Paste Kerala SSLC Result Here
Subjectwise Grade Filters
| SLNO | REGNO | NAME | P01 | P02 | P03 | P04 | P05 | P06 | P07 | P08 | P09 | P10 | STATUS | A+ COUNT | RESULT |
|---|
School Summary
Total Students
0
0
Passed Students
0
0
Failed Students
0
0
10 A+ Winners
0
0

SSLC 2026 പരീക്ഷാഫലങ്ങളുടെ വിശദമായ വിശകലനത്തിനായി SSLC Result Analyser 2026 Web Application
ആദ്യം, SSLC Result വെബ്സൈറ്റ് തുറക്കുക.
Kerala SSLC Examination Results 2026 — KITE
2026 Board Results - Check 10th & 12th State Board Results Online
ശേഷം, ഹെഡിംഗ് ഉൾപ്പെടെ മുഴുവൻ റിസൾട്ട് ഡാറ്റയും കോപ്പി ചെയ്യുക. തുടർന്ന് Web Application തുറന്ന് “Clear Data” ബട്ടൺ ക്ലിക്ക് ചെയ്ത് Text Areaയിലെ sample result text നീക്കം ചെയ്യുക. ശേഷം കോപ്പി ചെയ്ത ഡാറ്റ താഴെ കാണുന്ന ഫോർമാറ്റിൽ paste ചെയ്യുക:
(SLNO REGNO NAME OF THE STUDENT P01 P02 P03 P04 P05 P06 P07 P08 P09 P10 STATUS)
ഡാറ്റ paste ചെയ്തതിന് ശേഷം “Load Data to Table” ബട്ടൺ ക്ലിക്ക് ചെയ്യുക.
അപ്പോൾ എല്ലാ ഡാറ്റയും താഴെയുള്ള table-ൽ പ്രത്യക്ഷപ്പെടും.
ശേഷം “Result Analysis” ക്ലിക്ക് ചെയ്യുക.
ഈ application ഉപയോഗിച്ച് നിങ്ങൾക്ക് തയ്യാറാക്കാൻ കഴിയുന്ന ചില വിശദമായ റിപ്പോർട്ടുകൾ:
| SLNO | REGNO | NAME | P01 | P02 | P03 | P04 | P05 | P06 | P07 | P08 | P09 | P10 | STATUS | A+ COUNT | RESULT |
|---|