പത്താം ക്ലാസ്സ് ഫിസിക്സ് പരീക്ഷക്ക് തയാറെടുക്കുന്ന കുട്ടികൾക്ക് പ്രയോജനപ്പെടുന്നതരത്തിൽ ആദ്യയൂണിറ്റിന്റെ സമഗ്രവും സമ്പൂര്‍ണ്ണവുമായ സ്റ്റഡി മെറ്റീരിയല്‍. തയ്യാറാക്കിഎപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്മെന്റ് ഹൈസ്കൂളിലെ ശ്രീ വി എ ഇബ്രാഹിം സാര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-PHYSICS-CHAPTER-1-ശബ്ദ തരംഗങ്ങള്‍-PDF NOTE[MM]

