പത്താം ക്ലാസ് മലയാളം-കേരള പാഠാവലിയിലെ 'കഥകളതിമോഹനം' എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിവിഷന്‍ മൊഡ്യൂള്‍ എ പ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ജി.എച്ച്.എസ്.എസ്. മുതുവല്ലൂർ ലെ മലയാളം അധ്യാപകന് ശ്രീ അജീഷ്. .സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
അവതരണം : 'തന്മ', മലയാളം അധ്യാപകസാംസ്കാരിക കൂട്ടായ്മ, കേരളം.
SSLC-കേരള പാഠാവലി- UNIT-1-CHAPTER-1-കഥകളതിമോഹനം-A+ NOTE

