ത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം 1-ലെ ഫസ്റ്റ്, സെക്കന്റ്,set A, B, C,മോഡൽ, എസ് എസ് എൽ സി പരീക്ഷകളിൽ (2025-26)ഓരോ പാഠത്തിൽ നിന്നും ചോദിച്ച എല്ലാ ചോദ്യങ്ങളും ഉൾപ്പെടുത്തിയ pdf എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മേരിഇമ്മാക്കുലേറ്റ് ഹൈ സ്കൂൾ പൂങ്കാവ് ആലപ്പുഴ അദ്ധ്യാപിക ശ്രീമതി റ്റിമിയ ജോസഫ്. ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-SOCIAL SCIENCE-I-ALL CHAPTER BASED PREVIOUS YEAR QUESTION BANK[EM]
SSLC-SOCIAL SCIENCE-I-ALL CHAPTER BASED PREVIOUS YEAR QUESTION BANK[MM]

