❓ ഇസ്രയേൽ ഇന്റലിജൻസ് ഏജൻസിയായ മൊസംദി ന്റെ പുതിയ തലവനായി നിയമിതനായത്
🏆റോമൻ ഗോഫ്മാൻ
❓ ഭാരതീയ ഭാഷാപരിഷ ത്തിന്റെ യുവ പുരസ്സ്തര ത്തിന് മലയാളത്തിൽ അർഹയായ എഴുത്തുകരി
🏆ജിൻഷ ഗംഗ
❓ ഓസ്ട്രേലിയൻ ആർമിയുടെ മേ ധാവിയായ പ്രഥമ വനിത
🏆ലെഫ്റ്റനന്റ് ജനറൽ സൂസൻ കോയിൽ
❓ 2026 ഏപ്രിലിൽ 69-ം പിറന്നാൾ ആഘോഷിച്ച ലോകത്തെ ഏറ്റവും പ്രായം കൂടിയ ഗോറില്ല
🏆ഫാറ്റൂ
❓ 2026-ലെ മൊണ്ടേ കാർലോ മാസ്സേഴ്സ് ടെന്നീ സ് കിരീടജേതാവായത്
🏆യാനിക് സിന്നർ (ഫൈന ലിൽ കാർലോസ് അൽക്കാരസിനെയാണ് തോൽപ്പിച്ചത്)
❓സൈപ്രസിൽനടന്ന കാൻ ഡിഡേറ്റ്സ് ചെസിൽ വനിതറവിഭാഗം ജേതാവായത്
🏆ആർ. വൈശാലി
❓ ബിഹാറിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്ര തിജഞ്ചചെയ്ത ബി.ജെ.പി. നേതാവ് -സാമ്രാട്ട് ചൗധരി
❓ രാജ്യസഭാ ഉപാധ്യക്ഷനം യി വീണ്ടും തിരഞ്ഞെടുക്ക പ്പെട്ടത്
🏆ഹരിവംശ് നാരായൺ സിങ്
❓ഛത്തീസ്ഗഡിൽ ഏകീ കൃത സിവിൽ കോഡ് നടപ്പം ക്കുന്നതിനായി രൂപവത്കരി ച്ച ഡ്രാംഫ്റ്റിങ് കമ്മിറ്റിയുടെ അധ്യക്ഷ
🏆രണ്ജന പ്രകാശ് ദേശായ്
❓ഇൻഫോസിസിന്റെ ഗ്ലോം ബൽ ബ്രാൻഡ് അംബാസഡറായി നിയമിതനായ ടെ ന്നീസ് തരം
🏆കാർലോസ് അൽക്കാരസ്
❓ ഐ.എം.എഫിന്റെ വേൾഡ് ഇക്കണേമിക് ഔട്ട്ലുക്ക് റാങ്കിങ് പ്രകാരം ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളു ടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം.
🏆ആറ്. മുൻവർഷം നാലാം സ്ഥാനത്തായിരുന്നു രാജ്യം.
❓ 2026 ഏപ്രിലിൽ രാജ്യസ ഭം സെക്രട്ടറിയായി നിയമിത നായത്
🏆കെ.എസ്. സോമശേഖർ
❓ കരസേനയുടെ ലഖ്നൗ ആസ്ഥാനമായ സെൻട്രൽ കമാൻഡ് ചീഫ് ഓഫ് സ്റ്റം ഫായി നിയമിത നായ മലയാളി
🏆ലെഫ്. ജനറൽ സി.ജെ. ജയചന്ദ്രൻ (തിരുവനന്തപുരം പട്ടം സ്വദേശി)
❓2026-ലെ ലോക പാരാ അത്ലറ്റിക്സ് ഗ്രാൻപ്രിയിൽ ജേതാക്കളായത്
❓ഭാരത് ഇലക്ട്രിസിറ്റി സമ്മിറ്റിന്റെ വേദി
❓ഗ്ലോബൽ ടെററിസം ഇൻഡെക്സിൽ ഒന്നാംസ്ഥാനത്തുള്ള രാജ്യം
❓നാളികേര ഉത്പാദനത്തിൽ ഒന്നാമതുള്ള രാജ്യം
❓പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്ത ലത്തിൽ ഊർജ അടിയന്തരാവസ്ഥ ഏർപ്പെടു ത്തിയ ഏഷ്യൻ രാജ്യം
❓നാഷണൽ ഡെൻ്റൽ കമ്മിഷന്റെ പ്രഥമ ചെയർ പേഴ്സൺ
❓ദേശീയ പിന്നാക്കവിഭാഗ കമ്മിഷന്റെ അധ്യക്ഷ യായി നിയമിക്കപ്പെട്ടത്
❓സ്ത്രീകാ൹ക്ക് ഡിജിറ്റൽ സുരക്ഷാ അവബോധം നൽകുന്നതിനായി ദേശീയ വനിതാ കമ്മിഷനും ട്രൂ കോളറും ചേർന്ന് പുറത്തിറക്കിയ ഇന്ററാക്റ്റി വ് ഡിജിറ്റൽ ടൂം കിറ്റ്

