ഇംഗ്ലീഷ് ഭാഷ പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അടിസ്ഥാനപരമായ കാര്യങ്ങൾ അറിയാം
INTERJECTION
Alas, poor Yorick! I knew him, Horatio: a fellow of infinite jest, of most excellent fancy.
Hamlet, William Shakespeare (The Gravedigger scene)
ഷേക്സ്പിയറുടെ 'ഹാംലെറ്റ്' എന്ന നാടകത്തി ലെ ഈ വരികരം വെറുമൊരു വിലാപമല്ല. അത് ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചുള്ള ലോകപ്ര ശസ്തമായ ഒരു ദർശനമാണ്.
"ഹാ, പാവം യോറിക്! ഹൊറേഷ്യോ, എനിക്കിവ നെ അറിയാമായിരുന്നു. വറ്റാത്ത തമാശകളും അതി മനോഹരമായ ഭാവനകളുമുള്ള ഒരു മനുഷ്യനായിരു ന്നു ഇവൻ" എന്നാണ് ഇതിന്റെ വിവർത്തനം. തന്റെ കുട്ടിക്കാലത്ത് തന്നെ തോളിലേറ്റി നടക്കു കയും ചിരിപ്പിക്കുകയും ചെയ്യിരുന്ന കൊട്ടാരവിദൂഷ കനായ യോറിക്കിന്റെ തലയോട്ടി കൈയിലെടുത്ത് ഹാംലെറ്റ് രാജകുമാരൻ നടത്തുന്ന ഈ പ്രഭാഷണം മരണത്തിനുമുന്നിൽ മനുഷ്യൻ എത്ര നിസ്സാരനാ ണെന്ന് ഓർമ്മിപ്പിക്കുന്നു.
ഒരിക്കൽ ജീവൻ തുടിച്ചിരുന്ന, ബുദ്ധിയും തമാശയും നിറഞ്ഞുനിന്നിരുന്ന ഒരു തല, ഇന്ന് വെറും മണ്ണും എല്ലും മാത്രമായി മാറിയിരിക്കുന്നു. എത്ര വലിയ പ്രതാപിയാണെങ്കിലും എത്ര ബുദ്ധിമാ നാണെങ്കിലും ഒടുവിൽ മണ്ണിലേക്ക് മടങ്ങണമെന്ന സത്യം ഇവിടെ തെളിയുന്നു.
'Alas' (അയ്യോ'കഷ്ടം) എന്ന ഒരൊറ്റ വാക്കുകൊ ണ്ട് ഷേക്സ്പിയർ അവിടെ വലിയൊരു വികാരം
വിനിമയം ചെയ്യുന്നു.
WHAT IS AN INTERJECTION?
An interjection is a word or phrase that expresses a strong emotion. It has no grammatical connection to the rest of the sentence. It stands alone to show how you feel. In English grammar, most words have a 'job'-nouns name things, verbs show action. But Interjections are different. They don't have a grammatical job; they have a human job. They bridge the gap between thought and feeling.
നമ്മരം പെട്ടെന്നുണ്ടാകുന്ന സന്തോഷമോ സങ്കടമോ അദ്ഭുതമോ പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്കുകളെയാണ് Interjections എന്ന് വിളിക്കുന്നത്. ഇവയ്ക്ക് വാചകത്തിലെ മറ്റ് വാക്കുകളുമായി വ്യാകരണപരമായ ബന്ധമില്ല
Punctuation: Usually followed by an Exclamation Mark (!).
Placement: Usually at the beginning of a sentence.
JOY, TRIUMPH
These interjections are used to celebrate a victory, express sudden happiness, or show approval.
Hurrah!/Yay!/Yippee!/Bravo!
ഒരു നേട്ടം കൈവരിക്കുമ്പോഴോ സന്തോഷമ്പരമായ ആവേശം.
Examples:
- Hurrah! Our team has qualified for the finals.
- Yay! Dad is taking us to the beach this evening.
- Yippee! I finally finished this difficult project.
- Bravo! That was a world-class performance on the violin.
SORROW, REGRET AND PITY
These words express a heavy heart. They are used when we hear bad news or feel sympathy for someone.
Alas!/Oh no!/Ah!/Woe!
Examples:
- Alas! The Great King is no more.
- Oh no! The rain ruined the entire harvest.
- Ah! It's a pity that they lost their home in the flood.
- Woe! Woe is me, for I have lost everything in the fire.
SURPRISE, SHOCK AND WONDER
These are triggered by the unexpected. They can be positive (wonder) or negative (shock).
Wow!/What!/My goodness!/Gosh!
- Wow! The architecture of this temple is breathtaking.
- What! You mean he resigned from that high-paying job?
- My goodness! I can't believe how much you have grown.
- Gosh! I didn't realize it was already midnight.
PAIN, DISGUST, AND ANNOYANCE
These are visceral reactions. They are often short and sharp because they come from a physical or immediate mental reaction.
Ouch! / Ow! / Eww! / Ugh!
ശാരീരിക വേദനയോ വൃത്തിഹീനമായത് കാണു മ്പോഴുള്ളു അറപ്പോ പ്രകടിപ്പിക്കാൻ.
Examples:
- Ouch! I just bit my tongue while eating
- Ow! This hot coffee burnt my lip
- Eww! There is a dead lizard in the corner of the room
- Ugh! I hate waiting in this long queue in the hot sun
RELIEF, REALIZATION, AND THINKING
These interjections are often quieter. They happen when a tension is released or a puzzle is solved.
Phew! / Aha! / Oh! / Hmm..
ഒരു ബുദ്ധിമുട്ട് മാറുമ്പോഴോ, ഒരു കാര്യം പെട്ടെ ന്ന് മനസ്സിലാക്കുമ്പോഴോ ഉള്ള ഭാവം
Examples:
- Phew! I'm so glad the storm passed without damaging our roof
- Aha! So you were the one hiding my spectacles!
- Oh! Now I understand why the engine wasn't starting
- Hmm.. Let me think about which path is safer to take
ATTENTION AND SILENCE
These are used to command the environment around you.
Hush! / Shh! / Look! / Hey!
മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനോ ശബ്ദമു ണ്ടാക്കാതിരിക്കാൻ പറയാനോ ഉപയോഗിക്കുന്നു
Examples:
- Hush! You shouldn't speak ill of the dead
- Shh! The principal is entering the classroom
- Look! There is a rare blue bird on that branch
- Hey! Watch where you are going!
MISTAKES
Example:
- Oops! I spilled the milk

