Thursday, May 23, 2024

BHARATH SCOUTS AND GUIDES-SELECTION TEST-QUESTIONS-SET-3

 

BHARATH SCOUTS AND GUIDES-SELECTION TEST-QUESTIONS-SET-3

1. സ്കൗട്ട്സ് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിൻറെ സ്ഥാപക നേതാവിന്റെ പേര് എന്ത്?

2. സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രസ്ഥാനത്തിൻറെ ചരിത്രത്തിലെ സുപ്രധാന സംഭവമായ മേഫകിംഗ്   ഉപരോധം -----------------ദിവസം നീണ്ടുനിന്നു

3. സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ നിയമത്തിന് ---------- ഭാഗങ്ങളുണ്ട്.?

4. സ്കൗട്ട് /ഗൈഡ് മോട്ടോ ---------ആകുന്നു.

5. ഒരു വിദ്യാർത്ഥിക്ക് സ്കൗട്ടിൽ അംഗമാകാൻ എത്ര വയസ്സ് പൂർത്തിയാവണം?

6.സ്കൗട്ട് ഗൈഡ് പ്രാർത്ഥന ഗാനം എഴുതിയത്----------

7. ഒരു കാൽനട യാത്രക്കാരൻ റോഡിൻറെ ഏത് ഭാഗം ചേർന്ന് നടക്കണം

8. വാഹനങ്ങൾ റോഡിൻറെ ഏതു വശം ചേർന്ന് പോകണം.

9. കേരള സ്റ്റേറ്റ് ബാലൻസ് ഗൈഡിന്റെ പ്രസിഡണ്ട് ആരാണ്?

10. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്ന്റെ മുഖ്യ രക്ഷാധികാരി-----------

 

                                                ANSWERS

1. സർ റോബർട്ട് സ്റ്റീഫൻ സ്മിത്ത് ബേഡൻ പവല്‍

2.  217

3.   9

4. തയ്യാർ.  (Be prepared)

5.10 വയസ്സ്

6. വീർ ദേവ് വീർ

7. വലത്

8. ഇടത്.

9. വിദ്യാഭ്യാസ മന്ത്രി

10. ഇന്ത്യൻ പ്രസിഡൻറ്


No comments:

Post a Comment