❓ഉത്തർപ്രദേശിലെ ഗ്രാമപ്രദേശങ്ങളിൽ കുറഞ്ഞ ചെലവിൽ ഹൈ സ്പീഡ് ഫൈബർ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ എത്തിക്കാനുള്ള പദ്ധതി
🏆 പ്രോജക്ട് ഗംഗ
❓സർക്കാർ സ്കൂളുകളിലും കോളേ ജുകളിലും കിന്റർഗാർട്ടൻ മുതൽ പോസ്റ്റ് ഗ്രാന്വേഷൻ വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കിയ സംസ്ഥാനം
🏆ഒഡിഷ
❓റോഡപകടങ്ങളിൽപ്പെടുന്നവ രുടെ ജീവൻ രക്ഷിക്കുന്ന സാധാരണക്കാരെ ആദരിക്കാൻ കേന്ദ്ര, റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ആരംഭിക്കുന്ന പദ്ധതി
🏆 രാഹ് വീർ
❓അന്താരാഷ്ട്ര വനിതാ ക്രി ക്കറ്റിൽ 350 വിക്കറ്റ് നേടിയ രണ്ടാമത്തെ താരം
🏆 ദീപ്തി ശർമ (ജൂലൻ ഗോ സ്വാമിയാണ് ആദ്യം ഈ നേട്ടം സ്വന്തമാക്കിയത്.
❓15 വയസ്സിൽ താഴെയുള്ള കു ട്ടികൾ സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കിയ ആദ്യ ഗൾഫ് രാജ്യം
🏆യു.എ.ഇ.
❓ടൈം മാഗസിന്റെ 2028- ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ ഇടം പിടി ച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം
🏆സ്മൃതി മന്ദാന
❓2028-ൽ ജി.ഐ. ടാഗ് ലഭിച്ച ത്രി പുരയിലെ വാദ്യോപകരണം
🏆സരിന്ദ
❓2026 ജൂണിൽ ന്യൂ ഡിവ ലപ്മെന്റ് ബാങ്കിൽ അംഗമായ രാജ്യം
🏆 ഉസ്ബെക്കിസ്താൻ
❓കടലുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരി ക്കാനുള്ള ഇന്റർനാഷണൽ ട്രിബ്യൂണൽ ഓഫ് ദി ലോ ഓഫ് ദി സി ജഡ്ഡിയായി 2026 ജൂണിൽ തിര ഞ്ഞെടുക്കപ്പെട്ട വ്യക്തി
🏆 ബിമൽ എൻ. പട്ടേൽ
❓നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ ചെയർപേഴ്സണായി നിയമിതനായത്
🏆ഡോ. സൈബൽ ചതോപാധ്യായ
❓ 2028 ഫിഫ ലോകകപ്പിൽ കോംഗോയായി കളിക്കുന്ന 'ഇന്ത്യൻ വംശജൻ
🏆 സാമുവൽ മുത്തുസാമി
❓ലഡാക്കിലെ ഹിമപ്പു ലികളെയും അവിടത്തെ സവിശേഷമായ മലയോര പരിസ്ഥിതിയെയും സംരക്ഷിക്കാൻ രൂപവത്കരിച്ച സംഘടന
🏆 ഷാൻ കൺസർവേഷൻ സൊസൈറ്റി
❓വേൾഡ് ഇക്കണോമിക് ഫോറം പ്രസിദ്ധീകരിച്ച 2028-ലെ എനർജി ട്രാൻസിഷൻ ഇൻഡെക്സിൽ ഇന്ത്യ യുടെ സ്ഥാനം
🏆70. 120 രാജ്യങ്ങളുൾപ്പെട്ട പട്ടി കയിൽ സ്വീഡനാണ് ഒന്നാം സ്ഥാനത്ത്.
❓ 2026 ദോഹ ഡയമണ്ട് ലീഗ് ജാവ ലിൻ ത്രോയിൽ സ്വർണം നേടിയത്
🏆രുമേഷ് പതിര. 88.68 മീറ്റർ എറിഞ്ഞാണ് സ്വർണനേട്ടം.
❓ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യ തങ്ങളുടെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയത് ഏത് രാജ്യത്തിനെതിരേയാണ്?
🏆അഫ്ഗാനിസ്താൻ (ഇന്നിങ്സിനും 300 റൺസിനും
❓2026-ലെ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിന ത്തിന്റെ തീം:
🏆ആഗോള മാറ്റത്തിനായി പ്രാദേശിക ഇടപെട ലുകൾ (Acting locally for global impact)
❓ കൊറിയൻ യുദ്ധത്തിന് നൽകിയ നിർണാ യക പങ്ക് പരിഗണിച്ച് ഇന്ത്യൻ ക്ക് സ്മാരകമൊരുങ്ങിയത്.
🏆സിയോൾ (ദക്ഷിണ കൊറിയ സൈനികർ
❓2026-ലെ സൗദി പ്രോ ലീഗ് കിരീടം നേടിയത്:
🏆അൽ നസ്
❓ലഹരിമാഫിയക്കെതിരേ കേരള സംസ്ഥാന ആഭ്യന്തര വകുപ്പ് നടത്തുന്ന പോരാട്ടത്തിന്റെ പേര്:
🏆ഓപ്പറേഷൻ തുഫാൻ
❓ഇന്ത്യയിലുടനീളം 100 ഇൻഡസ്ട്രിയൽ പാർ ക്കുകൾ വികസിപ്പിക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി:
🏆ഭവ്യ (ഭാരത് ഔദ്യോഗിക് വികാസ് യോജന
❓വിദ്യാർഥികളിൽ അവബോധം സൈബർ സുരക്ഷാ വർധിപ്പിക്കാൻ കേരള പോലീസ് ആരംഭിച്ച പദ്ധതി
🏆കിഡ് ഗ്ലോവ് പ്രോജക്ട്
❓ ഐ.എസ്.ആർ.ഒ.യുടെ വീനസ് ഓർബിറ്റൽ മിഷനായ ശുക്രയാനിൽ പങ്കാളിയാവുന്ന രാജ്യം:
🏆സ്വീഡൻ
❓ ഇന്റർ നാഷണൽ ബിഗ് കാറ്റ് അലയൻസിൽ അംഗമാവുന്ന 26-ാമത്തെ രാജ്യം:
🏆സൗദി അറേബ
❓മലയാറ്റൂർ ഫൗണ്ടേഷന്റെ സാഹിത്യ പുരസ്കാരം നേടിയത്.
🏆കെ.വി. മോഹൻ കുമാർ
❓അഞ്ചാമത് ഏകീകൃത സിവിൽ കോഡ് പാസാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ സംസ്ഥാനം:
🏆അസം
❓ക്വാണ്ടം കംപ്യൂട്ടിങ്ങ് ഉയർത്തുന്ന സൈബർ ഭീഷണികളിൽനിന്ന് ബാങ്കിങ് മേഖലകളെ സംരക്ഷിക്കാൻ റിസർവ് ബാങ്ക് രൂപവത്ക രിച്ച കമ്മിറ്റി:
🏆Q-SAFE
❓അടുത്തിടെ ഏത് ഹൈക്കോടതിയാണ് പശു ക്കളെയും പശുക്കിടാങ്ങളെയും കശാപ്പ് ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തര വിറക്കിയത്.
🏆മദ്രാസ് ഹൈക്കോടതി
❓ കേരളത്തിന്റെ പുതിയ അഡ്വക്കേറ്റ് ജനറൽ
🏆ജാജു ബാബു

