പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ് II ൽ നിന്നുള്ള "WEATHER AND CLIMATE/ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും" എന്ന അധ്യായത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും.എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സാമൂഹ്യ ശാസ്ത്രം അദ്ധ്യാപകൻ ശ്രീ. ഫാറൂക്ക്. കെ
. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-SOCIAL SCIENCE II-CHAPTER-1-ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും-QUESTIONS AND ANSWERS [MM]

