- സിംഗപ്പൂരിന്റെ ഔദ്യോഗിക നാണയം?
- സ്ലൊവാക്യയുടെ നാണയം?
- സ്ലൊവേനിയയുടെ നാണയം?
- സോളമൻ ഐലൻഡ്സിന്റെ നാണയം?
സൊമാലിയയുടെ നാണയം?
ദക്ഷിണാഫ്രിക്കയുടെ നാണയം?
ദക്ഷിണ സുഡാന്റെ നാണയം?
സ്പെയിനിന്റെ നാണയം?
ശ്രീലങ്കയുടെ ഔദ്യോഗിക നാണയം?
സുഡാന്റെ നാണയം?
സുരിനാമിന്റെ നാണയം?
- സീഡന്റെ നാണയം?
- സ്വിറ്റ്സർലൻഡിന്റെ നാണയം?
- സിറിയയുടെ നാണയം?
- തായ്വാന്റെ നാണയം?
- തജിക്കിസ്ഥാന്റെ നാണയം?
- ടാൻസാനിയയുടെ നാണയം?
- തായ്ലൻഡിന്റെ നാണയം?
- ടിമോർ-ലെസ്റ്റെയുടെ നാണയം?
- ടോഗോയുടെ നാണയം?
- ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ നാണയം?
- ടുണീഷ്യയുടെ നാണയം?
തുർക്കിയുടെ നാണയം?
തുർക്ക്മെനിസ്ഥാന്റെ നാണയം?
ടുവാലുവിന്റെ നാണയം?
ഉഗാണ്ടയുടെ നാണയം?
യുക്രെയ്നിന്റെ നാണയം?
യുണൈറ്റഡ് അറബ് എമി റേറ്റ്സിന്റെ നാണയം?
യുണൈറ്റഡ് കിംഗ്ഡത്തി ന്റെ (UK) നാണയം?
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ നാണയം?
യുറുഗ്വായുടെ നാണയം?
ഉസ്ബെക്കിസ്ഥാന്റെ നാണയം?
- വാനാട്ടുവി ന്റെ നാണയം?
- വത്തിക്കാൻ സിറ്റിയുടെ നാണയം?
- വെനസ്വേലയുടെ നാണയം?
- വിയറ്റ്നാമിന്റെ നാണയം?
- യെമന്റെ നാണയം?
- സാംബിയയുടെ നാണയം?
- സിംബാബ്വെയുടെ നാണയം?
- ഏറ്റവും കൂടുതൽ രാജ്യങ്ങൾ ഔദ്യോഗിക നാണയമായി ഉപയോഗിക്കുന്നത് ഏതാണ്?
- കറൻസി നോട്ടുകൾ ആദ്യമായി പുറത്തിറക്കിയ രാജ്യം?
- ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത് ആരാണ്?
- പ്ലാസ്റ്റിക് നോട്ടുകൾ ആദ്യമായി അവതരിപ്പിച്ച രാജ്യം?
ലോകത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള നാണയം ഏത് രാജ്യത്തിന്റേതാണ്?
'യൂറോ' നാണയം ഔദ്യോഗികമായി നിലവിൽ വന്ന വർഷം ഏതാണ്?
ഡിജിറ്റൽ കറൻസിയായ 'ഇ-രൂപ' (e-Rupee) പുറത്തിറക്കിയ ഇന്ത്യൻ സ്ഥാപനം ഏതാണ്?
അമേരിക്കൻ ഡോളറിന്റെ ചിഹ്നം ($) ഏത് രാജ്യത്തെ നാണയത്തിൽനിന്നാണ് ഉടമ്പടി വിച്ചത്?
ഒരു രാജ്യത്തിന്റെ നാണയം മറ്റൊരു രാജ്യത്ത് ഔദ്യോഗികമായി ഉപയോഗിക്കുന്ന രീതിക്ക് പറയുന്ന പേരെന്ത്?
