വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നേടാൻ, മത്സരപ്പരീക്ഷകളിൽ മികച്ച വിജയം നേടാൻ, സ്കൂളിലും കോളജിലും ദിനാചരണങ്ങൾ ആസൂത്രണം ചെയ്യാൻ- പ്രധാന ദിവസങ്ങൾ ഒറ്റനോട്ടത്തിൽ...
Important Days in May
- മേയ് 1 - മേയ് ദിനം
- മേയ് 2 - ലോക ട്യൂണ ദിനം
- മേയ് 3 -പത്രസ്വാതന്ത്ര്യദിനം
- മേയ് 3 - ലോക സൗരോർജ്ജദിനം
- മേയ് 6 - ലോക ആസ്ത്മാ ദിനം
- മേയ് 8 - ലോക റെഡ്ക്രോസ് ദിനം
- മേയ് 10 - ലോക ദേശാടനപ്പക്ഷി ദിനം
- മേയ് 11 - ദേശീയ സാങ്കേതിക ദിനം
- മേയ് 12 - ആതുര ശുശ്രൂഷാ ദിനം
- മേയ് 13 - ദേശീയ ഐക്യദാർഡ്യദിനം
- മേയ് 14 - മാതൃ ദിനം ( മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച )
- മേയ് 15 -അന്താരാഷ്ട്ര കുടുംബദിനം
- മേയ് 16 - സിക്കിംദിനം
- മേയ് 17 - ലോകവിദൂര വാർത്താവിനിമയദിനം
- മേയ് 21 - ഭീകരവാദവിരുദ്ധ ദിനം
- മേയ് 22 - ജൈവ വൈവിധ്യദിനം
- മേയ് 24 - കോമൺവെൽത്ത് ദിനം
- മേയ് 27 - നെഹ്രുവിന്റെ ചരമ ദിനം
- മേയ് 28 - അന്താരാഷ്ട്ര സ്ത്രീ ആരോഗ്യ പ്രവർത്തന ദിനം
- മേയ് 29 - മൗണ്ട് എവറസ്റ്റ് ദിനം
- മെയ് 30- സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ (സി.ഐ.ടി.യു) സ്ഥാപക ദിനം
- മേയ് 31 - ലോക പുകയില വിരുദ്ധദിനം
ലോക തൊഴിലാളി ദിനം (മേയ് ദിനം) - മേയ് 1
ലോകത്താകമാനം തൊഴിലാളികളുടെ അവകാശ സംരക്ഷണവും നേട്ടങ്ങളും സ്മരിക്കുന്ന ദിനം. എല്ലാ തൊഴിലിനും അവയുടേതായ മാന്യതയുണ്ട്. എട്ടു മണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിന്റെ സ്മരണക്കായി ലോകം മേയ് ഒന്ന് തൊഴിലാളി ദിനമായി ആചരിക്കുന്നു. ഇന്ത്യയിൽ അന്താരാഷ്ട്ര ശ്രമിക് ദിവസ് എന്ന് അറിയപ്പെടുന്നു.
മഹാരാഷ്ട്ര ദിനം & ഗുജറാത്ത് ദിനം - മേയ് 1
ബോംബൈ എന്ന സംസ്ഥാനം വിഭജിച്ച് മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ രൂപീകൃതമായത് 1960 മേയ് 1-നായിരുന്നു.
ലോക ട്യൂണ ദിനം - മേയ് 2
യു എൻ ആചരിച്ചു വരുന്ന ഒരു ദിനം. ട്യൂണ എന്നയിനം മത്സ്യത്തിന്റെ പ്രാധാന്യത്തെക്കുറി ച്ചുള്ള അറിവ് നൽകുന്നതിനായി രൂപീകരിച്ചിരിക്കുന്നു.
ലോക പത്ര സ്വാതന്ത്ര്യ ദിനം - മേയ് 3
WORLD PRESS FREEDOM DAY MAY 3
പത്രപ്രവർത്തന സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും ലോകത്തോട് സത്യം വിളിച്ചു പറയുന്നതി നിടയിൽ ജീവൻ നഷ്ടപ്പെടുകയും ചെയ്ത മാധ്യമ പ്രവർത്തകരുടെ ഓർമ്മയ്ക്കായും ഈ ദിനം അറിയപ്പെടുന്നു. പത്ര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി മേയ് 3 ലോക പത്ര സ്വാതന്ത്ര്യദിനമായി ആചരിക്കുന്നു.
WORLD Laughter Day
ലോക ചിരി ദിനം (മേയ് മാസത്തിലെ ആദ്യ ഞായർ) - മേയ് 3
എല്ലാ വർഷവും മേയ് മാസത്തിലെ ആദ്യ ഞായർ ലോക ചിരിദിനമായി ആചരിക്കുന്നു. ഈ വർഷം മേയ് 3 ആണ് ലോക ചിരിദിനം. ഇന്ത്യയിൽ ആദ്യമായി മുംബൈയിലാണ് ചിരിദിനം ആചരിച്ചത്.
അന്താരാഷ്ട്ര അഗ്നിശമന സേനാദിനം - മേയ് 4
സാമൂഹിക സുരക്ഷയ്ക്കായി സ്വജീവൻ പണയപ്പെടുത്തുകയും; തീപിടിത്തം, മറ്റു ദുരന്തങ്ങൾ എല്ലാം നേരിടുന്ന ത്യാഗസന്നദ്ധരായ അഗ്നിശമന സേനാംഗങ്ങളെ ആദരിക്കുന്നതിനായി മേയ് 4 അന്താരാഷ്ട്ര അഗ്നിശമനസേനാദിനമായി ആചരിക്കുന്നു.
ലോക ആസ്മ ദിനം (മേയ് മാസത്തിലെ ആദ്യ ചൊവ്വ) - മേയ് 5
കുട്ടികളിലും മുതിർന്നവരിലുമുള്ള ആഗോള സാംക്രമികേതര രോഗമായ ആസ്മയെ ചെറുക്കു ന്നതിനായി വിവിധ ആഗോള പ്രാദേശിക സംഘടനകൾ ഒന്നിച്ചു കൂടുകയും ലോകമെമ്പാടു മുള്ള ആസ്മാ പരിചരണവും അവബോധവും സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ ആസ്മ എന്ന സംഘടനയാണ് ഇതിന് മേൽനോട്ടം വഹിക്കുന്നത്.
അന്താരാഷ്ട്ര ‘നോ ഡയറ്റ് ദിനം’ - മേയ് 6
അനാരോഗ്യകരമായ ഡയറ്റുകൾ ഒഴിവാക്കി, സ്വന്തം ശരീരത്തെ സ്നേഹിക്കുവാനും ആരോഗ്യ കരമായ ഭക്ഷണരീതി പിന്തുടരാനും ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. ഓരോ പ്രായത്തിനനു സരിച്ചുള്ള ഇഷ്ട ഭക്ഷണമാകാം. എന്നാൽ ശരീരത്തെ ദോഷകരമാക്കുന്ന ഭക്ഷണ ക്രമീകരണ രീതി പാടേ മാറ്റുകയാണ് ലക്ഷ്യം.
ലോക അത്ലറ്റിക്സ് ദിനം - മേയ് 7
കായികരംഗത്ത് യുവാക്കളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുകയും ആണ് പ്രധാന ലക്ഷ്യം. 1996-ലാണ് ആദ്യമായി ലോക അത്ലറ്റിക്സ് ദിനം ആചരിച്ചത്. സ്കൂളുകളിലും കോളേജുകളിലും ഈ ദിനത്തിൽ മത്സരങ്ങളും പരി പാടികളും സംഘടിപ്പിക്കുന്നു. യുവ തലമുറയെ അത്ലറ്റിക്സിലേക്ക് ആകർഷിക്കുക എന്ന താണ് പ്രധാനം.
ലോക റെഡ്ക്രോസ് ദിനം - മേയ് 8
യുദ്ധങ്ങൾ, ദുരന്തങ്ങൾ, കലാപങ്ങൾ എന്നിവയിൽ കഷ്ടപ്പെടുന്നവർക്ക് മാനുഷികസഹായം നൽകുന്ന സന്നദ്ധ പ്രവർത്തകരുടെ സേവനങ്ങളെ ഈ ദിനം ആദരിക്കുന്നു. രോഗികൾ, പരിക്കേറ്റവർ, യുദ്ധബാധിതർ എന്നിവർക്ക് സഹായം എത്തിക്കുക, സന്നദ്ധസേവനം പ്രോത്സാ ഹിപ്പിക്കുക ഇവയാണ് ലക്ഷ്യം. സമാധാനത്തിനുള്ള ആദ്യ നൊബേൽ സമ്മാന ജേതാവായ ഹെൻറി ഡുനാന്റെ ജന്മദിനമാണ് ലോക റെഡ്ക്രോസ് ദിനമായി ആചരിക്കുന്നത്.
രബീന്ദ്രനാഥ ടാഗോർ ജയന്തി - മേയ് 9
വിശകവി എന്നിയപ്പെടുന്ന നൊബേൽ സമ്മാന ജേതാവായ ടാഗോറിന്റെ ജന്മദിനം. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 7-9 തീയതികളിൽ ആഘോഷിക്കുന്നു. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയ ഗാനങ്ങൾ രചിച്ച ടാഗോർ, വിശ്വഭാരതി സർവകലാശാല (ശാന്തി നികേതൻ) യുടെ സ്ഥാപകൻ കൂടിയാണ്. 'ഗീതാഞ്ജലി' എന്ന കൃതിക്ക് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.
മഹാറാണാ പ്രതാപ് ജയന്തി - മേയ് 9
മുഗൾ ചക്രവർത്തി അക്ബറിന്റെ ആധിപത്യത്തെ ചെറുക്കുകയും, മേവാറിന്റെ സ്വാതന്ത്ര്യത്തി നായി പോരാടുകയും ചെയ്ത മേവാറിലെ ധീരനായ പോരാളി മഹാറാണാ പ്രതാപിന്റെ ജന്മദിനം.
ലോക ലൂപ്പസ് ദിനം - മേയ് 10
ലൂപ്പസ് എന്ന ഓട്ടോ ഇമ്മ്യൂൺ രോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള ദിനം. ശരീരത്തിന്റെ പത്രിരോധ സംവിധാനം തകരാറിലാക്കിക്കൊണ്ട്, സ്വന്തം കോശങ്ങളെ ആക്രമിക്കുന്ന അവസ്ഥയാണിത്. വിവിധ സംഘടനകൾ ലൂപ്പസിനെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി അനേകം പരിപാടികൾ സംഘടിപ്പിച്ചു വരുന്നു.
