എസ്എസ്എൽസി വിദ്യാർത്ഥികൾക്കായി ഗണിതത്തിലെ ആദ്യ പാഠഭാഗമായ സമാന്തരശ്രേണിയിലെ ആശയങ്ങളും പരിശീലന ചോദ്യങ്ങളും തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ശ്രീ. ശരത്ത് GHSS KUTTIPPURAM , MALAPPURAM , സാറിന് എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