കറൻസികളെക്കുറിച്ചുള്ള പഠനത്തിനു പറയുന്ന പേര്?
ലോകത്തിലെ ഏറ്റവും പഴയതും ഇന്നും പ്രചാരത്തിലുള്ളതുമായ കറൻസി ഏതാണ്?
ഭൂട്ടാന്റെ ഔദ്യോഗികനാണയമായ ഗൾട്രത്തിനൊ പ്പം അവിടെ പ്രചാരത്തിലുള്ള മറ്റൊരു നാണയം ഏതാണ്?
'ബാങ്ക് ഓഫ് ഇംഗ്ലണ്ട്' സ്ഥാപിക്കപ്പെട്ട വർഷം?
വിയറ്റ്നാമിന്റെ നാണയമായ 'ഡോംഗ്' എന്ന വാക്കിന്റെ അർഥം എന്താണ്?
ആഫ്രിക്കൻ രാജ്യങ്ങളിൽ പൊതുവായി ഉപയോഗിക്കുന്ന 'CFA ഫ്രാങ്ക്' നിയന്ത്രിക്കുന്നത് ഏത് രാജ്യത്തെ ബാങ്കാണ്?
- സിംഗപ്പൂർ ഡോളർ
- യൂറോ
- യൂറോ
- സോളമൻ ഐലൻഡ്സ് ഡോളർ
- സൊമാലി ഷില്ലിംഗ്
- റാൻഡ്
- ദക്ഷിണ സുഡാനീസ് പൗണ്ട്
- യൂറോ
- ശ്രീലങ്കൻ രൂപ
- സുഡാനീസ് പൗണ്ട്
- സുതിനാം ഡോളർ
- സ്വീഡിഷ് ക്രോണ
- സ്വിസ് ഫ്രാങ്ക്
- സിറിയൻ പൗണ്ട്
- പുതിയ തായ്വാൻ ഡോളർ
- സോമോണി
- ടാൻസാനിയൻ ഷില്ലിംഗ്
- മാട്ട്
- യു.എസ്. ഡോളർ
- പാംഗ
- ട്രിനിഡാഡ് ആൻഡ് ടൊബാഗോ ഡോളർ
- ടുണീഷ്യൻ ദിനാർ
- ലിറ
- മനാറ്റ്
- ഓസ്ട്രേലിയൻ ഡോളർ
- ഉഗാണ്ടൻ ഷില്ലിംഗ്
- ഫ്രിവ്നിയ
- യു.എ.ഇ ദിർഹം
- പൗണ്ട് സ്റ്റെർലിംഗ്
- യു.എസ്. ഡോളർ
- ഉറുഗ്വെയൻ പെസോ
- സോം
- വട്ടു
- യൂറോ
- ബൊളീവർ
- ഡോംഗ്
- യെമനി റിയാൽ
- കാച്ചു
- സിംബാബ്ബെ ഡോളർ (RTGS) / യു.എസ്. ഡോളർ
- യൂറോ (20 രാജ്യങ്ങൾ)
- ചൈന
- ഡി. ഉദയകുമാർ
- ഓസ്ട്രേലിയ (1988-ൽ)
- കുവൈറ്റി ദിനാർ
- 1999 (നോട്ടുകൾ വിനിമയത്തിൽ വന്നത് 2002-ൽ)
- റിസർവ് ബാങ്ക് ഇന്ത്യ (RBI)
- സ്പെയിൻ (സ്പാനിഷ് പെസോ)
- കറൻസി സബ്സ്റ്റിറ്റ്യൂഷൻ അല്ലെങ്കിൽ ഡോളറൈസേഷൻ
- നുമിസ്മാറ്റിക്സ്
- ബ്രിട്ടീഷ് പൗണ്ട് സ്റ്റെർലിങ്
- ഇന്ത്യൻ രൂപ
- 1694
- ചെമ്പ് (Copper)
- ഫ്രാൻസ്.

