❓ ഏതു കമ്പനിയാണ് പുതിയ എ.ഐ. മോഡലുകളായ സോൾ, ടെറ, ലൂണ എന്നിവ പുറത്തിറക്കിയത്
🏆 ഓപ്പൺ എ.ഐ.
❓ കടുത്ത ഉഷ്ണതരംഗത്തെ ത്തുടർന്ന് മൂന്ന് ആണവ റിയം ക്ലൂകൾ അടച്ച രാജ്യം
🏆 ഫ്രാൻസ്
❓ ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി
🏆 അനിൽ മേനോൻ. കസഖ്സ്താനിലെ ബൈക്കനൂർ കോ സ്മോഡ്രോമിൽ നിന്ന് റോസ്കോസ്മോസ് സ് സോയൂസ് എം.എ സ്. 29 ദൗത്യത്തിന്റെ ഭാഗമായാണ് യാത്ര
❓ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗ ണ്ടിൽ സെഞ്ചുറി നേടുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരം
🏆 യാസ്തിക ഭാട്ടിയ (ഇന്ത്യ)
❓ 2026 അണ്ടർ-19 യൂറോകപ്പ് ജേതാക്കൾ
🏆 സ്പെയിൻ. ഫൈനലിൽ ജർമനിയെ തോൽപ്പിച്ചു
❓ സ്വകാര്യബസ് മേഖല നേരിടുന്ന പ്രതിസന്ധികളും പ്രശ്നങ്ങളും പഠിക്കാൻ കേരളസർക്കാർ നിയോഗിച്ച പ്രത്യേക സമിതിയുടെ അധ്യക്ഷൻ
🏆 കെ. പദ്മകുമാർ
❓ മഹാരാഷ്ട്രയിൽ യൂണിഫോം സിവിൽകോഡിന്റെ കരട് തയ്യാറാക്കാനായി രൂപവത്കരിച്ച സമിതിയുടെ അധ്യക്ഷ
🏆 ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി
❓കേരളത്തിലെ ആദ്യത്തെ ശാസ്ത്രീയ മണ്ണിടിച്ചിൽ മുന്നറിയിപ്പുകേന്ദ്രം സ്ഥാപിതമാകുന്നത്
🏆 കണിച്ചാർ (കണ്ണൂർ)
❓2026 ജൂലായ് 17-ന് അന്തരിച്ച പ്രശസ്ത വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റാരം
🏆 ഗാരി സോബേഴ്സ്
❓ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിനായ നമോ ഗ്രീൻ റെയിലിന്റെ റൂട്ട്
🏆 ജിന്ദ്-സോനീപത് (ഹരിയാണ)
❓ 2026 ഫിഫ പുരുഷ ലോകകപ്പ് ജേതാക്കളായ ടീം
🏆 സ്പെയിൻ. ഫൈനലിൽ അർജന്റീനയെ പരാജയപ്പെടുത്തി
❓ലോക ബാങ്കിൽ ഇന്ത്യയുടെ എക്സിക്യുട്ടീവ് ഡയറക്ടറായി നിയമിതനായത്.
നീകാന്ത് മിശ്ര
❓ചെസ് ഡോട്ട്കോം സംഘടിപ്പിച്ച ബുള്ളറ്റ് ചെസ് ചാമ്പ്യൻഷിപ്പ് നേടിയ താരം:
🏆നിഹാൽ സരിൻ
❓കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ
എത്തുന്ന വനിതകൾക്കും കുട്ടികൾക്കും മാനസിക പിന്തുണയും കൗൺസലിങ്ങും ഉറപ്പാക്കാനായി കുടുബശ്രീ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി:
🏆സ്നേഹിത പോലീസ് എക്സ്റ്റെഷൻ സെന്റർ
❓ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ:
🏆നമോ ഗ്രീൻ ട്രെയിൻ
❓2026 ജൂണിൽ നവരത്നാ പദവി ലഭിച്ച പൊതുമേഖലാ സ്ഥാപനം:
🏆ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്
❓2026 ജൂണിലെ കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കംപ്യൂട്ടർ
🏆ലൈൻ ഷെൻ
❓ 2026-ലെ നാറ്റോ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം:
🏆അങ്കാറ (തുർക്കി)
❓വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ പുതിയ ഡയറക്ടർ:
🏆യു.പി രാജീവ്
❓The Second Orbit: Belief of a Man... Dreams
of 14 Billion Hearst എന്ന പുസ്തകം രചിച്ചതാതാര്
🏆ശുഭാംശു ശുക്ല
❓ഗാലറ്റിക്സ് ബൾജ് എന്ന റിയപ്പെടുന്ന ക്ഷീര പഥത്തിന്റെ ഹൃദയഭാഗം പകർത്തിയ ദൂരദർശിനി
🏆യുക്ലിഡ്
❓ ഗാസയിൽ ഇസ്രയേൽ നടത്തിയ അക്രമണ ത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മിഷന്റെ അധ്യക്ഷൻ:
🏆ശ്രീനിവാസൻ മുരളീധരൻ