മാതൃദിനം - മേയ് 10
എല്ലാ വർഷവും മേയ് മാസത്തിലെ രണ്ടാം ഞായർ ആണ് അന്താരാഷ്ട്ര മാതൃദിനം. നമ്മുടെ അമ്മമാരെ ബഹുമാനിക്കാനും അവരോട് നന്ദി പ്രകടിപ്പിക്കാനുമായി ഭൂമിയിലെ എറ്റവും മികച്ച സൃഷ്ടിയായ അമ്മമാരെ പരിപാലിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്ന് ഓർമ്മിപ്പിക്കുന്ന ദിനം കൂടിയാണിത്.
ദേശീയ സാങ്കേതിക ദിനം - മേയ് 11
ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക നേട്ടങ്ങളെ ആഘോഷിക്കുന്ന ദിനം. ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ടെക്നോളജി ഡവലപ്മെന്റ് ബോർഡ് ഈ ദിനത്തിൽ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. രണ്ടാം ആണവ പരീക്ഷണം, തദ്ദേശിയമായി വികസിപ്പിച്ച ഹൻസ-3 വിമാനം, തൃശൂൽ മിസൈൽ പരീക്ഷണം എന്നിവയുടെ ഓർമ്മയ്ക്കായി ഈ ദിനം പ്രാധാന്യം അർഹിക്കുന്നു.
അന്താരാഷ്ട്ര നഴ്സസ് ദിനം - മേയ് 12
ആധൂനിക നഴ്സിംഗിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് അന്താരാഷ്ട്ര നഴ്സസ് ദിനമായി ആചരിക്കുന്നത്. സമൂഹത്തിന് നഴ്സുമാർ നൽകുന്ന സംഭാവനകളുടെ പ്രാധാന്യം എല്ലാ ജനവിഭാഗങ്ങളിലും എത്തിക്കുന്നതിന്റെ ഭാഗമായി, മേയ് 12 വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു.
അന്താരാഷ്ട്ര കുടുംബദിനം - മേയ് 15
1993-ൽ യു എൻ പൊതുസഭ അന്താരാഷ്ട്ര കുടുംബദിനം ആചരിക്കുന്നതിന് പ്രമേയം പാസാക്കി. ഇതുപ്രകാരം എല്ലാ വർഷവും മേയ് 15ന് ഇത് വിപുലമായി ലോകമെമ്പാടും ആചരിച്ചു വരുന്നു.
ദേശീയ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ദിനം - മേയ് 15
മേയ് മാസത്തിലെ മൂന്നാമത്തെ വെള്ളിയാണ് ഈ ദിനം. വന്യജീവി സംരക്ഷണത്തിന് ഊന്നൽ നൽകുകയാണ് ലക്ഷ്യം. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും ഈ ദിനം ലക്ഷ്യ മിടുന്നു. 2026-ൽ ഈ ദിനം മേയ് 15-നാണ്. മനുഷ്യനിർമ്മിത ഭീക്ഷണികളായ വേട്ടയാടൽ, ആഗോളതാപനം, ആവാസവ്യവസ്ഥയുടെ നശീകരണം, മലിനീകരണം ഇവയിൽ നിന്നൊക്കെ ജീവജാലങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇവിടെ പ്രാധാന്യം നൽകുന്നത്.
ദേശീയ ഡെങ്കി ദിനം - മേയ് 16
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ദേശീയ ഡെങ്കി ദിനാചാരണത്തിന് മുൻകൈ എടുക്കുന്നത്. ഡെങ്കിപ്പനി പടർത്തുന്ന ഈഡീസ് കൊതുകുകളെ നശിപ്പിക്കുന്നതിനും രോഗപ്രതിരോധ നടപടികളെക്കുറിച്ച് ജനങ്ങൾക്ക് ബോധവൽക്കരണം നടത്തുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്. വീടിന് പരിസരത്ത് വെളളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക, കൊതുകുവലകൾ, ലേപനങ്ങൾ എന്നിവ ഉപയോഗിക്കുക, പനി ബാധിച്ചാലുടൻ ഡോക്ടറുടെ നിർദ്ദേശം പാലിക്കുക. എന്നിവ ഡെങ്കിപ്പനി പ്രതിരോധിക്കാനുള്ള മാർഗങ്ങളാണ്.
അന്താരാഷ്ട്ര പ്രകാശദിനം - മേയ് 16
1960-ൽ ആദ്യമായി ലേസർ വിജയകരമായി പ്രവർത്തിപ്പിച്ചതിന്റെ ഓർമ്മപുതുക്കുന്ന ദിനം. പ്രകാശ അധിഷ്ഠിത സാങ്കേതിക വിദ്യകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
ലോക ടെലികമ്മ്യൂണിക്കേഷൻ ദിനം - മേയ് 17
വാർത്താ വിനിമയ സാങ്കേതികവിദ്യകളിലെ മാറ്റങ്ങളെക്കുറിച്ചും ഇന്റർനെറ്റ്, പുതിയ സാങ്കേ തിക വിദ്യകൾ എന്നിവ സാമൂഹിക സാമ്പത്തിക വ്യവസ്ഥിതികളിൽ ഉണ്ടാക്കുന്ന സാധീനത്തെ ക്കുറിച്ചും അവബോധം ഉണ്ടാക്കുക. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പുരോഗതി എന്തെല്ലാമെ ന്നതിനെപ്പറ്റിയും സാധാരണ ജനവിഭാഗത്തെ അറിയിക്കുന്നതിനു കൂടിയുള്ള ദിനമാണിത്.
ലോക രക്താതിമർദ്ദ ദിനം - മേയ് 17
ജീവിതശൈലിയിലെ മാറ്റങ്ങൾ, അമിത ഉപ്പ് ഉപയോഗം, വ്യായാമക്കുറവ്, പുകവലി, മദ്യപാനം, മറ്റു മാനസികസമ്മർദ്ദങ്ങൾ എന്നിവമൂലം ലോകത്താകമാനം വർധിച്ചുവരുന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാണ് രക്താതിമർദ്ദം അഥവാ ഉയർന്ന രക്തസമ്മർദ്ദം. ഹൃദയം, മസ്തിഷ്കം, വൃക്ക എന്നിവയെ ബാധിക്കുന്ന ഈ അവസ്ഥ പക്ഷാഘാതത്തിനും, ഹൃദ്രോഗങ്ങൾക്കും കാരണമാകുന്നു. ഇതിനെതിരെയുള്ള അവബോധമാണ് മേയ് 17-ന് ആചരിച്ചുവരുന്ന ലോക രക്താതിമർദ്ദ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്.
ലോക എയ്ഡ്സ് വാക്സിൻ ദിനം - മേയ് 18
എച്ച് ഐ വി വാക്സിൻ ബോധവൽക്കരണ ദിനം എന്നറിയപ്പെടുന്ന ലോക എയ്ഡ്സ് വാക്സിൻ ദിനം എല്ലാ വർഷവും മേയ് 18-ന് ആചരിച്ചുവരുന്നു. എച്ച് ഐ വി അണുബാധയും എയ്ഡ്സും തടയുന്നതിന് ഒരു വാക്സിൻ ആവശ്യമുണ്ടെന്ന് ഓർമ്മപ്പെടുത്തുന്ന ദിനമാണിത്.
അന്താരാഷ്ട്ര മ്യൂസിയംദിനം- മേയ് 18
സാമൂഹിക വികസനത്തിലും വിനിമയത്തിലും മ്യൂസിയങ്ങൾക്കുള്ള പങ്കിനെക്കുറിച്ച് സാധാ രണക്കാരിൽ അവബോധം സൃഷ്ടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന തിരിച്ചറിയ ലിൽനിന്നും ഉടലെടുത്ത ആശയമാണിത്. എല്ലാ രാജ്യങ്ങളിലും പലവിധ മ്യൂസിയങ്ങൾ അണി ചേർന്നു കൊണ്ട് മേയ് 16 വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു
ദേശീയ ഭീകരതാ വിരുദ്ധ ദിനം മേയ് 21
ഭീകരവാദം, അക്രമം, എന്നിവയുടെ അപകടങ്ങളെക്കുറിച്ച് യുവാക്കളിൽ അവബോധം സൃഷ്ടിക്കുക, രാജ്യത്തു സമാധാനവും ഐക്യവും പ്രोत്സാഹിപ്പിക്കുക ഇവയാണ് ലക്ഷ്യം. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഭീകരാശ്രമണത്തിൽ കൊല്ലപ്പെട്ടതിന്റെ സ്മരണക്കാണ് ഈ ദിനം ആചരിക്കുന്നത്.
അന്താരാഷ്ട്ര ചായ ദിനം - മേയ് 21
തേയില വ്യവസായത്തേയും തൊഴിലാളികളെയും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള ദിനം. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് എല്ലാ വർഷവും മേയ് 21 ആണ് അന്താരാഷ്ട്ര ചായദിനം ആചരിച്ചുവരുന്നത്.
അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനം - മേയ് 22
ജൈവവൈവിധ്യസംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും മേയ് 22 അന്താരാഷ്ട്രജൈവവൈവിധ്യ ദിനമായി ആചരിക്കുന്നു.
ലോക ആമദിനം - മേയ് 23
വംശനാശഭീഷണി നേരിടുന്ന ആമകളുടെ സംരക്ഷണത്തിനായി അവയുടെ ആവാസ വ്യവസ്ഥ നിലനിർത്തുന്നതിനും അവയുടെ സംരക്ഷണവുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
അന്താരാഷ്ട്ര സഹോദരദിനം - മേയ് 24
സഹോദരങ്ങൾ തമ്മിലുള്ള സ്നേഹവും ബന്ധവും ആഘോഷിക്കുന്നതിനായി എല്ലാ വർഷവും മേയ് 24 അന്താരാഷ്ട്ര സഹോദരദിനം ആചരിക്കുന്നു. പരസ്പരം സമയം പെലവ ഴിച്ചും സമ്മാനങ്ങൾ നൽകിയും സ്നേഹം പ്രകടിപ്പിക്കുന്ന ദിനം.
അന്താരാഷ്ട്ര ഉരുളക്കിഴങ്ങ് ദിനം - മേയ് 3
ഉരുളക്കിഴങ്ങിന്റെ പോഷക ഗുണങ്ങൾ, ആരോഗ്യ പരമായ ഗുണങ്ങൾ എന്നിവയെക്കുറിച്ച് അറിവു നൽകുന്നു. പട്ടിണി നിർമ്മാർജനം, സുസ്ഥിര കൃഷി പ്രോത്സാഹനം അതിലൂടെ സാമ്പത്തിക അഭിവൃദ്ധി എന്നിവ ലക്ഷ്യമിടുന്നു.
ഗോവ സംസ്ഥാന രൂപീകരണദിനം - മേയ് 30
1987 മേയ് 30-നാണ് ഗോവയ്ക്ക് പൂർണ സംസ്ഥാന പദവി ലഭിച്ചത്. 26-ആമത് സംസ്ഥാനമായി ഗോവ മാറിയതിനെ സ്മരണക്കായി എല്ലാ വർഷവും മേയ് 30 ഗോവ സംസ്ഥാന രൂപീകരണ ദിനമായി ആചരിക്കുന്നു.
