വിവിധ
സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും, മറ്റ് മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് ടീം ഒരുക്കുന്ന പൊതുവിജ്ഞാന പരിശീലനം
- അയർലൻഡിന്റെ ഔദ്യോഗിക നാണയം?
- ഇസ്രായേലിന്റെ നാണയം?
- ഇറ്റലിയുടെ നാണയം?
- ജമൈക്കയുടെ നാണയം?
- ജപ്പാന്റെ നാണയം?
- ജോർദാന്റെ നാണയം?
- കസഖ്സ്ഥാന്റെ ഔദ്യോഗിക നാണയം?
- കെനിയയുടെ നാണയം?
- കിരിബാത്തിയുടെ നാണയം?
- കുവൈറ്റിന്റെ നാണയം?
- കിർഗിസ്ഥാന്റെ ഔദ്യോഗിക നാണയം?
- ലാവോസിന്റെ നാണയം?
- ലാത്വിയുടെ നാണയം?
- ലെബനന്റെ നാണയം?
ലെസോത്തോയുടെ നാണയം?
ലൈബീരിയയുടെ നാണയം?
ലിബിയയുടെ നാണയം?
ലിക്റ്റൻസ്റ്റൈനി ന്റെ നാണയം?
ലിത്വാനിയയുടെ നാണയം?
ലക്സംബർഗി ന്റെ നാണയം?
- മഡഗാസ്കറിന്റെ നാണയം?
- മലാവിയുടെ നാണയം?
- മലേഷ്യയുടെ നാണയം?
- മാലദ്വീപിന്റെ നാണയം?
- മാലിയുടെ നാണയം?
- മാൾട്ടയുടെ നാണയം?
- മാർഷൽ ഐലൻഡ്സിന്റെ നാണയം?
- മൗറിത്താനിയയുടെ നാണയം?
- മൗറീഷ്യസിന്റെ നാണയം?
- മെക്സിക്കോയുടെ ഔദ്യോഗിക നാണയം?
- മൈക്രോനേഷ്യയുടെ ഔദ്യോഗിക നാണയം?
- മോൾഡോവയുടെ നാണയം?
- മൊണാക്കോയുടെ നാണയം?
- മംഗോളിയയുടെ നാണയം?
മോണ്ടിനെഗ്രോയുടെ ഔദ്യോഗിക നാണയം?
മൊറോക്കോയുടെ നാണയം?
മൊസാംബിക്കിന്റെ നാണയം?
മ്യാൻമറിന്റെ നാണയം?
നമീബിയയുടെ നാണയം?
നൗറുവിന്റെ നാണയം?
നേപ്പാളിന്റെ നാണയം?
നെതർലൻഡ്സിന്റെ നാണയം?
ന്യൂസീലൻഡിന്റെ നാണയം?
നിക്കരാഗ്വയുടെ നാണയം?
നൈജറിന്റെ നാണയം?
നൈജീരിയയുടെ നാണയം?
ഉത്തര കൊറിയയുടെ ഔദ്യോഗിക നാണയം?
നോർത്ത് മാസിഡോണിയയുടെ നാണയം?
നോർവേയുടെ നാണയം?
ഒമാന്റെ നാണയം?
- പാക്കിസ്ഥാന്റെ നാണയം?
- പലാവുവിന്റെ നാണയം?
- പനാമയുടെ നാണയം?
- പാപ്പുവ ന്യൂ ഗിനിയയുടെ നാണയം?
- പരാഗ്വേയുടെ നാണയം?
- പെറുവിന്റെ നാണയം?
- ഫിലിപ്പീൻസിന്റെ നാണയം?
- പോളണ്ടിന്റെ നാണയം?
- പോർച്ചുഗലിന്റെ നാണയം?
- ഖത്തറിന്റെ നാണയം?
- ദക്ഷിണ കൊറിയയുടെ നാണയം?
- റൊമാനിയയുടെ നാണയം?
- റഷ്യയുടെ നാണയം?
- റുവാണ്ടയുടെ നാണയം?
- സെന്റ് കിറ്റ്സ് ആൻഡ് നെവിസിന്റെ നാണയം?
- സെന്റ് ലൂസിയയുടെ നാണയം?
- സെന്റ് വിൻസെന്റ് ആൻഡ് ഗ്രനേഡീൻസിന്റെ നാണയം?
- സമോവയുടെ നാണയം?
സാൻ മറീനോയുടെ നാണയം?
സാവോ ടോം ആൻഡ് പ്രിൻസിപ്പെയുടെ നാണയം?
സൗദി അറേബ്യയുടെ നാണയം?
സെനഗലിന്റെ നാണയം?
സെർബിയയുടെ നാണയം?
സീഷെൽസിന്റെ നാണയം?
സിയറ ലിയോണിന്റെ നാണയം?
ANSWERS
- യൂറോ,
- പുതിയ ഷെക്കൽ
- യൂറോ
- ജമൈക്കൻ ഡോളർ
- യെൻ
- ജോർദാ നിയൻ ദിനാർ
- റ്റെംഗെ
- കെനിയൻ ഷില്ലിംഗ്
- ഓസ്ട്രേലിയൻ ഡോളർ
- കുവൈറ്റി ദിനാർ
- സോം
- കിപ്
- യൂറോ
- ലെബനീസ് പൗണ്ട്
- ലോട്ടി
- ലൈബീരിയൻ ഡോളർ
- ലിബിയൻ ദിനാർ
- സ്വിസ് ഫ്രാങ്ക്
- യൂറോ
- യൂറോ
- മലഗാസി അരിയാരി
- കാച്ച
- റിംഗിറ്റ്
- റൂഫിയ
- സി.എഫ്.എ ഫ്രാങ്ക്
- യൂറോ
- യു.എസ്. ഡോളർ
- 28.ഔഗൂയിയ
- മൗറീഷ്യൻ രൂപ
- മെക്സിക്കൻ പെസോ
- യു.എസ്. ഡോളർ
- ലിയു
- യൂറോ
- തുഗ്രിക്
- യൂറോ
- മൊറോക്കൻ ദിർഹം
- മെറ്റിക്കൽ
- ക്യാറ്റ്
- നമീ ബിയൻ ഡോളർ
- ഓസ്ട്രേലിയൻ ഡോളർ
- നേപ്പാളീസ് രൂപ
- യൂറോ
- ന്യൂസീ ലൻഡ് ഡോളർ
- കോർഡോബ
- സി. എഫ്.എ ഫ്രാങ്ക്
- നൈറ
- വോൺ
- ഡെനാർ
- നോർവീജിയൻ ക്രോൺ,
- ഒമാനി റിയാൽ
- പാകിസ്ഥാനി രൂപ
- യു.എസ്.ഡോളർ,
- ബാൽബോവ/യു.എസ്. ഡോളർ
- കിന
- ഗ്വാറാനി
- സോൾ
- ഫിലിപ്പൈൻ പെസോ,
- സ്ലോട്ടി
- യൂറോ
- ഖത്തറി റിയാൽ
- വോൺ
- ലിയു
- റൂബിൾ
- റുവാണ്ടൻ ഫ്രാങ്ക്
- ഈസ്റ്റ് കരീബിയൻ ഡോളർ
- ഈസ്റ്റ് കരീബിയൻ ഡോളർ
- ഈസ്റ്റ് കരീബിയൻ ഡോളർ
- ടാല
- യൂറോ
- ഡോബ്ര
- സൗദിറിയാൽ
- സി.എഫ്.എ ഫ്രാങ്ക്
- സെർബിയൻ ദിനാർ
- സീഷെൽസ് രൂപ
- ലിയോൺ

