17
‘ബിഗ് ക്യാറ്റ്’ എന്ന പേരിൽ വിളിക്കപ്പെടുന്ന വെസ്റ്റ് ഇൻഡീസ് താരം ആര്?
ക്ലൈവ് ലോയ്ഡ്-
‘സുളു’ (Zulu) എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ആര്?
ലാൻസ് ക്ലൂസ്നർ -
‘ബറോഡ എക്സ്പ്രസ്’ എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ പേസ് ബോളർ ആര്?
സഹീർ ഖാൻ -
‘വിഷി’ (Vishy) എന്നറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റർ ആര്?
ഗുണ്ടപ്പ വിശ്വനാഥ് -
‘ധിങ് എക്സ്പ്രസ്’ എന്നറിയപ്പെടുന്ന ഇന്ത്യൻ അത്ലീറ്റ് ആര്?
ഹിമ ദാസ് -
‘ഫ്രഡ്ഡി’ എന്നറിയപ്പെടുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ആര്?
ആൻഡ്രൂ ഫ്ലിന്റോഫ് -
‘ലിറ്റിൽ മാസ്റ്റർ’ എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ആര്?
സുനിൽ ഗാവസ്കർ -
ഹർഭജൻ സിംഗ് ഏതു പേരിലാണ് അറിയപ്പെടുന്നത്?
ടർബനേറ്റർ -
മൊഹീന്ദർ അമർനാഥിന്റെ വിളിപ്പേര് എന്ത്?
ജിമ്മി -
‘ചെക്ക് ലോക്കോമോട്ടീവ്’ എന്നറിയപ്പെടുന്ന ഓട്ടക്കാരൻ ആര്?
എമിൽ സാട്ടോപെക് -
മൻസൂർ അലിഖാൻ പട്ടൗഡിയുടെ വിളിപ്പേര് എന്ത്?
ടൈഗർ -
‘ഹരിയാന ഹരിക്കെയ്ൻ’ എന്നറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ആര്?
കപിൽ ദേവ് -
‘മൈസൂർ എക്സ്പ്രസ്’ എന്നറിയപ്പെട്ടിരുന്ന ക്രിക്കറ്റർ ആര്?
ജവഗൽ ശ്രീനാഥ് -
‘റാവൽപിണ്ടി എക്സ്പ്രസ്’ എന്നറിയപ്പെടുന്ന പാക് ക്രിക്കറ്റ് താരം ആര്?
ശുഐബ് അക്തർ -
‘ക്യാപ്റ്റൻ കൂൾ’ എന്നറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ആര്?
എം. എസ്. ധോണി -
‘യുവി’, ‘പ്രിൻസ്’ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ആര്?
യുവരാജ് സിംഗ് -
‘കിംഗ് വിവ്’ എന്നറിയപ്പെടുന്ന വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ആര്?
വിവിയൻ റിച്ചാർഡ്സ് -
‘പ്രാവ്’ എന്നറിയപ്പെടുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റർ ആര്?
ഗ്ലെൻ മക്ഗ്രാത്ത് -
‘പറക്കും മത്സ്യം’ (Flying Fish) എന്നറിയപ്പെടുന്ന നീന്തൽ താരം ആര്?
മൈക്കൽ ഫെൽപ്സ് -
‘ദ് ബിഗ് ഡോഗ്’ എന്നറിയപ്പെട്ടിരുന്ന ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ ആര്?
പീറ്റർ പൊള്ളോക്ക് -
‘പണ്ടർ’ (Punter) എന്നു വിളിപ്പേരുള്ള ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആര്?
റിക്കി പോണ്ടിങ് -
‘കറുത്ത മുത്ത്’ എന്നറിയപ്പെടുന്ന മലയാളിയായ ഇന്ത്യൻ ഫുട്ബോൾ താരം ആര്?
ഐ. എം. വിജയൻ -
‘പയ്യോളി എക്സ്പ്രസ്’, ‘സുവർണറാണി’ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇന്ത്യൻ അത്ലീറ്റ് ആര്?
പി. ടി. ഉഷ -
‘ഫ്ലോ-ജോ’ എന്നറിയപ്പെട്ടിരുന്ന ഒളിംപിക്സ് താരം ആര്?
