Monday, June 17, 2024

JRC-B LEVEL EXAM 2024

 

1. 1920 ൽ ഇന്ത്യൻ ലെജിസ്ലേറ്റീവ് കൗൺസിലെന്റെ ഏത് ആക്ട് അനുസരിച്ചാണ് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി പ്രവർത്തനമാരംഭിച്ചത് ?

A) IX B) XV C) XII D) V

2. റെഡ്ക്രോസ് സൊസൈറ്റിയുടെ സ്ഥാപകനായ മഹാനായ വ്യക്തി ആരാണ് ?

A) ജീൻ ഹെൻട്രി ഡുണന്റ് B) അൻറോയി നെറ്റ് C)വില്യം ലോയിഡ് D) ജീൻ ജാക്വസ് 

3. എത്ര അംഗങ്ങളുള്ള ഉള്ള മാനേജിങ് കമ്മിറ്റി അംഗങ്ങളടങ്ങിയ ബോഡിയാണ് ദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ ഭരണച്ചുമതല നിർവഹിക്കുന്നത് ?

A) 10 അംഗങ്ങൾ B) 20 അംഗങ്ങൾ C) 25 അംഗങ്ങൾ D) 12 അംഗങ്ങൾ

4.റെഡ്ക്രോസ് ദിനം എന്നാണ് ?

A) മെയ് 8 B) ജൂൺ 21 C) നവംബർ 14 D) ഡിസംബർ 18

5. ജില്ലാ റെഡ് ക്രോസ് പ്രസിഡൻറ് ആരാണ് ?

A)പ്രധാനമന്ത്രി B) രാഷ്ട്രപതി C) ഗവർണ്ണർ D ) ജില്ല കളക്ടർ

6. സംസ്ഥാനറെഡ് ക്രോസ് പ്രസിഡൻറ് ആരാണ് ?

A) ഗവർണ്ണർ B) മുഖ്യമന്ത്രി C) ആരോഗ്യ വകുപ്പ് മന്ത്രി 

D) ചീഫ് സെക്രട്ടറി

7.വൈസ് പേട്രൺ മെമ്പർഷിപ്പ് ലഭിക്കുവാൻ എത്ര രൂപയാണ് അടയ്ക്കേണ്ടത് ?

A) 1000 B) 3000

C) 10000 D) 20000

8. ആരുടെ ജന്മ ദിനമാണ് റെഡ് ക്രോസ് ദിനമായി ആചരിക്കുന്നത് ?

A) ജീൻ ഹെൻട്രി ഡണന്റ് B) ഗാന്ധിജി C)വില്യം ഓഫോർ D) ജീൻ ജാക്വസ്

9. കേരളത്തിലെ ആദ്യത്തെ ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് ഏത് ജില്ലയിലാണ് ആരംഭിച്ചത് ?

A) തിരുവനന്തപുരം B) കണ്ണൂർ C) പാലക്കാട് D) വയനാട്

10. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം എവിടെയാണ് ?

A) മുംബൈ B) ന്യൂഡൽഹി C) ജയ് പൂർ D) ആഗ്ര

11. ഡൈനാമിറ്റ് രാജാവ് എന്നറിയപ്പെട്ടിരുന്നതാരാണ് ?

A) ആൽഫ്രഡ് നോബൽ B) ലൂയി ആഷിയ C)വില്യം ഓഫോർ  D) ഡാർവിൻ

12.ജീവിത സായാഹ്നത്തിൽ ജീൻ ഹെൻട്രി ഡുണന്റ് സ്വിറ്റ്സർലന്റിലെ ഏതു ഗ്രാമത്തിലാണ് അജ്ഞാതവാസം നയിച്ചത് ?

A) അലബാമ B) ഹെയ്ഡൻ C) ഫ്ലോറിഡ D) കാലിഫോർണിയ

13.ജീൻ ഹെൻട്രി ഡണന്റ് അന്തരിച്ച ദിവസം ഏതാണ്? 

A) ഒക്ടോബർ 30 B) ജൂൺ 23 C) നവംബർ 4 D) ഡിസംബർ 1

14. ഗാന്ധിജി ഏതു യുദ്ധത്തിലാണ് റെഡ്ക്രോസ് വോളണ്ടിയറായി സേവനം അനുഷ്ഠിച്ചത്?

