പരീക്ഷാക്കാലം കഴിഞ്ഞു.മറ്റൊരു അവധിക്കാലം കൂടി
അവധിക്കാലം അടിച്ചുപൊളിച്ച് ആഹ്ലാദകരമാക്കുന്നതോടൊപ്പം ക്രിയാത്മകമായി
ചെലവഴിക്കാനും സാധിക്കണം. നവോന്മേഷം കൈവരിച്ച് അടുത്ത അധ്യയനവര്‍ഷം നേട്ടങ്ങളുടെതാക്കി മാറ്റുവാന്‍ വേണ്ടിയുള്ളതാണ് അവധിക്കാലം എന്നോര്‍മിക്കണം. അതിനാല്‍ കളിയും ചിരിയും ചിന്തയും പഠനവുമെല്ലാം അവധിക്കാലത്തും ഉണ്ടാകണം.
ഈ അവധിക്കാലത്ത് അടുത്ത വര്‍ഷത്തേക്കുള്ള ആദ്യ ചുവടു വെപ്പ്, ഭാഷാ വിഷയങ്ങള്‍ക്കും കണക്കിനും
അടിത്തറ നല്‍കുന്ന പഠന വിഭവങ്ങള്‍ ഒരുക്കുകയാണ് A+ Educare
A+ GRAMMAR KEY
Download
Basic Hindi Grammar
Download
Basic Malayalam Grammar
Download
Basic Mathematics
Download
No comments:
Post a Comment