ഹിന്ദി പത്രപ്രവർത്തന ദിനം - മേയ് 30
ആദ്യ ഹിന്ദി പത്രമായ 'ഉദന്ത് മാർത്താണ്ഡ' പ്രസിദ്ധീകരിച്ചതിന്റെ ഓർമ്മയ്ക്കായി രൂപീകരിച്ച ദിനം. ഹിന്ദി ഭാഷാ പത്രപ്രവർത്തനത്തിന്റെ ജനനം, വളർച്ച, രാഷ്ട്ര നിർമ്മാണത്തിൽ പത്രപ്രവർത്തകരുടെ പങ്ക് എന്നിവയെ ഈ ദിനം ആദരിക്കുന്നു. പണ്ഡിറ്റ് ജൂഗൽ കിഷോർ ശുകൽ ആണ് ഉദന്ത് മാർത്താണ്ഡയുടെ എഡിറ്റർ.
ലോക പുകയില വിരുദ്ധദിനം - മേയ് 31
പുകയിലയുടെ മാരകമായ ദൂഷ്യങ്ങളെപ്പറ്റി ജനങ്ങളെ ബോധവാന്മാരാകുന്നതിനു വേണ്ടിയും പുകയില ഉൽപ്പന്നങ്ങൾ നിയന്ത്രിക്കുന്നതിനും സർക്കാരുകളെ പ്രേരിപ്പിക്കുക. പുകയിലുടെ പുകശ്വസിക്കുന്നതും രോഗം വരുത്തിവയ്ക്കുന്നതിനും കാരണമാകാറുണ്ട്. ഇതിനെതിരെയുള്ള അവബോധം ആണ് ലോക പുകയില വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് നൽകുവാനുള്ളത്.
Important Days In June
- ജൂൺ 1 - ലോക ക്ഷീര ദിനം
- ജൂൺ 1 - ആഗോള രക്ഷാകർതൃ ദിനം
- ജൂൺ 3 - ലോക സൈക്കിൾ ദിനം
- ജൂൺ 4 - ആക്രമണങ്ങൾക്കിരയായ നിഷ്കളങ്കരായ കുട്ടികളുടെ അന്താരാഷ്ട്ര ദിനം
- ജൂൺ 5 - ലോക പരിസ്ഥിതി ദിനം
- ജൂൺ 6 - അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷൻ സ്ഥാപക ദിനം
- ജൂൺ 8 - ലോക സമുദ്ര ദിനം
- ജൂൺ 12-ലോക ബാലവേല വിരുദ്ധ ദിനം
- ജൂൺ 14 - ലോക രക്തദാന ദിനം
- ജൂൺ 15 - മുതിർന്നവരെ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള ബോധവൽക്കരണ ദിനം
- ജൂൺ 17 - മരുഭൂമി- മരുവൽക്കരണ പ്രതിരോധ ദിനം
- ജൂൺ 17 - പിതൃദിനം(ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച)
- ജൂൺ 18 - ഗോവ സ്വാതന്ത്ര്യദിനം
- ജൂൺ 19 - വായനദിനം
- ജൂൺ 20 - ലോക അഭയാർത്ഥി ദിനം
- ജൂൺ 21 - അന്താരാഷ്ട്ര യോഗ ദിനം
- ജൂൺ 21 - ലോക സംഗീതദിനം
- ജൂൺ 23 - യു.എൻ പബ്ലിക് സർവീസ് ദിനം
- ജൂൺ 23 - ലോക വിധവാ ദിനം
- ജൂൺ 23 - അന്താരാഷ്ട്ര ഒളിമ്പിക് ദിനം
- ജൂൺ 25 - യുണൈറ്റഡ് നാഷണൽ ചാർട്ടർ സൈനിംഗ് ദിനം
- ജൂൺ 26 - അടിയന്തരാവസ്ഥ വിരുദ്ധദിനം
- ജൂൺ 26 - ലോക ലഹരിവിരുദ്ധദിനം
- ജൂൺ 26 - പൾസ് പോളിയോ വാക്സിനേഷൻ ദിനം
- ജൂൺ 28 - ലോക ദാരിദ്ര്യദിനം
- ജൂൺ 29 - ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം
Important Days in July
- ജൂലൈ 1- ദേശീയ ഡോക്ടേഴ്സ് ദിനം ( ഡോ. ബി.സി.റോയിയുടെ ജന്മദിനം )
- ജൂലൈ 1 - ലോകആർക്കിടെക്ചറൽ ദിനം
- ജൂലൈ 4 - അമേരിക്കൻ സ്വാതന്ത്ര്യ ദിനം
- ജൂലൈ 8 - പെരുമൺ ദുരന്ത ദിനം
- ജൂലൈ 11 - ലോക ജനസംഖ്യാ ദിനം
- ജൂലൈ 12 - മലാല ദിനം
- ജൂലൈ 15 - ലോക യൂത്ത് സ്കിൽസ് ദിനം
- ജൂലൈ 16 - ദേശീയ സ്കൂൾ സുരക്ഷാ ദിനം
- ജൂലൈ 18 - നെൽസൺ മണ്ടേല ദിനം
- ജൂലൈ 26 - കാർഗിൽ വിജയദിനം
- ജൂലൈ 27 - ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ ചരമദിനം
- ജൂലൈ 28 - ലോക പ്രകൃതി സംരക്ഷണ ദിനം
- ജൂലൈ 28 - ലോക ഹെപ്പറ്റൈറ്റിസ് ദിനം
- ജൂലൈ 29 - ലോക കടുവാ ദിനം
July 01
- National Doctor's Day (ഡോക്ടേഴ്സ് ദിനം)
- International Joke Day (ലോക നർമദിനം)
- Chartered Accountant's Day (ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ ദിനം)
- National Postal Workers Day (ദേശീയ തപാൽ തൊഴിലാളി ദിനം)
- Van Mahotsav (വനമഹോത്സവം / വനസംരക്ഷണ മരം നടീൽ വാരം)
- International UFO Day പറക്കുംതളിക ദിനം)
- World Sports Journalists Day (ലോക കായിക പത്രപ്രവർത്തക ദിനം)
- International Plastic Bag Free Day (രാജ്യാന്തര പ്ലാസ്റ്റിക് സഞ്ചി വിമുക്ത ദിനം)
- American Independence Day (അമേരിക്കൻ സ്വാതന്ത്യ ദിനം)
- Jackfruit Day (ചക്കദിനം)
- (First Saturday) - International Day of Cooperatives (രാജ്യാന്തര സഹകരണസംഘ ദിനം)
- World Zoonoses Day (ലോക ജന്തുജന്യരോഗ ദിനം)
- Global Forgiveness Day (ക്ഷമാദിനം)
- World Chocolate Day (ചോക്ലേറ്റ് ദിനം)
- World Tesla Day (Birthday of Nikola Tesla, American Engineer and Inventor) (ടെസ്ല ദിനം)
- Global Energy Independence Day (ആഗോള ഊർജ സ്വാതന്ത്ര്യ ദിനം)
- Guru Pumlma (ഗുരു പൂർണിമ)
- World Population Day(ലോക ജനസംഖ്യാ ദിനം)
- (Second Friday) French Fry Day(ഫ്രഞ്ച് ഫ്രൈ ദിനം)
- Malala Day (birthday of Malala Yousafzai)
- National Simplicity Day(ദേശീയ ലാളിത്യ ദിനം)
- Paper Bag Day (കടലാസ് സഞ്ചി ദിനം)
- Bastille Day (French Revolution) (ബാസ്റ്റീൽ ദിനം)
- World Youth Skills Day (ലോക യുവനൈപുണ്യ ദിനം)
- World Plastic Surgery Day (ലോക പ്ലാസ്റ്റിക് സർജറി ദിനം)
- Pay Roll Savings Day (India) (ലഘുസമ്പാദ്യ ദിനം)
- Social Media Giving Day (സമൂഹമാധ്യമ സഹായ ദിനം)
- World Snake Day(ലോക സർപ്പദിനം)
- Mahe Liberation Day (മാഹി വിമോചന ദിനം)
- International Drag Day (രാജ്യാന്തര ഡ്രാഗ് കലാ ദിനം)
- International Justice Day
- World Day for International Justice) (രാജ്യാന്തര നീതി ദിനം)
- International "Firgun' Day (day for pride in the accomplishment of the other) (അപര നേട്ടത്തിൽ അഭിമാനിക്കാനുള്ള ദിനം
- World Emoji Day (ലോക ഇമോജി ദിനം)
- Nelson Mandela International Day (നെൽസൻ മണ്ടേല ജന്മദിനം)
- Bank Nationalisation Day ബാങ്ക് ദേശസാൽക്കരണ ദിനം)
- Moon Day (ചാന്ദ്രദിനം)
- International Chess Day (UNESCO / FIDE) (രാജ്യാന്തര ചെസ് ദിനം)
- International Mango Day (രാജ്യാന്തര മാമ്പഴ ദിനം)
- National Flag Adoption Day (ദേശീയപതാക സ്വീകരണദിനം)
- Rat Catcher's Day (on the myth of the Pied Piper)(എലിപിടിത്തക്കാരുടെ ദിനം)
- National Broadcasting Day (ദേശീയ പ്രക്ഷേപണ ദിനം)
- National Thermal Engineer Day (ദേശീയ തെർമൽ എൻജിനീയർ ദിനം)
- (Fourth Thursday) - National Refreshment Day (ദേശീയ ഉന്മേഷം ലഘുഭക്ഷണ പാനീയ ദിനം)
- World Embryologist Day (World Test Tube Baby Day) (ലോക ഭ്രൂണശാസ്ത്രജ്ഞ ദിനം / ലോക ടെസ്റ്റ് ട്യൂബ് ശിശു ദിനം) (Last Friday) -
- System Administrator Appreciation Day (Sysadmin Day) (സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ദിനം)
- Kargil Vijay Diwas (കാർഗിൽ വിജയദിനം)
- International Day for the Conservation of the Mangrove Ecosystem (World Mangrove Day) (കണ്ടൽ ദിനം)
- (Fourth Sunday) - Parents Day (മാതാപിതാദിനം)
- World Hepatitis Day (ലോക ഹെപ്പറ്റൈറ്റിസ് ദിനം)
- World Nature Conservation Day (ലോക പ്രകൃതി സംരക്ഷണ ദിനം)
- International (Global) Tiger Day (രാജ്യാന്തര കടുവാ ദിനം)
- World ORS Day (Oral Rehydration Salt) (ലോക ഒആർഎസ് ദിനം)
- International Day of Friendship (UN) (ലോക സൗഹൃദ ദിനം)
