എട്ടാം ക്ലാസ്സിലെ ഫിസിക്സ് ഒന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ടീച്ചിങ് നോട്ട്
എ പ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ഐ.യൂ.എച്ച്.എസ് പറപ്പൂരിലെ അദ്ധ്യാപകന്
ശ്രീ യൂസുഫ് സാര്‍. ശ്രീ യൂസുഫ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS-8-PHYSICS-CHAPTER-1-UNITS AND MEASUREMENTS-TEACHING NOTE[EM]
CLASS-8-PHYSICS-CHAPTER-1-അളവുകളും യൂണിറ്റുകളും-TEACHING NOTE[MM]