A) ബോബർ യുദ്ധം. B) ഫ്രാങ്കോ - പ്രഷ്യൻ യുദ്ധം C) സോൾ ഫരിനോ യുദ്ധം D) ലഡാക്ക് യുദ്ധം 

15. ഗാന്ധിജി യുദ്ധരംഗത്ത് വോളണ്ടിയർ ആയി ഏത് രൂപത്തിലാണ് പ്രവർത്തിച്ചത് ?

A) ഡ്രൈവർ B) നെഴ്സ് C) മെഡിക്കൽ ഉപദേഷ്ടാവ് D) സ്ട്രക്ച്ചർ വാഹകൻ 

16.ദേശീയ റെഡ് ക്രോസ് മാനേജ്മെൻറ് കമ്മറ്റിയിൽ നിന്ന് എത്ര അംഗങ്ങളെയാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കുന്നത് ?

A)7 അംഗങ്ങളെ B)11 അംഗങ്ങളെ C)15 അംഗങ്ങളെ D) 5 അംഗങ്ങളെ 

17.ഇന്ത്യയിൽ 1984 ൽ വാതക ദുരന്തം ഉണ്ടായ സ്ഥലം ഏത് ?

A)ഭോപാൽ B)കൊൽക്കത്ത C)ലത്തൂർ D) കോയമ്പത്തൂർ

18. ഗാന്ധിജി യുദ്ധരംഗത്ത് വോളണ്ടിയറായി പ്രവർത്തിച്ചപ്പോൾ അദ്ദേഹത്തിന് എത്ര വയസ് പ്രായം ഉണ്ടായിരുന്നു?

A) 23  B) 40 C) 28 D) 37

19. ലോക ക്യാൻസർ ദിനം എന്നാണ് ?

A) സെപ്തംബർ 6 B) ഫെബ്രുവരി 4 C) നവംബർ 18 D) ഡിസംബർ 

20.ചുവടെ ചേർത്തിട്ടുള്ളതിൽ ജീവിത ശൈലി രോഗമേതാണ് ?

A)മയോപ്പിയ B)അനീമിയ C)മലേറിയ (D) പ്രമേഹം 

21.സ്കൂൾ,കോളേജ് മേഖലയിൽ വേഗത പരിധി എത്രയാണ് ? 

A) 25 കി.മീ B) 40 കി.മീ C) 50 കി.മീ,  D) 35കി.മീ,

22.പെട്രോൾ ചെലവ് കുറഞ്ഞ ഗിയർ ഏതാണ് ?

A) ടോപ്പ് B) ഫസ്റ്റ് C) സെക്കന്റ് D) തേർഡ്

23. മനുഷ്യ ഹൃദയത്തിന് എത്ര അറകൾ ഉണ്ടാകും ? 

A) നാല് B) രണ്ട്  C) മൂന്ന് D) അഞ്ച്

24.മൂർച്ചയുള്ള കത്തി കൊണ്ടോ കുന്തം കൊണ്ട് കുത്തി ഉണ്ടാകുന്ന മുറിവിന് പറയുന്ന പേരെന്ത് ?

A) അബ്രേഷൻ B) പാഞ്ചുവേഡ് വൂണ്ട്

C) ലാസറേറ്റഡ് വൂഡ് D) കണ്ടസ്ഡ് വൂണ്ട്

25.മനുഷ്യ ശരീരത്തിൽ എത്ര ജോഡി വാരിയെല്ലുകളാണുള്ളത്?

A) 10 ജോഡി B) 4 ജോഡി C) 15 ജോഡി D) 12 ജോഡി


ANSWER

1.B) XV (15)

2.A) ജീൻ ഹെൻട്രി ഡുണന്റ് 

3. D) 12 അംഗങ്ങൾ

4.A) മെയ് 8

5.D ) ജില്ല കളക്ടർ

6.A) ഗവർണ്ണർ 

7.C) 10000

8.A) ജീൻ ഹെൻട്രി ഡണന്റ് 

9. C) പാലക്കാട്

10.B) ന്യൂഡൽഹി 

11A) ആൽഫ്രഡ് നോബൽ

12.B) ഹെയ്ഡൻ

13.A) ഒക്ടോബർ 30 

14.A) ബോബർ യുദ്ധം.

15.D) സ്ട്രക്ച്ചർ വാഹകൻ 

16.D) 5 അംഗങ്ങളെ 

17.A)ഭോപാൽ 

18.D) 37

19.B) ഫെബ്രുവരി 4 

20.(D) പ്രമേഹം

21.A) 25 കി.മീ 

22.A) ടോപ്പ് 

23. A) നാല്

24.B) പാഞ്ചുവേഡ് വൂണ്ട്

25.12 ജോഡി


No comments:

Post a Comment