- World Day Against Trafficking in Persons (UN) (ലോക മനുഷ്യക്കടത്തു = വിരുദ്ധ ദിനം)
Important Days in August
- ആഗസ്റ്റ് 6 - ഹിരോഷിമ ദിനം
- ആഗസ്റ്റ് ആദ്യ ഞായർ - അന്തർദ്ദേശീയ സൗഹൃദദിനം
- ആഗസ്റ്റ് 7 - ദേശീയ കൈത്തറി ദിനം
- ആഗസ്റ്റ് 7 - സംസ്കൃത ദിനം
- ആഗസ്റ്റ് 9 - സ്വദേശി ജനങ്ങളുടെ അന്താരാഷ്ട്ര ദിനം
- ആഗസ്റ്റ് 9 - ക്വിറ്റ് ഇന്ത്യാ ദിനം
- ആഗസ്റ്റ് 9 - നാഗസാക്കി ദിനം
- ആഗസ്റ്റ് 12 - അന്താരാഷ്ട്ര യുവജന ദിനം
- ആഗസ്റ്റ് 12 - ലോക ഗജ ദിനം
- ആഗസ്റ്റ് 13 - ലോക അവയവ ദാന ദിനം
- ആഗസ്റ്റ് 13 - ഇടംകൈയ്യൻമാരുടെ അന്താരാഷ്ട്ര ദിനം
- ആഗസ്റ്റ് 15 - ഇന്ത്യൻ സ്വാതന്ത്ര്യദിനം
- ആഗസ്റ്റ് 20 - അന്താരാഷ്ട്ര കൊതുക് ദിനം
- ആഗസ്റ്റ് 20 - ദേശീയ സദ്ഭാവനാദിനം
- ആഗസ്റ്റ് 22 - ലോക നാട്ടറിവ് ദിനം
- ആഗസ്റ്റ് 25 - സംസ്ഥാന ജീവകാരുണ്യ ദിനം,ചട്ടമ്പി സ്വാമികളുടെ ജന്മദിനം
- ആഗസ്റ്റ് 29 - ദേശീയ കായിക ദിനം
- ആഗസ്റ്റ് 29 - അന്താരാഷ്ട്ര ആണവ വിരുദ്ധ ദിനം
Aug 01
- World Lung Cancer Day (ശ്വാസകോശാർബുദ ദിനം)
- World Wide Web Day (വേൾഡ് വൈഡ് വെബ് ദിനം)
- (First Friday) - International Beer Day (രാജ്യാന്തര ബീയർ ദിനം)
- World Breast Feeding Week (Aug 01-07) (ലോക മുലയൂട്ടൽ
Aug 02:
- World Anglo Indian Day (ലോക ആംഗ്ലോ-ഇന്ത്യൻ ദീനം)
Aug 03:
- National Heart Transplantation Day (ദേശീയ ഹൃദയം മാറ്റിവയ്ക്കൽ ദിനം)
- (First Sunday) - Friendship Day (സൗഹൃദ ദിനം)
- (First Sunday) - Sisters Day (സഹോദരി ദിനം)
Aug 05:
- International Traffic Lights Day (ട്രാഫിക് ലൈറ്റ് ദിനം)
Aug 06:
- Hiroshima Day (ഹിരോഷിമ ദിനം)
Aug 07:
- National Handloom Day (ദേശീയ കൈത്തറി ദിനം)
- National Javelin Day (ദേശീയ ജാവലിൻ ദിനം)
Aug 08:
- International Cat Day (രാജ്യാന്തര പൂച്ചദിനം)
Aug 09:
- Quit India Day/August Kranti Day (ക്വിറ്റ് ഇന്ത്യാ ദിനം/ ഓഗസ്റ്റ് കാന്തി ദിനം)
- Nagasaki Day (നാഗസാക്കി ദിനം)
- International Day of the World's
- Indigenous Peoples/World Tribal Day ( തദ്ദേശജനതാ ദിനം)
- National Book Lovers Day (ദേശീയ പുസ്തകപ്രേമി ദിനം)
- International Day of the World's Indigenous Peoples/World Tribal Day ( തദ്ദേശജനതാ ദിനം) National Book Lovers Day (ദേശീയ പുസ്തകപ്രേമി ദിനം)
Aug 10:
- World Lion Day (സിംഹ ദിനം)
- World Biofuel Day (cena ജൈവഇന്ധന ദിനം)
Aug 12:
- International Youth Day (ലോക യുവജന ദിനം)
- World Elephant Day (ആനദിനം)
- National Remote Sensing Day/ Birthday of Dr. Vikram Sarabhai (ദേശീയ വിദൂര സംവേദന ദിനം / വിക്രം സാരാഭായ് ജന്മദിനം)
Aug 13:
- International Lefthanders Day( ഇടങ്കയ്യൻമാരുടെ ദിനം)
- World Organ Donation Day (ലോക അവയവദാന ദിനം)
Aug 14:
- Partition Horrors Remembrance Day (വിഭജനഭീതി സ്മരണാദിനം)
- World Lizard Day (അരണ ദിനം)
Aug 15:
- Indian Independence Day
Aug 16:
- BUDS Day (Mentally Challenged) (ബഡ്സ് ദിനം)
- (Third Saturday) International Homeless Animals Day (തെരുവുമൃഗങ്ങളുടെ ദിനം)
Aug 17:
- Farmers Day (കർഷകദിനം / ചിങ്ങപ്പിറവി)
Aug 19:
- World Humanitarian Day (മനുഷ്യസ്നേഹദിനം)
- World Photography Day (ലോക ഫൊട്ടൊഗ്രഫി ദിനം)
- International Orangutan Day (രാജ്യാന്തര ഒറാങ്ഉട്ടാൻ ദിനം)
Aug 20:
- Sadbhavana Day (സദ്ഭാവനാദിനം)
- Akshay Urja Diwas (Renewable Energy) (അക്ഷയ ഊർജ്ജ ദീനം)
- World Mosquito Day (ലോക കൊതുകുദിനം)
Aug 21:
- World Entrepreneurs Day (ലോക സംരംഭക ദിനം)
Aug 22:
- World Folklore Day (ലോക നാടോടി ദിനം)
- I Day for the Remembrance of the Slave trade and its Abolition(UNESCO) (അടിമവ്യാപാര നിരോധന സ്മരണാദിനം)
- National Space Day (ദേശീയ ബഹിരാകാശദിനം)
Aug 26:
- Women's Equality Day (സ്ത്രീസമത്വ ദിനം)
- International Dog Day (രാജ്യാന്തര ശ്വാനദിനം)
Aug 29:
- International Day Against Nuclear Tests (IDANT)- (ആണവപരീക്ഷണ വിരുദ്ധ ദിനം)
- National Sports Day/Birthday of Dhyan Chand
- (ദേശീയ കായിക ദിനം / ധ്യാൻ ചന്ദ് ജന്മദിനം)
Aug 30:
- International Day of the Disappeared (കാണാതായവരുടെ രാജ്യാന്തര ദിനം)
- International Whale Shark Day (രാജ്യാന്തര തിമിംഗല സ്രാവ്ദി നം)
- National Small Industry Day (ദേശീയ ലഘുവ്യവസായ ദിനം)
Important Days in September
- സെപ്തംബർ 2 - ലോക നാളികേര ദിനം
- സെപ്തംബർ 4 - അന്താരാഷ്ട്ര പിങ്ക് ഹിജാബ് ദിനം
- സെപ്തംബർ 5 - ദേശീയ അധ്യാപകദിനം
- സെപ്തംബർ 8 - ലോക സാക്ഷരതാ ദിനം
- സെപ്തംബർ 10 - ലോക ആത്മഹത്യാ വിരുദ്ധ ദിനം
- സെപ്തംബർ 14 - ദേശീയ ഹിന്ദി ദിനം
- സെപ്തംബർ 15 - അന്താരാഷ്ട്ര ജനാധിപത്യ ദിനം
- സെപ്തംബർ 15 - എഞ്ചിനിയേഴ്സ് ദിനം
- സെപ്തംബർ 16 - ഓസോൺ ദിനം
- സെപ്തംബർ 21 - അൾഷിമേഴ്സ് ദിനം
- സെപ്തംബർ 21 - ലോക സമാധാന ദിനം
- സെപ്തംബർ 22 - റോസ് ദിനം
- സെപ്തംബർ 24 - അന്താരാഷ്ട്ര ബധിര ദിനം ( സെപ്തംബറിലെ അവസാന ഞായറാഴ്ച )
- സെപ്തംബർ 25 - അന്ത്യോദയ ദിവസ്
- സെപ്തംബർ 26 - ലോക ഗർഭ നിരോധന ദിനം
- സെപ്തംബർ 27 - ലോക വിനോദസഞ്ചാര ദിനം
- സെപ്തംബർ 28 - ലോക പേവിഷ ബാധാ ദിനം
- സെപ്തംബർ 28 ലോക മാരിടൈം ദിനം
- സെപ്തംബർ 29 - ലോക ഹൃദയ ദിനം
- സെപ്തംബർ 30 - അന്താരാഷ്ട്ര വിവർത്തന ദിനം
Sep 01-07 -
National Nutrition Week (ദേശീയ പോ ഷക വാരം)
Sep 02
World Coconut Day (നാളികേര ദിനം)
Sep 03
Skyscraper Day (അംബരചുംബി ദിനം)
Sep 05
National Teachers' Day (ദേശീയ അധ്യാപകദിനം) International Day of Charity (രാജ്യാന്തര ജീവകാരുണ്യദിനം)
Sep 06
(First Saturday) - World Vulture Awareness Day (ലോക കഴുകൻ ബോധവൽക്കരണ ദിനം)
Sep 07
(First Sunday) - Grandparents Day in USA (അപ്പൂപ്പനമ്മ്മ ദിനം) (USA)
08
International Literacy Day (UN) (രാജ്യാന്തര സാക്ഷരതാ ദിനം) World Physical Therapy (Physiotherapy) Day (ലോക ഫിസിയോതെറപ്പി ദിനം)
09
Himalaya Day (ഹിമാലയ ദിനം)
10
World Suicide Prevention Day (ലോക ആത്മഹത്യ പ്രതിരോധ ദിനം)
11
National Forest Martyrs Day (ദേശീയ വന രക്തസാക്ഷി ദിനം) 9/11 Remembrance Day (വേൾഡ് ട്രേഡ് സെൻ്റർ ഭീകരാക്രമണ ഓർമദിനം) Digvijay Diwas (Chicago Speech By Swami Vivekananda) (ഷിക്കാഗോ പ്രസംഗ സ്മരണാദിനം)
12
UN Day for South-South Cooperation (ദക്ഷിണ-ദക്ഷിണ സഹകരണദിനം)
13
Second Saturday - World First Aid Day (ലോക പ്രഥമശുഷ്രൂഷാദിനം)
14 National Hindi Day (Hindi Divas) (ദേശീയ ഹിന്ദി ദിനം)
15
