവൻ
❓ഇന്ത്യൻ ജൂ നിയർ വനിതം ഹോക്കി ടീമിന്റെ പരിശീലകനായി നിയമിതനായത്
🏆ടിം വൈറ്റ്
❓ഇന്ത്യയിലെ ആദ്യ കോൾ ടു അമോണിയം നൈട്രേറ്റ് പദ്ധതി ആരംഭി ച്ചത് എവിടെ
🏆ലഖൻപൂർ (ഒഡിഷ)
❓ഇന്ത്യയിലെ ആദ്യ ഡ്രൈ വറില്ലം പോഡ് ടാക്സി നിർ മാണേദ്ഘടനം നടന്ന തെവിടെ
🏆മുംബൈ
❓ആന്ധ്രപ്രദേശിന്റെ ഔദ്യോഗിക തലസ്ഥാന മയത്ത്
🏆അമരാവതി
❓16 വർഷത്തെ വിക്തോർ ഓർബൻ ഭരണത്തിന് അന്ത്യംകുറിച്ചുകൊണ്ട് ഹം ഗറിയുടെ പ്രധാനമ ന്ത്രിപദത്തിലേക്ക് തി രഞ്ഞെടുക്കപ്പെട്ടത്
🏆പീറ്റർ മജാർ
❓ലയൺ ഓഫ് ലഡാക്ക് എന്നറിയ പ്പെടുന്ന ഏത് വ്യക്തിയാണ് 2026 ഏപ്രിൽ 10-ന് അന്തരിച്ചത്
🏆കേണൽ സോനം വാങ്ചുക്
❓കേരളത്തിൽ തിരഞ്ഞെടുപ്പുപ്പ്രക്രിയകളിൽ പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കി ശാസ്ത്രീയ മാലിന്യസം സ്തരണം ഉറപ്പാക്കാൻ തിരഞ്ഞെടുപ്പുകമ്മീഷനും ശുചിത്വ മിഷനും നടത്തിയ കാംപെയ്ൻ:
🏆ഗ്രീൻ ബട്ടൺ
❓2026-ലെ യു.കെ.യുടെ പാർലമെന്റിൽവെച്ച് വുമൻ എംപവർമെണ്ട് ആവാർഡ് ഫോർ ആർട്ട് ആൻഡ് കാഞ്ചൂർ പുരസ്കാരം നേടിയ ഇന്ത്യൻ നടി:
🏆ഋതുപർണ സെൻ ഗുപ്ത
❓ചൈനയിലെ ഇന്ത്യൻ അംബാസഡറായി നിയമി തനായത്
🏆വിക്രം കെ. ദൊരൈസ്വാമി
❓കേരളത്തിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മികച്ച പരിശീലനം നൽകാൻ രാജ്യത്ത് ആദ്യമായി പുറത്തിറക്കിയ ഓൺലൈൻ ഇലക്ഷൻ ലേണിങ് മാനേജ്മെന്റ് സിസ്റ്റം:
🏆ഇ-വിദ്യ
❓ലോക ഫുട്ബോംചരിത്രത്തിൽ 900 ഗോളുകൾം തികയ്ക്കുന്ന രണ്ടാമത്തെ താരം:
🏆ലയണൽ മെസ്സി
❓പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചരക്കുനിക്കത്തിൽ തടസ്സങ്ങം നേരിടുന്ന വ്യാപാരികളെ സഹായിക്കാൻ കേന്ദ്ര വാണിജ്യ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ പദ്ധതി
🏆റിലീഫ്
❓ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ടിന്റെ കൺസ്യൂമർ ജസ്റ്റിസ് 2026 (ഉപഭോക്തൃ നീതി റാങ്ക്) പട്ടികയിൽ കേരളത്തിന്റെ സ്ഥാനം:
🏆12
❓യൂണിഫോം സിവിൽ കോഡ് ബിൽ പാസാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം
🏆ഗുജറാത്ത്
❓
ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ഇന്ത്യൻ ഇന്ധനക്കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നാവി കസേന നടപ്പാക്കുന്ന ദൗത്യത്തിന്റെ പേര്
🏆ഓപ്പറേഷൻ ഊർജസുരക്ഷ
❓2025-ലെ പുതിയ ആദായനികുതിയമത്തെക്കു റിച്ച് പൗരക്കിടയിൽ അവബോധം സൃഷ്ടിക്കാൻ കേന്ദ്ര ധനകാര്യമന്ത്രാലയം ആരംഭിച്ച രാജ്യവ്യാപക കാംപെയ്ൻ:
🏆പ്രാരംഭ