വിവിധ
സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും, മറ്റ് മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് ടീം ഒരുക്കുന്ന പൊതുവിജ്ഞാന പരിശീലനം
- ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ പക്ഷി?
- ഉഭയജീവികളിൽ ഏറ്റവും വലുത് ഏതാണ്?
- ജന്തുലോകത്തിൽ ഏറ്റവും വലിയ കണ്ണ് ഏതു ജീവിയുടേതാണ്?
- ലോകത്തിലെ ഏറ്റവും ചെറിയ കുരങ്ങ്?
- ഏറ്റവും നീളമുള്ള പാമ്പ്?
- കരയിലെ ഏറ്റവും വലിയ ജീവി?
- ലോകത്തിലെ ഏറ്റവും ചെറിയ ചിത്രശലഭം?
- ലോകത്തിലെ ഏറ്റവും വലിയ മത്സ്യം?
- മുട്ടയിടുന്ന സസ്തനി?
- ഏറ്റവും ആഴത്തിലേക്ക് ഊളിയിടുന്ന സസ്തനി?
- ഏറ്റവും ദൈർഘ്യമേറിയ ദേശാടനം നടത്തുന്ന പക്ഷി?
- കരയിലെ ഏറ്റവും വലുപ്പമുള്ള ഇരപിടിയൻ?
- പല്ലിവർഗത്തിൽ പെട്ട ഏറ്റവും വലിയ ജീവി?
- പൂച്ചക്കുടുംബത്തിലെ ഏറ്റവും വലുപ്പമുള്ള ജീവി?
- കുരങ്ങുവർഗത്തിലെ ഏറ്റവും വലിയ ജീവി?
- വേൾഡ് വൈൽഡ്ലൈഫ് ഫണ്ടിന്റെ ആസ്ഥാനം?
- ചൈനീസ് വാട്ടർ ഡ്രാഗൺ എന്നത് ഏതിനം ജീവിയാണ്?
- ഹെലികോപ്റ്റർ പോലെ വായുവിൽ പറന്നുനിൽക്കാൻ കഴിവുള്ള പക്ഷി?
- ഉരഗങ്ങളിലെ (Reptiles) ഏറ്റവും വലിയ ജീവി?
- ഭൂമിയിലെ ഏറ്റവും വേഗമേറിയ ജീവി?
- ഏറ്റവും കൂടുതൽ കാലുകളുള്ള ജീവിയേത്?
- ഭൂമിയിൽ ഇന്നോളം ജീവിച്ചിരുന്നതിൽ ഏറ്റവും വലിയ പക്ഷി?
- ഏറ്റവും വലിയ മുട്ട ഇടുന്ന പക്ഷി?
- ലോകത്തിലെ ഏറ്റവും ചെറിയ പക്ഷി?
- ലോകത്തിലെ ഏറ്റവും ഭാരമുള്ള പറക്കുന്ന പക്ഷി?
- പക്ഷികളിൽ ഏറ്റവും പൊക്ക മുള്ളവര് ആര്?
- ഏറ്റവും വലിയ ഹമ്മിങ്ബേഡ്?
- ഇന്നുള്ളതിൽ ഏറ്റവും വലിയ Wingspan ഉള്ള പക്ഷി?
- പറക്കാത്ത പക്ഷികളുടെ കൂട്ടത്തിൽ ഏറ്റവും ചെറുത്?
- ഇരപിടിയൻ പക്ഷികളിലെ ഏറ്റവും വലുത്?
- ലോകത്തിലെ ഏറ്റവും വലിയ പരുന്ത്?
- ലോകത്തിലെ ഏറ്റവും ചെറിയ തത്ത?
- ഏറ്റവും വേഗത്തിൽ പറക്കുന്ന പക്ഷി?
- ഏറ്റവും പതുക്കെ പറക്കുന്ന പക്ഷികൾ?
- ഏറ്റവും വേഗത്തിൽ നീന്തുന്ന പക്ഷി?
- പറക്കുന്ന പക്ഷികളിൽ ഏറ്റവും വേഗത്തിൽ ഓടാൻ കഴിവുള്ള പക്ഷി?
- ഏറ്റവും വേഗത്തിൽ ഓടുന്ന പക്ഷി?
- സെക്കൻഡിൽ ഏറ്റവും കൂടുതൽ തവണ ചിറകടിക്കുന്ന പക്ഷി?
- ലോകത്തിൽ ഏറ്റവും ഒച്ചയുണ്ടാക്കുന്ന പക്ഷി?
- ഏറ്റവും ഉയർന്ന 'പിച്ചി'ൽ (Pitch) ശബ്ദമുണ്ടാക്കുന്ന പക്ഷി?
ANSWERS
- ഒട്ടകപ്പക്ഷി
- ചൈനീസ് ജയന്റ് സാലമാണ്ടർ
- ജയന്റ് സ്ക്വിഡ്
- പിഗ്മി മാർമൊസെറ്റ്
- റെറ്റിക്കുലേറ്റഡ് പൈത്തൺ
- ആഫ്രിക്കൻ സാവന്ന എലിഫന്റ്
- വെസ്റ്റേൺ പിഗ്മി ബ്ലൂ ബട്ടർഫ്ലൈ
- തിമിംഗിലസ്രാവ്
- പ്ലാറ്റിപ്പസ്
- സ്പേം വെയിൽ
- ആർട്ടിക് ടേണ്
- ധ്രുവക്കരടി
- കൊമോഡോ ഡ്രാഗൺ
- സൈബീരിയൻ കടുവ
- മാൻഡ്രിൽ
- ഗ്ലാൻഡ്, സ്വിറ്റ്സർലൻഡ്
- ഒരിനം പല്ലി
- ഹമ്മിങ്ബേഡ്
- സാൾട്ട്വാട്ടർ ക്രോക്കഡൈൽ
- പെരിഗ്രിൻ ഫാൽക്കൺ
- മില്ലിപീഡ്
- Aepyornis maximus
- ഒട്ടകപ്പക്ഷി
- ബീ ഹമ്മിങ്ബേഡ്
- കോറി ബസ്റ്റാഡ്
- സാരസ് കൊക്കുകൾ
- ജയന്റ് ഹമ്മിങ്ബേഡ്
- സ്നോയി ആൽബട്രോസ്
- ഇൻആക്സെസിബിൾ ഐലൻഡ് റെയിൽ
- ആൻഡിയൻ കോണ്ടോർ
- സ്റ്റെല്ലേഴ്സ് കടൽപ്പരുന്ത്
- ബഫ് ഫെയ്സ്ഡ് പിഗ്മി തത്ത
- ചാരത്തലയൻ ആൽബട്രോസ്
- അമേരിക്കൻ വുഡ്കോക്ക്, യൂറേഷ്യൻ വുഡ്കോക്ക്
- ജെന്റൂ പെൻഗ്വിൻ
- ഗ്രേറ്റർ റോഡ്റണ്ണർ
- ഒട്ടകപ്പക്ഷി
- റൂബി-ത്രോട്ടഡ് ഹമ്മിങ്ബേഡ്
- വൈറ്റ് ബെൽബേഡ്സ്
- ബ്ലാക്ക് ജാക്കോബിൻ ഹമ്മിങ്ബേഡ്