Engineer's Day / birthday of M.Visvesvaraya (എൻജിനീയർ ദിനം / എം.വിശ്വേശ്വരയ്യ ജന്മദിനം) International Day of Democracy (ലോക ജനാധിപത്യ ദിനം) (UN) World Lymphoma Awareness Day (ലോക ലിംഫോമ ബോധവൽക്കരണ ദിനം)
16
World Ozone Day (International Day for the Preservation of the Ozone Layer) (രാജ്യാന്തര ഓസോൺ ദിനം) (UN)
17
World Patient Safety Day (ലോക രോഗീസുരക്ഷാദിനം) Marathwada Liberation Day (മറാറ്റ്വാഡ വിമോചന ദിനം)
18
World Bamboo Day (ലോക മുള ദിനം) World Water Monitoring Day (ലോക ജല പരിശോധന ദിനം)
20
International Day of University Sport (UNESCO) (രാജ്യാന്തര സർവകലാശാലാ കായിക ദിനം) (Third Saturday) International Coast Clean-up day (തീരശുചീകരണ ദിനം) (Third Saturday) Software Freedom Day (സ്വതന്ത്ര സോഫ്റ്റ്വെയർ ദിനം)
(Third Saturday) International Red Panda Day (റെഡ് പാണ്ട ദിനം) 21 Alzheimer's Day (അൽസ്ഹൈമേഴ്സ് ദിനം) Gratitude Day (കൃതജ്ഞ താദിനം) International Day of Peace (UN) (രാജ്യാന്തര സമാധാന ദിനം)
22
World Car-Free Day (കാറില്ലാദിനം) Cancer Rose Day (Welfare of Cancer Patients) (കാൻസർബാധിതരുടെ ക്ഷേമദിനം) World Rhino Day (കാണ്ടാമൃഗ ദിനം)
23
International Day of Sign Languages (ആംഗ്യഭാഷാദിനം) Celebrate Bisexuality Day (Bisexual Pride Day) (ഉഭയ ലൈംഗികത ആഘോഷദിനം)
24
Punctuation Day (USA) (ഭാഷാചിഹ്ന ദിനം) (Last Wednesday) - World School Milk Day (ലോക സ്കൂൾ ക്ഷീര ദിനം)
25
Antyodaya Diwas
(അന്ത്യോദയ ദിനം)
World Pharmacists Day (ലോക ഫാർമസിസ്റ്റ് ദിനം)
World Lung Day (ലോക ശ്വാസകോശ ദിനം)
(Last Thursday) - World Maritime Day (സമുദ്രസഞ്ചാര ദിനം)
26
European Day of Languages
(യൂറോപ്യൻ ഭാഷാദിനം)
International Day for the Total Elimination of Nuclear Weapons (സമ്പൂർണ ആണവനിരായുധീകരണ ദിനം)
World Contraception Day (ലോക ഗർഭനിരോധന ദിനം)
World Environmental Health Day (ലോക പരിസ്ഥിതി ആരോഗ്യ ദിനം)
27
World Tourism Day (ലോക വിനോദസഞ്ചാരദിനം)
Google Birthday (ഗൂഗിൾ ജന്മദിനം)
Fourth Saturday - International Rabbit Day (രാജ്യാന്തര മുയൽ ദിനം)
28
World Rabies Day
(ലോക പേവിഷദിനം)
World News Day ( വാർത്താ ദിനം)
International Right to Know Day / International Day for Universal Access to Information (അറിയാനുള്ള അവകാശദിനം)
Freedom from Hunger Day (വിശപ്പിനു വിട ദിനം)
Green Consumer Day / Eco-friendly Consumer Day (ഹരിത ഉപഭോക്തൃ ദിനം)
Gunners Day (പീറങ്കിപ്പടയാളി ദിനം)
(Last Sunday) - World Deaf Day (ലോക ബധിരദിനം)
(Fourth Sunday) - World Rivers Day (ലോക നദി ദിനം)
29
World Heart Day (ഹൃദയദിനം)
30
International Translation Day
(രാജ്യാന്തര വിവർത്തനദിനം)
Important Days in October
- ഒക്ടോബർ 1 - ലോക വൃദ്ധ ദിനം
- ഒക്ടോബർ 1 - ലോക വെജിറ്റേറിയൻ ദിനം
- ഒക്ടോബർ 1 - ദേശീയ രക്തദാന ദിനം
- ഒക്ടോബർ 2 - അന്താരാഷ്ട്ര അഹിംസാ ദിനം
- ഒക്ടോബർ 2 - ഗാന്ധി ജയന്തി(ദേശീയ സേവനദിനം)
- ഒക്ടോബർ 3 - ലോകപ്രകൃതി ദിനം
- ഒക്ടോബർ 3 - ലോക പാർപ്പിട ദിനം
- ഒക്ടോബർ 3 - ലോകആവാസ ദിനം ( ഒക്ടോബറിലെ ആദ്യത്തെ തിങ്കളാഴ്ച )
- ഒക്ടോബർ 4 - ലോക മൃഗക്ഷേമ ദിനം
- ഒക്ടോബർ 4 - സംസ്ഥാന ഗജ ദിനം
- ഒക്ടോബർ 5 - ലോക അധ്യാപക ദിനം
- ഒക്ടോബർ 6 - ലോക പുഞ്ചിരി ദിനം
- ഒക്ടോബർ 8 - ഇന്ത്യൻ വ്യോമസേനാ ദിനം
- ഒക്ടോബർ 9 - കോളമ്പസ് ദിനം
- ഒക്ടോബർ 9 - ലോക തപാൽ ദിനം
- ഒക്ടോബർ 10 - ദേശീയ തപാൽ ദിനം
- ഒക്ടോബർ 10 - ലോക മാനസികാരോഗ്യദിനം
- ഒക്ടോബർ 11 - അന്താരാഷ്ട്ര ബാലികാദിനം
- ഒക്ടോബർ 12 - ലോക കാഴ്ചാ ദിനം (ഒക്ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ച )
- ഒക്ടോബർ 13 - അന്താരാഷ്ട്ര പ്രകൃതി ദുരന്ത നിവാരണ ദിനം
- ഒക്ടോബർ 13 - സംസ്ഥാന കായിക ദിനം
- ഒക്ടോബർ 14 - ലോക സൗഖ്യ ദിനം
- ഒക്ടോബർ 14 - ലോക സ്റ്റാൻഡേർഡ് ദിനം
- ഒക്ടോബർ 15 - ലോക വിദ്യാർത്ഥി ദിനം ( ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ ജന്മദിനം)
- ഒക്ടോബർ 15 - ലോക വെള്ളച്ചൂരൽ ദിനം
- ഒക്ടോബർ 15 - ലോക അന്ധ ദിനം
- ഒക്ടോബർ 15 - ലോക കൈകഴുകൽ ദിനം
- ഒക്ടോബർ 16 - ലോക ഭക്ഷ്യദിനം
- ഒക്ടോബർ 17 - ദാരിദ്ര്യനിർമ്മാർജ്ജന ദിനം
- ഒക്ടോബർ 17 - ദേശീയ ആയുർവേദ ദിനം
- ഒക്ടോബർ 20 - അന്താരാഷ്ട്ര സ്റ്റാറ്റിസ്റ്റിക്സ് ദിനം
- ഒക്ടോബർ 23 - അന്താരാഷ്ട്ര മോൾ ദിനം
- ഒക്ടോബർ 24 - ഐക്യരാഷ്ട്ര ദിനം
- ഒക്ടോബർ 24 - ലോക പോളിയോ ദിനം
- ഒക്ടോബർ 24 - ഓഡിയോ വിഷ്വൽ ഹെറിറ്റേജ് ദിനം
- ഒക്ടോബർ 28 - അന്താരാഷ്ട്ര ആനിമേഷൻ ദിനം
- ഒക്ടോബർ 29 - ലോക പക്ഷാഘാത ദിനം
- ഒക്ടോബർ 29 - അന്താരാഷ്ട്ര ഇന്റർനെറ്റ് ദിനം
- ഒക്ടോബർ 30 - ലോക സമ്പാദ്യ ദിനം
- ഒക്ടോബർ 31 - ദേശീയ പുനരർപ്പണ ദിനം
- ഒക്ടോബർ 31 - രാഷ്ട്രീയ ഏകതാ ദിവസ് ( ഐക്യ ദിനം, സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനം)
- ഒക്ടോബർ 31- ലോക നഗര ദിനം
October-01
- International Day of Older Persons (UN) (വയോജനദിനം)
- International Coffee Day (രാജ്യാന്തര കാപ്പിദിനം)
- World Vegetarian Day (സസ്യഭക്ഷണ ദിനം)
- International Music Day (രാജ്യാന്തര സംഗീത ദിനം)
October-02
- National Wildlife Week (ദേശീയ വന്യജീവി വാരം)
- Gandhi Jayanthi;International Day of Non-violence (അഹിംസാ ദിനം)
- World Day for Farmed Animals (WDFA) / World Farm Animals Day (ലോക കാർഷികമൃഗ ദിനം)
October-03 (First Friday)
- World Smile Day (പുഞ്ചിരി ദിനം)
October-04
- World Space Week ( ബഹിരാകാശ വാരം)
- World Animal Day (ലോക മൃഗദിനം)
October-05
- World Teachers Day (UNESCO) (അധ്യാപക ദിനം)
- National Dolphin Day (ദേശീയ ഡോൾഫിൻ ദിനം)
October-06
- World Investor Week (ലോക നിക്ഷേപക വാരം)
- World Cerebral Palsy Day (മസ്തിഷ്ക തളർവാത ദിനം)
- (First Monday) - World Architecture Day (ലോക വാസ്തുവിദ്യാ ദിനം)
- (First Monday) - World Habitat Day (ലോക പാർപ്പിട ദിനം)
October-07
- World Day for Decent Work (മാന്യതൊഴിൽ ദിനം)
- World Cotton Day (ലോക പരുത്തി ദിനം)
October-08
- Indian Air Force Day (വ്യോമസേനാദിനം)
- World Dyslexia Day (ലോക പഠനവൈകല്യ ദിനം)
October-09
- World Post Day(ലോക തപാൽ ദിനം)
- Indian Foreign Service Day (വിദേശകാര്യ സർവീസ് ദിനം)
- Territorial Army Day (ടെറിട്ടോറിയൽ ആർമി ദിനം)
- (Second Thursday) - World Sight Day (ലോക കാഴ്ച ദിനം)
October-10
- World Mental Health Day (ലോക മാനസികാരോഗ്യ ദിനം)
- National Post Day (ദേശീയ പോസ്റ്റൽ ദിനം)
