❓ സെൻസർ ബോർഡിൻെഠ (സെൻ ട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫി ക്കേഷൻ-സി.ബി.എസ്.സി.) പുതിയ ചെയർമാൻ
🏆ശശി ശേഖർ വെമ്പട്ടി
❓ ഇന്ത്യയുടെ 18-ാമത് റെയിൽവേ സോൺ
Cസൗത്ത് കോസ്റ്റ് റെയിൽവേ സോൺ. വിശാഖപട്ടണമാണ് ആസ്ഥാനം.
❓ ഇന്ത്യയുടെ ആദ്യ ഓർബിറ്റൽ ഡേറ്റ സെൻറർ സാറ്റലൈറ്റ്
🏆പാത്ത്ഫൈൻഡർ
❓ഗ്രീൻ ഓസ്കർ എന്നറിയപ്പെടുന്ന വിറ്റ്ലി പുരസ്കാരത്തിന് 2026-ൽ അർഹരായത്
🏆പർവീണ് ഷെയ്ഖ്, ബർഖാ സൂബ്ബ
❓57-ാമത് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (ഐ. എഫ്. എഫ്. ഐ.) ഫെസ്റ്റിവൽ ഡയറക്ടറായി നിയമിതനായത്
🏆അശുതോഷ് ഗ്വാരിക്കർ
❓ഗിഗ് തൊഴിലാളികൾക്കായി ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ പരാതി പരിഹാര സംവിധാനം വികസിപ്പിച്ച സംസ്ഥാനം
🏆കരണാടക
❓ഇന്ത്യയുടെ പുതിയ ചീഫ് ഓഫ് ഡിഫെൻസ് സ്റ്റാഫ് (സി.ഡി.എസ്.) ആയി നിയമിതനായത്
🏆ലെഫ്റ്റനൻറ് ജനറൽ എൻ. എസ്. രാജ സുബ്രഹ്മണി
❓കാൻ 2026 ചലച്ചിത്രോത്സവത്തിൽ ലോക പ്രീമിയറിലെ ഇന്ത്യ യുടെ എക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചലച്ചിത്രം
🏆അമ്മ അറിയാൻ (1986), സംവിധാനം: ജോൺ എബ്രഹാം❓മാതൃ-ശിശു ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്ര ആരോ ഗ്യ മന്ത്രാലയം അടുത്തിടെ ആരംഭിച്ച പ്ലാറ്റ്ഫോം
🏆ജനനി (JANANI -Journey of Antenatal, Natal and Neonatal Integrated Care)❓ഇന്ത്യൻ നാവികസേനയുടെ പുതിയ തലവനായി നിയമി തനായത്
❓ഇന്ത്യ യിലെ മികച്ച ബ്രോ ക്ക് പ ഞ്ചാ യ ത്തി നു ള്ള നാ നാ ജി ദേശൂഖ് സർവോത്തം പഞ്ചായത്ത് സതത് വികാസ് പൂരസ്കാരം സ്വന്തമാക്കിയത്
🏆ഹരിപ്പാട് (ആലപ്പുഴ)
❓ കൊച്ചി മുസിരിസ് ബിനാലെ ഏഴാം പതി പ്ലിൻ്റെ കുറ്റേറ്റർ
🏆ഖാദർ അത്തിയ. കൊച്ചി ബിനാലെയുടെ ആദ്യ വിദേശ കുറ്റേറ്ററാണ്.
❓ 29 കിലോമീറ്റർ നീളമുള്ള പാക് കടലിടുക്ക് നീന്തി കടെന്ന പ്രായം കുറഞ്ഞ വ്യക്തി
🏆ഇഷാങ്ക് സിങ് (ഏഴ് വയസ്സ്)
❓യൂണിക് ഐഡൻറിഫിക്കേഷൻ അതോറിറ്റിഓഫ് ഇന്ത്യ(യു.ഐ.ഡി.എം.ഐ) യുടെ പുതിയ സി.ഇ.ഒ.
🏆സൗരഭ് വിജയ്
❓റോബോട്ട് ബുദ്ധസന്ന്യാസിയായ ഗാബിയെ അവതരിപ്പിച്ച രാജ്യം
🏆ദക്ഷിണ കൊറിയ

