പത്താം ക്ലാസ് ഗണിതത്തിലെ സ്റ്റാറ്റിസ്റ്റിക്‌സ് എന്ന അധ്യായത്തിലെ മധ്യമം കാണുന്നത് (സൂത്രവാക്യമുപയോഗിച്ച്)പരിശീലി ക്കുവാനും ഒരു ആവൃത്തിപട്ടികയിലെ വിവരങ്ങൾ ഇൻപുട്ട് ചെയ്ത് മാധ്യമം കണ്ടുപിടിക്കുവാനുമുള്ള ഒരു സോഫ്റ്റ്‍വെയർ തയ്യാറാക്കി എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ അവതരിപ്പിക്കുകയാണ് കുണ്ടൂര്‍കുന്ന് ടി. എസ് എന്‍. എം എച്ച് എസ്സ് സ്കൂളിലെ അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ . ശ്രീ പ്രമോദ് സാറിന് എപ്ലസ് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
- പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി നല്‍കിയ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ശരിയോ എന്ന് പരിശോധിക്കുന്നതിനും അധ്യാപകര്‍ക്ക് പുതുതായി ചോദ്യങ്ങള്‍ തയ്യാറാക്കുന്നതിനും ഇത് സഹായകരമാകും.
- Median-calcuator-qt5_0.0.1-
0ubuntu1_all.deb എനന .deb ഫയൽ Download ചെയ്ത് Double click ചെയ്ത് Install ചെയ്യുക. - Application ----> Education -----> Median_Calculator എന്ന ക്രമത്തിൽ പ്രവർത്തിപ്പിക്കുക.
2 രീതികളിൽ ഇത് പ്രവർത്തിപ്പിക്കാം
രീതി : 1
ഒരു ആവൃത്തിപ്പട്ടികയിലെ വിവരങ്ങൾ Input ചെയ്ത് അതിന്റെ മീഡിയൻ കാണാം
രീതി : 2
കംപ്യൂട്ടർ തയ്യാറാക്കുന്ന ഒരു പട്ടികയിലെ വിവരങ്ങൾ ഉപയോഗിച്ച് മധ്യമം കാണാം
ഇന്‍സ്റ്റാള്‍ ചെയ്‌ത സോഫ്ററ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി അറിയുന്നതിന് ഈ വീഡിയോ കാണുക
ഇന്‍സ്റ്റാള്‍ ചെയ്‌ത സോഫ്ററ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി അറിയുന്നതിന് ഈ വീഡിയോ കാണുക
Click here to Download median-calcuator-qt5_0.0.1- 0ubuntu1_all.deb
No comments:
Post a Comment