- World Day Against Death Penalty(വധശിക്ഷാ വിരുദ്ധദിനം)
- (Second Friday) - World Egg Day (ലോക മുട്ട ദിനം)
October-11
- International Day of the Girl Child (ബാലികാദിനം)
- International Coming Out Day (for awareness on LGBT)(seധവൽക്കരണ ദിനം)
- International Newspaper Carrier Day (പ്രതവിതരണക്കാരുടെ രാജ്യാന്തര ദിനം)
- World Palliative Care Day (സാന്ത്വനപരിചരണ ദിനം)
October-12
- World Arthritis Day (ലോക സന്ധിവാത ദിനം)
- Freethought Day (സ്വതന്ത്ര ചിന്താദിനം)
- International Day Against DRM (Digital Rights Management)/Anti DRM Day ഡിജിറ്റൽ പകർപ്പവകാശകുത്തക വിരുദ്ധ ദിനം)
October-13
- International Day for Disaster Risk Reduction (ദുരന്തലഘൂകരണ ദിനം)
- Philately Day (Postal Department)
October-14
- World Standards Day (ലോക നിലവാരസൂചികാ ദിനം)
October-15
- World White Cane Day (Guiding the Blind) (അന്ധക്ഷേമ ദിനം)
- World Handwashing Day (ലോക കൈകഴുകൽ ദിനം)
- International Day of Rural Women (ഗ്രാമീണ വനിതാ ദിനം)
- World Students Day (ലോക വിദ്യാർഥി ദിനം)
- Newspaper Distributors Day (India) (പ്രത്രവിതരണക്കാരുടെ ദിനം)
October-16
- World Food Day (ലോക ഭക്ഷ്യ ദിനം)
- Boss's Day (ബോസ് ദിനം)
- World Anaesthesia Day/ World Ether Day (അനസ്തീസിയ ദിനം)
- Dictionary Day (USA)/Birthday of Noah Webster (നിഘണ്ടു ദിനം / വെബ്സ്റ്റെർ ജന്മദിനം)
October-17
- International Day for the Eradication of Poverty (ദാരിദ്ര്യ നിർമാർജന ദിനം)
- Digital Society Day (ഡിജിറ്റൽ സമൂഹ ദിനം)
- World Trauma Day (ട്രോമാ ദിനം)
October-18
- World Menopause Day (ആർത്തവവിരാമ ദിനം)
- Anti Slavery Day (അടിമത്ത വിരുദ്ധ ദിനം)
October-19
- National Learning Week (NLW)(India) (ദേശീയ പഠന വാരം)
October-20
- World Osteoporosis Day(അസ്ഥിക്ഷയ ദിനം)
- Chefs Day
- International Day of Air Traffic Controller (എയർ ട്രാഫിക് കൺട്രോളർ ദിനം)
October-21
- Global lodine Deficiency Disorder Day (അയോഡിൻ അപര്യാപ്തത രോഗ ദിനം)
- Azad Hind Day Indian Police Commemoration Day (പൊലീസ് സ്മരണാദിനം)
October-22
- World Energy Day (World Energy Forum) (ഊർജ്ജ ദിനം)
- International Stuttering Awareness Day (വിക്ക് ബോധവൽക്കരണ ദിനം)
October-23
- International Mole Day (Chemistry) (മോൾ ദിനം)
October-24
- UN Day (ഐക്യരാഷ്ട്രസംഘടനാ ദിനം)
- World Polio Day (ലോക പോളിയോ ദിനം)
- World Development Information Day (ലോക വികസന വിവരദിനം)
- ITBP Raising Day (ഐടിബിപി രൂപീകരണ ദിനം)
October-25
- International Artists Day (ലോക കലാകാരന്മാരുടെ ദിനം)
October-26
- Intersex Awareness Day (ഉഭയലൈംഗികത ബോധവൽക്കരണ ദിനം)
- (Fourth Sunday) - Mother-in- Law Day (അമ്മായിയമ്മ ദിനം)
October-27
- World Day for Audiovisual Heritage (ദൃശ്യ-ശ്രാവ്യ പാരമ്പര്യ ദിനം)
- Infantry Day (Indian Army) (കാലാൾപ്പട ദിനം)
October-28
- International Animation Day (ആനിമേഷൻ ദിനം)
October-29
- International Internet Day (രാജ്യാന്തര ഇന്റർനെറ്റ് ദിനം)
- World Stroke Day (ലോക പക്ഷാഘാത ദിനം)
October-30
- World Thrift Day (World Savings Day) (സമ്പാദ്യ ദിനം)
October-31
- World Cities Day (ലോക നഗര ദിനം)
- Rashtriya Ekta Diwas(National Unity Day) / Birthday of Sardar Vallabhbhai Patel (ഏകതാ ദിനം/ സർദാർ പട്ടേൽ ജന്മദിനം)
- Indira Gandhi's Death Anniversary (Anti-terrorism Day) (ഇന്ദിരഗാന്ധി ചരമദിനം)
- National Re-dedication Day (ദേശീയ പുനരർപ്പണ ദിനം).
- World Statistics Day (observed biannually) (സ്ഥിതിവിവരക്കണക്കു ദിനം)
Important Days in November
- നവംബർ 1 - കേരളപ്പിറവി ദിനം
- നവംബർ 5 - ലോക സുനാമി ബോധവൽക്കരണ ദിനം
- നവംബർ 7 - ക്യാൻസർ ബോധവൽക്കരണ ദിനം
- നവംബർ 7 - സ്കൗട്ട് & ഗൈഡ് സ്ഥാപക ദിനം
- നവംബർ 9 - ദേശീയ നിയമ സേവന ദിനം
- നവംബർ 9- ലോക ഉർദുദിനം
- നവംബർ 10 - അന്താരാഷ്ട്ര ശാസ്ത്ര ദിനം
- നവംബർ 10 - ദേശീയ ഗതാഗത ദിനം
- നവംബർ 10 - ആഗോള ഇമ്യൂണൈസേഷൻ ദിനം
- നവംബർ 11 - ദേശീയ വിദ്യാഭ്യാസ ദിനം (മൗലാന അബുൽ കലാം ആസാദിന്റെ ജന്മദിനം)
- നവംബർ 12 - ദേശീയ പക്ഷി നിരീക്ഷണ ദിനം (സാലിം അലിയുടെ ജന്മദിനം )
- നവംബർ 12 - പബ്ലിക് സർവ്വീസ് പ്രക്ഷേപണ ദിന ം
- നവംബർ 14 - ദേശീയ ശിശുദിനം
- നവംബർ 14 - ലോക പ്രമേഹദിനം(ഡോ.ഫ്രെഡറിക് ബാന്റിങ്ങിന്റെ ജന്മദിനം)
- നവംബർ 15 - ലോക ഫിലോസഫി ദിനം ( നവംബറിലെ മൂന്നാമത്തെ വ്യാഴാഴ്ച )
- നവംബർ 16 - ദേശീയ പത്രദിനം
- നവംബർ 16 - ലോക സഹിഷ്ണുത ദിനം
- നവംബർ 19 - ലോക ടോയ്ലറ്റ് ദിനം
- നവംബർ 19 - പുരുഷ ദിനം
- നവംബർ 19 - ദേശീയോദ്ഗ്രഥന ദിനം ( ഇന്ദിരാഗാന്ധിയുടെ ജന്മദിനം)
- നവംബർ 20 - ആഗോള ശിശു ദിനം
- നവംബർ 21 - ലോക ടെലിവിഷൻ ദിനം
- നവംബർ 21 - ലോക ഫിഷറീസ് ദിനം
- നവംബർ 25 - സ്ത്രീകൾക്കെതിരെയുള്ള അക്രമ നിർമ്മാർജ്ജന ദിനം
- നവംബർ 26 - സ്ത്രീധനവിരുദ്ധ ദിനം
- നവംബർ 26 - ദേശീയ നിയമ ദിനം
- നവംബർ 26 - ദേശീയ ഭരണഘടനാ ദിനം
- നവംബർ 26 - ദേശീയ ക്ഷീര ദിനം(ഡോ. വർഗീസ് കുര്യന്റെ ജന്മദിനം)
- നവംബർ 26 - ദേശീയ എൻ.സി.സി. ദിനം ( നവംബറിലെ നാലാമത്തെ ഞായറാഴ്ച)
- നവംബർ 29 - പാലസ്തീൻ ജനതയ്ക്ക് ഐക്യാ ദാർഢ്യ ദിനം
- നവംബർ 30 - ലോക കമ്പ്യൂട്ടർ സുരക്ഷാ ദിനം
Nov 01
Kerala Birthday (കേരളപ്പിറവി )
Malayalam Language Day (Kerala) (മലയാള ഭാഷാദിനം)
World Vegan Day (സമ്പൂർണ-സസ്യഭുക്ക് ദിനം)
Nov 02
International Day to End Impunity for Crimes against Journalists (UN- പത്രപ്രവർത്തകരോടുള്ള അക്രമങ്ങളിൽ ശിക്ഷ ഉറപ്പാക്കൽ ദിനം)
Nov 03
World Sandwich Day (സാൻവിച്ച് ദിനം)
World Jellyfish Day (ലോക ജെല്ലിഫിഷ് ദിനം)
Nov 05
World Tsunami Awareness Day (സുനാമി ബോധവൽക്കരണ ദിനം)
Guru Nanak Jayanti (ഗുരുനാനാക് ജയന്തി)
Nov 06
International Day for Preventing the Exploitation of the Environment in War and Armed Conflict (യുദ്ധത്തിലും സായുധസംഘർഷങ്ങളിലും പ്രകൃതിചൂഷണം തടയാനുള്ള ദിനം)
Nov 07
Infant Protection Day (ശിശു സംരക്ഷണ ദിനം)
Bharat Scouts and Guides Foundation Day (ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് സ്ഥാപകദിനം)
National Cancer Awareness Day (ദേശീയ കാൻസർ ബോധവൽക്കരണ ദിനം)
International Inuit Day (രാജ്യാന്തര ഇന്യൂവെറ്റ് ജനതാ ദിനം)
Russian Revolution Day (Oct 25 as per Russian Calendar) (റഷ്യൻ വിപ്ലവദിനം) (in 1917)
Tokhu Emong Festival (Nagaland)
