CM KIDSപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്ക്കായ് GK ചോദ്യശേഖരം. M 14
1. ഇന്ത്യയുടെ മൈക്കലൊഞ്ചലോ എന്നു വിശേഷിപ്പിക്കപ്പെട്ട ശില്പി ആരാണ്?
2. കേരളത്തിന്റെ ഔദ്യോഗിക സൂക്ഷ്മജീവി ഏതാണ്?
3. താഴെക്കൊടുത്തിരിക്കുന്ന ബാല സാഹിത്യകൃതികളുടെ രചയിതാക്കളെ ചേരുംപടി ചേർത്ത് എഴുതുക
4. ദേശീയ സുരക്ഷാദിനം എന്നാണ്?
5. അവിരാമം എന്ന ആത്മകഥ ആരുടേതാണ്?
| A. | ദയ എന്ന പെൺകുട്ടി - | 1. സുഗതകുമാരി |
| B. | വാഴത്തേൻ - | 2. ഒ.എൻ.വി. കുറുപ്പ് |
| C. | ഗ്രാമബാലിക - | 3. എം.ടി.വാസു ദേവൻ നായർ |
| D. | നറുമൊഴികൾ - | 4. ലളിതാംബിക അന്തർജ്ജനം |
4. ദേശീയ സുരക്ഷാദിനം എന്നാണ്?
5. അവിരാമം എന്ന ആത്മകഥ ആരുടേതാണ്?
6.തിരുവിതാംകൂറിലെ ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ദേവദാസി സമ്പ്രദായവും മൃഗബലിയും നിർത്തലാക്കിയ തിരുവിതാംകൂർ ഭരണാധികാരിയാര്?
7.ഗോയിറ്റർ (തൊണ്ടമുഴ) രോഗമുണ്ടാകുന്നത് ശരീരത്തിൽ ഏതു മൂലകത്തിന്റെ കുറവ് ഉണ്ടാകു ന്പോഴാണ്?
8. പഞ്ചാബ് സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന രാജ്യമേത്?
9. ആന്ധ്രപ്രദേശിലെ ഒരു ഗ്രാമത്തി ന്റെ പേശിൽ അറിയപ്പെടുന്ന നൃത്ത രൂപം ഏതാണ്?
10. ജിഎസ്ടി നികുതിയിലുള്ള രണ്ട് സ്റ്റാബുകൾ ഏതെല്ലാമാണ്?
11. കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുതിനിലയമായ മൂലമറ്റം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
12. ദേശീയ കലണ്ടറായ ശകവർഷത്തി ലെ ആദ്യ മാസമായ ചൈത്രം ഏത് ഇംഗ്ലിഷ് മാസത്തിലാണ് തുടങ്ങു ന്നത്?
13. സത്യശോധക് സമാജത്തിന്റെ സ്ഥാപകൻ ആരാണ്?
14. എത്രാമത്തെ നിയമസഭയാണ് ഇപ്പോൾ കേരളത്തിൽ നിലവിലു ള്ളത്?
15. 'ലോക്നായക്' എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമരസേനാനിയാര്?
16. ബ്രിട്ടിഷ് ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് മാറ്റിയ വർഷം ഏതാണ്?
17. ക്ലാസിക്കൽ ഭാഷാപദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷയേത്?
18. മഹാഭാരതയുദ്ധം നടന്നു എന്നു കരുതപ്പെടുന്ന കുരുക്ഷേത്ര എന്ന സ്ഥലം ഏതു സംസ്ഥാനത്താണ്?
19. മഹാരാഷ്ട്രയുടെ സംസ്ഥാന വൃക്ഷം?
20. ഭാരതത്തിന്റെ രത്നം' എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്?
ഉത്തരങ്ങൾ
- റാം വി.സുതർ
- ബാസിലസ് സബ്റ്റിലിസ്
- A-3, B – 1, C-4, D-2
- മാർച്ച് 4
- സച്ചിദാനന്ദൻ
- റീജന്റ് റാണി സേതു ലക്ഷ്മീഭായ്
- അയഡിൻ
- പാക്കിസ്ഥാൻ
- കുച്ചിപ്പുഡി
- 5 ശതമാനം, 18 ശതമാനം
- ഇടുക്കി
- മാർച്ചിൽ
- ജ്യോതിറാവു ഫുലെ
- പതിനഞ്ചാമത്തെ
- ജയപ്രകാശ് നാരായൺ
- 1911
- തമിഴ്
- ഹരിയാന
- മാവ്
- മണിപ്പൂർ

