ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ് I ൽ നിന്നുള്ള "MOVING FORWARD FROM THE STONE AGE ശിലായുഗത്തിൽ നിന്ന് മുന്നോട്ട്" എന്ന അധ്യായത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠന വിഭവം എ പ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് തലശ്ശേരി ചിറക്കര ജി വി എച്ച് എസ് എസ് ലെ സോഷ്യല്‍ സയന്‍സ് അദ്ധ്യാപകന് ശ്രീ നവാസ് പി.സാറിന് എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS-9-CHAPTER-1-MOVING FORWARD FROM THE STONE AGE ശിലായുഗത്തിൽ നിന്ന് മുന്നോട്ട്-PPT[EM&MM]