Nov 08
World Urbanism Day (World Town Planning Day) (നഗരാസൂത്രണ ദിനം)
International Day of Radiology / World Radiography Day (രാജ്യാന്തര റേഡിയോളജി ദിനം / ലോക റേഡിയോഗ്രാഫി ദിനം)
Kanakadasa Jayanthi (Karnataka - ಕನಕದಾಸ ಜಯಂತಿ)
Nov 09
Legal Services Day (നിയമസഹായദിനം)
Nov 09-15 - International Week of Science and Peace (ശാസ്ത്ര-സമാധാന വാരം)
Nov 10
World Science Day for Peace and Development (UNESCO) (ശാസ്ത്രദിനം)
World Keratoconus Day
(ലോക കെരറ്റോകോണസ് നേത്രരോഗ ദിനം)
World Public Transport Day (ലോക പൊതുഗതാഗത ദി നം)
World Immunization Day (പ്രതിരോധകുത്തിവയ്പ് ദിനം)
Nov 11
National Education Day (ദേശീയ വിദ്യാഭ്യാസ ദിനം)- Birthday of Dr. Abul Kalam Azad (അബുൽ കലാം ആസാദ് ജന്മദിനം)
Armistice Day (യുദ്ധവിരാമ ദിനം)
World Origami Day (ലോക ഓറിഗാമി ദിനം)
Nov 12
National Bird Watching Day / Birthday of Salim Ali (പക്ഷിനിരീക്ഷണ ദിനം / സാലിം അലി ജന്മദിനം)
World Pneumonia Day
Nov 13
World Kindness Day (ലോക ദയാദിനം) (Second Thursday) - World Usability Day (ലോക ഉപയോഗക്ഷമതാ ദിനം)
Nov 14
World Diabetes Day (പ്രമേഹ ദിനം) Childrens Day (ശിശുദിനം); Birthday of Jawaharlal Nahru
Nov 14-20 - National Cooperative Week (ദേശീയ സഹകരണ വാരം)
Nov 15
Probation Day (Kerala)
(പ്രൊബേഷൻ ദിനം / Birthday of VR Krishna Iyer)
Day of the Imprisoned Writer (തടവിലാക്കപ്പെട്ട എഴുത്തുകാരന്റെ ദിനം)
Nov 16
National Press Day (Press Council of India)
(ദേശീയ പത്രദിനം)
International Day for Tolerance (UNESCO) (രാജ്യാന്തര സഹിഷ്ണുതാദിനം)
National Chicken Day (ദേശീയ കോഴി ദിനം)
Nov 17
International Students Day (വിദ്യാർഥി ദിനം)
National Epilepsy Day (അപസ്മാര ദിനം)
World Prematurity (Preterm birth- Day) (അകാലപ്രസവ ബോധവൽക്കരണ ദിനം)
Nov 18
Naturopathy Day
(പ്രകൃതിചികിത്സാ ദിനം)
Nov 18-24 - World AMR (Antimicrobial Resistance) Awareness Week (ആന്റീ മൈക്രോബിയൽ റെസിസ്റ്റൻസ് ബോധവൽക്കരണ വാരം)
Nov 19
National Integration Day / Birthday of Indira Gandhi (ദേശീയോദ്ഗ്രഥന ദിനം)
International Men's Day
(ലോക പുരുഷദിനം) Women's Entrepreneurship Day (വനി താസരഭകത്വദിനം) World Toilet Day (UN) (ലോക ശുചിമുറി ദിനം) Wagon Tragedy Day (വാഗൺ ട്രാജഡി ദിനം) (Third Wednesday) - World Chronic Obstructive Pulmonary Disease (COPD) Day (തീവ്രശ്വാസതട സ്സരോഗ ദിനം / സിഒപിഡി ദിനം)
Nov 20
World Children's Day (UN) (ആഗോള ശിശുദിനം) Africa Industrialization Day (UN) (ആഫ്രിക്ക വ്യവസായ വൽക്കരണ ദിനം) World Day for Prayer and Action for Children (കുട്ടി കൾക്കായി പ്രാർഥിക്കാനും പ്രവർത്തിക്കാനുമുള്ള ദിനം) International Transgender Day of Remembrance (Third Thursday) - World Philosophy Day (ലോക തത്വചിന്താദിനം)
Nov 21
World Hello Day World Television Day (UN) (ലോക ടെലിവിഷൻ ദിനം) World Fisheries Day (ലോക മത്സ്യബന്ധനദിനം)
Nov 23
National Cashew Day (ദേശീയ കശുവണ്ടി ദിനം) Fibonacci Day
Nov 24
Evolution Day (Charles Darwin) (പരിണാമദിനം) Lachit Divas (Assam) (കമാൻഡർ ലചിത് ബോർഫു കൻ അനുസ്മരണ ദിനം)
Nov 25
International Day for the Elimination of Violence Against Women (സ്ത്രീ ദ്രോഹ വിരുദ്ധദിനം)
Nov 26
National Constitution Day / National Law Day (India) (ദേശീയ ഭരണഘടനാ ദിനം / ദേശീയ നിയമദിനം) National Milk Day / Birthday of Dr. Varghese Kurien (ദേശീയ ക്ഷീരദിനം / ഡോ.വർഗീസ് കുര്യൻ ജന്മദിനം)
Nov 28
World Compassion Day (ലോക അനുകമ്പ ദിനം) Red Planet Day (Mars) (ചുവപ്പു ഗ്രഹ ദിനം)
Nov 29
International Jaguar Day (പുള്ളിപ്പുലി ദിനം) International Day of Solidarity with the Palestinian People (UN) (പലസ്തീൻ ഐക്യദാർഢ്യ ദിനം)
Nov 30
Computer Security Day (കംപ്യൂട്ടർ സുരക്ഷാദിനം)
Important Days in December
- ഡിസംബർ 1 - ലോക എയ്ഡ്സ് ദിനം
- ഡിസംബർ 2 - ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം
- ഡിസംബർ 2 - അടിമത്ത നിർമ്മാർജ്ജന ദിനം
- ഡിസംബർ 2 - മലിനീകരണ നിയന്ത്രണ ദിനം
- ഡിസംബർ 3 - ഭോപ്പാൽ ദുരന്ത ദിനം
- ഡിസംബർ 3 -ലോക വികലാംഗദിനം
- ഡിസംബർ 3 - സംസ്ഥാന കിഴങ്ങ് വിളദിനം
- ഡിസംബർ 4 - ദേശീയ നാവികസേന ദിനം
- ഡിസംബർ 5 - അന്താരാഷ്ട്ര മണ്ണ് ദിനം
- ഡിസംബർ 5 - ദേശീയ മാതൃസുരക്ഷാ ദിനം
- ഡിസംബർ 5 - അന്താരാഷ്ട്ര വോളണ്ടിയർ ദിനം
- ഡിസംബർ 6 - മഹാപരിനിർവാൺ ദിവസ്
- ഡിസംബർ 7 - ദേശീയ സായുധസേനാ പതാക ദിനം
- ഡിസംബർ 7 - അന്താരാഷ്ട്ര പൊതു വ്യോമയാന ദിനം
- ഡിസംബർ 9 - അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം
- ഡിസംബർ 10 - സാർവ്വദേശീയ മനുഷ്യാവകാശ ദിനം
- ഡിസംബർ 10 - അന്താരാഷ്ട്ര ബാല പ്രക്ഷേപണ ദിനം
- ഡിസംബർ 11 -അന്താരാഷ്ട്ര പർവ്വത ദിനം
- ഡിസംബർ 14 - ഊർജ്ജസംരക്ഷണ ദിനം
- ഡിസംബർ 16 - ദേശീയ വിജയ ദിനം
- ഡിസംബർ 18 - ദേശീയ ന്യൂനപക്ഷാവകാശ ദിനം
- ഡിസംബർ 18 - അന്താരാഷ്ട്ര കുടിയേറ്റ ദിനം
- ഡിസംബർ 19 - ഗോവ വിമോചന ദിനം
- ഡിസംബർ 20 - അന്താരാഷ്ട്ര മാനവ ഐക്യ ദാർഢ്യ ദിനം
- ഡിസംബർ 22 - ദേശീയ ഗണിത ദിനം (ശ്രീനിവാസ രാമാനുജന്റെ ജന്മ ദിനം)
- ഡിസംബർ 23 - ദേശീയ കർഷക ദിനം (ചൗധരി ചരൺ സിംഗിന്റെ ജന്മ ദിനം)
- ഡിസംബർ 24 - ദേശീയ ഉപഭോക്തൃ ദിനം
- ഡിസംബർ 25 - ദേശീയ സദ്ഭരണ ദിനം ( അടൽ ബിഹാരി വാജ്പയിയുടെ ജന്മദിനം)
- ഡിസംബർ 26 - ലോക ബോക്സിങ് ദിനം
Dec 01
World AIDS Day (ലോക എയ്ഡ്സ് ദിനം) Day Without Art (DWA) (AIDS Day Observance by Art Institutions) (കലയില്ലാ ദിനം) Antarctica Day (അന്റാർട്ടിക്ക ദിനം)
Dec 01 to 10 - Hornbill Festival
in Nagaland (നാഗാലാൻഡിലെ വേഴാമ്പൽ മേള)
02
International day for the Abolition of Slavery (UN) (രാജ്യാന്തര അടിമത്ത നിർമാർജന ദിനം) World Pollution Prevention Day (ലോക മലിനീകരണ നിയന്ത്രണ ദിനം) World Computer Literacy Day (ലോക കംപ്യൂട്ടർ സാക്ഷരതാ ദിനം)
03
International Day of Persons with Disabilities (രാജ്യാന്തര അംഗപരിമിതരുടെ ദിനം) Bhopal Gas Tragedy Day (ഭോപാൽ വാതക ദുരന്തദിനം) (in 1984) Advocates Day (in India) (അഡ്വക്കേറ്റ് ദിനം)
04
Navy Day (നാവികസേനാ ദിനം) National Cookie Day (USA) (കുക്കി ദിനം) International Cheetah Day (രാജ്യാന്തര ചീറ്റപ്പുലി ദിനം) International Day of Banks (രാജ്യാന്തര ബാങ്ക് ദിനം) World Wildlife Conservation Day (രാജ്യാന്തര വന്യജീവി സംരക്ഷണ ദിനം) Tuber Crops Day in Kerala (സംസ്ഥാന കിഴങ്ങുവിള ദിനം)