ഫ്ലോറൻസ് ഗ്രിഫിത്ത് ജോയർ -
‘ലൈറ്റ്നിങ് ബോൾട്ട്’ എന്നറിയപ്പെട്ടിരുന്ന ഓട്ടക്കാരൻ ആര്?
ഉസൈൻ ബോൾട്ട് -
‘ദ് കിംഗ്’, ‘കറുത്ത മുത്ത്’ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഫുട്ബോൾ താരം ആര്?
പെലെ -
‘ക്യാപ്റ്റൻ ഫന്റാസ്റ്റിക്’ എന്നറിയപ്പെടുന്ന ഇന്ത്യൻ ഫുട്ബോൾ താരം ആര്?
സുനിൽ ഛേത്രി -
‘El Pibe de Oro’ (ഗോൾഡൻ ബോയ്) എന്നറിയപ്പെടുന്ന ഫുട്ബോൾ താരം ആര്?
ഡീഗോ മറഡോണ -
‘ടെന്നിസ് ദൈവം’, ‘ദി മാസ്റ്ററോ’ എന്നീ പേരുകളിൽ അറിയപ്പെടുന്ന ടെന്നിസ് താരം ആര്?
റോജർ ഫെഡറർ -
‘Djoker’, ‘Nole’ എന്നറിയപ്പെടുന്ന ടെന്നിസ് താരം ആര്?
നോവാക് ജോക്കോവിച്ച് -
‘ദ് ഗ്രേറ്റസ്റ്റ്’ എന്നറിയപ്പെട്ടിരുന്ന അമേരിക്കൻ ബോക്സർ ആര്?
മുഹമ്മദ് അലി -
‘ബൗൺസിങ് ചെക്ക്’ എന്നറിയപ്പെടുന്ന ദീർഘദൂര ഓട്ടക്കാരൻ ആര്?
എമിൽ സാട്ടോപെക് -
‘ഗബ്ബാർ’ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം ആര്?
ശിഖർ ധവാൻ -
‘പറക്കും ഫിൻ’ എന്നറിയപ്പെട്ടിരുന്ന ഫിൻലൻഡ് അത്ലീറ്റ് ആര്?
പാവോ നൂർമി -
‘ഡെർ കൈസർ’ എന്നറിയപ്പെടുന്ന ഫുട്ബോൾ താരം ആര്?
ഫ്രാൻസ് ബെക്കൻബോവർ -
‘ഹോക്കി മാന്ത്രികൻ’ എന്നറിയപ്പെടുന്ന കളിക്കാരൻ ആര്?
ധ്യാൻചന്ദ് -
‘സണ്ണി’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ക്രിക്കറ്റ് താരം ആര്?
സുനിൽ ഗാവസ്കർ -
‘പോക്കറ്റ് റോക്കറ്റ്’ എന്നറിയപ്പെടുന്ന ജമൈക്കൻ ഓട്ടക്കാരി ആര്?
ഷെല്ലി ആൻ ഫ്രേസർ പ്രൈസ് -
‘Magnificent Mary’ എന്നറിയപ്പെടുന്ന ഇന്ത്യൻ ബോക്സിങ് താരം ആര്?
മേരി കോം -
‘പറക്കും സിഖ്’ എന്നറിയപ്പെടുന്ന ഇന്ത്യൻ അത്ലീറ്റ് ആര്?
മിൽഖ സിംഗ് -
‘The Flea’ എന്നറിയപ്പെടുന്ന ഫുട്ബോൾ താരം ആര്?
ലയണൽ മെസ്സി -
‘Hitman’ എന്നറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റർ ആര്?
രോഹിത് ശർമ്മ -
‘Master Blaster’ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം ആര്?
സച്ചിൻ തെൻഡുൽക്കർ -
‘ബംഗാൾ കടുവ’, ‘ദാദാ’ എന്നീ വിളിപ്പേരുകൾ ഏത് ക്രിക്കറ്ററിനാണ്?
സൗരവ് ഗാംഗുലി -
‘The Cornered Tiger’ എന്നറിയപ്പെടുന്ന പാക് ക്രിക്കറ്റ് താരം ആര്?
ഇമ്രാൻ ഖാൻ