05
International Volunteer Day for Economic and Social Development
(രാജ്യാന്തര വികസന സന്നദ്ധതാ ദിനം); World Soil Day (മണ്ണ് ദിനം)
06
Ambedkar Day
(അംബേദ്കർ സ്മൃതി ദിനം)
07
International Civil Aviation Day
(രാജ്യാന്തര പൊതുവ്യോമയാന ദിനം) Armed Forces Flag Day (സായുധസേനാ പതാകദിനം) Pearl Harbour Remembrance Day (പേൾ ഹാർബർ സ്മൃതി ദിനം)
08
Brownie (cake) Day (USA)
(ബ്രൗണി കേക്ക് ദിനം) SAARC Charter Day (സാർക്ക് ഉടമ്പടി ദിനം) Submarine Day (Indian Navy) (അന്തർവാഹിനി ദിനം) Bodhi Day (ബോധി ദിനം)
09 International Anti Corruption Day (രാജ്യാന്തര അഴിമതി വിരുദ്ധദിനം)
10 Human Rights Day (മനുഷ്യാവകാശ ദിനം) Nobel Prize Day (Award Ceremony) (നൊബേൽ സമ്മാന ദിനം)
11 International Mountain Day (രാജ്യാന്തര പർവത ദിനം) UNICEF Day (യുനിസെഫ് ദിനം)
12 Universal Health Coverage Day (സാർവത്രിക ആരോഗ്യ പരിരക്ഷാ ദിനം) International Day of Neutrality (UN) (രാജ്യാന്തര നിഷ്പക്ഷതാ ദിനം)
13 Violin Day (വയലിൻ ദിനം)
14 National Energy Conservation Day (ദേശീയ ഊർജ സംരക്ഷണ ദിനം) Monkey Day (വാനരദിനം)
15
Zamenhof Day / Esperanto Book Day (എസ്പരാന്റോ ഭാഷയുടെ പിതാവ് സാമൻഹോഫ് ജന്മദിനം)
16
Vijay Diwas (Victory Day) (വിജയ ദിനം) (Victory in India-Pakistan War,1971)
Free Shipping (online) Day (സൗജന്യ ചരക്കെത്തിക്കൽ ദിനം)
17
International Day to End Violence against Sex Workers (ലൈംഗിക തൊഴിലാളികൾക്കെതിരായ അക്രമ വിരുദ്ധ ദിനം)
Wright Brothers Day (റൈറ്റ് സഹോദരന്മാരുടെ ദിനം)
Kuchela Day (കുചേലദിനം)
18
Minority Rights Day (India) (ദേശീയ ന്യൂനപക്ഷാവകാശ ദിനം)
International Migrants Day (രാജ്യാന്തര കുടിയേറ്റ ദിനം)
UN Arabic Language Day
(UNESCO) (അറബി ഭാഷാ ദിനം)
19
Goa Liberation Day
(ഗോവ വിമോചന ദിനം)
20
International Human Solidarity Day
(രാജ്യാന്തര മാനവ ഐക്യദാർഢ്യ ദിനം)
21
World Meditation Day
(ലോക ധ്യാന ദിനം)
Crossword Puzzle Day
(പദപ്രശ്ന ദിനം)
Blue Christmas Day (Longest Night)
(ബ്ലൂ ക്രിസ്മസ്)
World Saree Day
(ലോക സാരി ദിനം)
World Basketball Day
(ലോക ബാസ്കറ്റ്ബോൾ ദിനം)
22
National Mathematics Day / Birthday of Srinivasa Ramanujan
(ദേശീയ ഗണിതശാസ്ത്ര ദിനം / ശ്രീനിവാസ രാമാനുജൻ ജന്മദിനം)
23
Farmers' Day (Kisan Divas / Birthday of Charan Singh)
(കർഷക ദിനം / ചരണ്സിങ് ജന്മദിനം)
24
National Consumer Day
(ദേശീയ ഉപഭോക്തൃദിനം)
25
Good Governance Day / Birthday of AB Vajpayee (സദ്ഭരണദിനം / എ.ബി. വാജ്പേയി ജന്മദിനം) Tulsi Pujan Diwas (Tulsi Worship Day) (തുളസി പൂജാദിനം)
26
Boxing Day (ക്രിസ്മസ് സമ്മാന ദിനം) Veer Bal Diwas (ധീര ബാല ദിനം) (homage to Sahibzades, four sons of Guru Gobind Singh)
27
International Day of Epidemic Preparedness (രാജ്യാന്തര പകർച്ചവ്യാധി തയാറെടുപ്പ് ദിനം) Guru Gobind Singh Jayanti (ഗുരു ഗോവിന്ദ് സിങ് ജയന്തി)
28
Card Playing Day (USA) (ചീട്ടുകളി ദിനം)
29
International Cello Day (രാജ്യാന്തര ചെലോ സംഗീത ദിനം)
Important Days in January
- ജനുവരി 1 - ആഗോളകുടുംബദിനം
- ജനുവരി 1 - ആർമി മെഡിക്കൽ കോർപ്പ്സ് സ്ഥാപക ദിനം
- ജനുവരി 2-മന്നം ജയന്തി
- ജനുവരി 3 - ലോക ഹിപ്നോട്ടിസം ദിനം
- ജനുവരി 7- ഇന്ത്യൻ പത്ര ദിനം.
- ജനുവരി 9 - ദേശീയ പ്രവാസി ദിനം (പ്രവാസി ഭാരതീയ ദിവസ് )
- ജനുവരി 10 - ലോകചിരിദിനം
- ജനുവരി 10 - ലോക ഹിന്ദി ദിനം
- ജനുവരി 12 - ദേശീയ യുവജനദിനം
- ജനുവരി 15 - ദേശീയ കരസേനാ ദിനം
- ജനുവരി 23 - നേതാജി ദിനം (ദേശ് പ്രേം ദിവസ്)
- ജനുവരി 24 - ദേശീയ ബാലികാ ദിനം
- ജനുവരി 25 - ദേശീയ വിനോദസഞ്ചാരദിനം
- ജനുവരി 25 - ദേശീയ സമ്മതിദായക ദിനം
- ജനുവരി 26 - റിപ്പബ്ലിക് ദിനം
- ജനുവരി 26 - ലോക കസ്റ്റംസ് ദിനം
- ജനുവരി 28 - ലോക കുഷ്ഠരോഗനിവാരണ ദിനം (ജനുവരിയിലെ അവസാനത്തെ ഞായറാഴ്ച)
- ജനുവരി 30 - രക്തസാക്ഷി ദിനം
Important Days In February
- ഫെബ്രുവരി 1 - തീരദേശ സംരക്ഷണ ദിനം
- ഫെബ്രുവരി 2 - ലോക തണ്ണീർത്തട ദിനം
- ഫെബ്രുവരി 4 - ലോക അർബുദ ദിനം
- ഫെബ്രുവരി 7 - ഇന്റർനെറ്റ് സുരക്ഷാ ദിനം
- ഫെബ്രുവരി 11- സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷാ ദിനം
- ഫെബ്രുവരി 12 - ചാൾസ് ഡാർവ്വിൻ ദിനം
- ഫെബ്രുവരി 13 - ലോക റേഡിയോ ദിനം
- ഫെബ്രുവരി 13 - ലോക അപസ്മാര ദിനം ( ഫെബ്രുവരിയിലെ രണ്ടാമത്തെ തിങ്കളാഴ്ച )
- ഫെബ്രുവരി 14 - വാലന്റൈൻസ് ദിനം
- ഫെബ്രുവരി 20 - ലോക സാമൂഹിക നീതി ദിനം
- ഫെബ്രുവരി 20 - അരുണാചൽ പ്രദേശ് ദിനം
- ഫെബ്രുവരി 21 - ലോക മാതൃഭാഷാദിനം
- ഫെബ്രുവരി 22 - ലോക ചിന്താദിനം
- ഫെബ്രുവരി 24 - ദേശീയ എക്സൈസ് ദിനം
- ഫെബ്രുവരി 28 - ദേശീയ ശാസ്ത്ര ദിനം
Important Days in March
- മാർച്ച് 1 - വിവേചന രഹിത ദിനം
- മാർച്ച് 3 - ലോക വന്യജീവി ദിനം, ലോക കേൾവി ദിനം
- മാർച്ച് 4 - ദേശീയ സുരക്ഷാദിനം
- മാർച്ച് 4 - ലൈംഗികചൂഷണത്തിനെതിരെയുള്ള അന്തർദ്ദേശീയദിനം
- മാർച്ച് 8 - ലോക വനിതാ ദിനം
- മാർച്ച് 14 - പൈ ദിനം
- മാർച്ച് 15 - ലോക ഉപഭോക്തൃ ദിനം
- മാർച്ച് 16 - ദേശീയ വാക്സിനേഷൻ ദിനം
- മാർച്ച് 18 - ദേശീയ ഓർഡിനൻസ് ഫാക്ടറി ദിനം
- മാർച്ച് 20 - ലോക സന്തോഷ ദിനം
- മാർച്ച് 21 - ലോക വനദിനം
- മാർച്ച് 21 - ലോക വർണ്ണവിവേചന ദിനം
- മാർച്ച് 21 - ലോക കാവ്യ ദിനം
- മാർച്ച് 21 - ഡൗൺ സിൻഡ്രോം ദിനം
- മാർച്ച് 22 - ലോക ജല
- മാർച്ച് 23 - ലോക കാലാവസ്ഥാദിനം
- മാർച്ച് 24 - ലോകക്ഷയരോഗ ദിനം
- മാർച്ച് 27 - ലോക നാടകദിനം
Important Days in April
- ഏപ്രിൽ 1 - ലോക വിഡ്ഢിദിനം
- ഏപ്രിൽ 2 - ലോക ബാലപുസ്തകദിനം ദിനം
- ഏപ്രിൽ 2 - ലോക ഓട്ടിസം ബോധവൽക്കരണ ദിനം
- ഏപ്രിൽ 2 - ലോക മൈൻ അവയർനസ്സ് & മൈൻ വിരുദ്ധപ്രവൃത്തി ദിനം
- ഏപ്രിൽ 5 - ലോക കപ്പലോട്ട ദിനം
- ഏപ്രിൽ 6 - ഉപ്പുസത്യാഗ്രഹ ദിനം
- ഏപ്രിൽ 7 - ലോകാരോഗ്യദിനം
- ഏപ്രിൽ 10 - ഹോമിയോപ്പതി ദിനം
- ഏപ്രിൽ 12 - അന്തർദ്ദേശീയ വ്യോമയാന ദിനം
- ഏപ്രിൽ 13 - ജാലിയൻ വാലാബാഗ് ദിനം
- ഏപ്രിൽ 14 - അംബേദ്കർ ദിനം (ദേശീയ ജല ദിനം)
- ഏപ്രിൽ 15 - ലോക ഗ്രന്ഥശാലാധികാരി ദിനം
- ഏപ്രിൽ 17 - ലോക ഹീമോഫീലിയ ദിനം
- ഏപ്രിൽ 18 - ലോക പൈതൃകദിനം
- ഏപ്രിൽ 21 - ലോക സോക്രട്ടീസ് ദിനം
- ഏപ്രിൽ 22 - ലോകഭൗമദിനം
- ഏപ്രിൽ 23 - ലോക പുസ്തക ദിനം
- ഏപ്രിൽ 24 - ദേശീയ മാനവ ഏകതാദിനം
- ഏപ്രിൽ 24 - ദേശീയ പഞ്ചായത്ത് രാജ് ദിനം
- ഏപ്രിൽ 25 - ലോക മലേറിയ ദിനം
- ഏപ്രിൽ 26 - ബൗദ്ധിക സ്വത്തവകാശ ദിനം
- ഏപ്രിൽ 29 - ലോക നൃത്തദിനം

