Monday, May 6, 2019

PLUS ONE ഏകജാലക അപേക്ഷ തയ്യാറാക്കുന്ന വിധം

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ മേയ് 10 മുതൽ ഓൺലൈനായി സ്വീകരിക്കാനാണ് ഹയർസെക്കൻഡറി വകുപ്പിന്റെ തീരുമാനം
ആദ്യ അലോട്ട്‌മെൻറ് ജൂൺ നാലിനാണ്. ജൂൺ 13-ന് ക്ലാസ് തുടങ്ങും.
ഓൺലൈൻ അപേക്ഷ http://hscap.kerala.gov.in/ എന്ന ലിങ്കിൽ  10 മുതൽ ലഭ്യമാകും
മുൻവർഷങ്ങളിലെപ്പോലെ രണ്ടുഘട്ടമായി മുഖ്യ അലോട്ട്‌മെന്റ് നടത്തും. മുഖ്യ അലോട്ട്‌മെന്റിൽ പ്രവേശനം ലഭിച്ചവർക്ക് സ്കൂളും വിഷയവും മാറാനുള്ള അവസരം നൽകിയശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റുകൾ തുടങ്ങും. ഭിന്നശേഷിക്കാർക്കും കായികതാരങ്ങൾക്കും പ്രത്യേകം അലോട്ട്‌മെന്റ് ഉണ്ടാകും.
പ്ലസ് വൺ പ്രവേശനം ഒറ്റനോട്ടത്തിൽ
▪അപേക്ഷാസമർപ്പണം മേയ് 10 മുതൽ
▪അവസാനതീയതി - മേയ് 23
▪ട്രയൽ അലോട്ട്മെന്റ് - മേയ് 28
▪ആദ്യ അലോട്ട്മെന്റ് - ജൂൺ 4
▪മുഖ്യ അലോട്ട്മെന്റുകൾ പൂർത്തിയാകുന്നത് - ജൂൺ 11
▪ക്ലാസ് തുടങ്ങുന്നത് - ജൂൺ 13
▪പ്രവേശനനടപടികൾ അവസാനിപ്പിക്കുന്നത് - ജൂലായ് 24
ഏകജാലക അപേക്ഷ തയ്യാറാക്കുന്ന വിധം
സൈറ്റ് - www. Hscapkerala.gov.in
Apply online link click ചെയ്യുക
Scheme -SSLC March-2019
Fee payment mode—fee paid at school
മുതലായ വിവരങ്ങൾ നല്കി  submit  ചെയ്യുക
അടുത്ത പേജ് കാണാം
പഠിച്ച School Select  ചെയ്യുക
+2 ഇല്ലാത്ത School ആന്നെങ്കിൽ 12345- Select ചെയ്യുക
വ്യക്തിഗത വിവരങ്ങൾ പരിശോധിക്കുക,
category, Address, Mobile No. ഇവ നല്കി Suhmit ചെയ്യുക
അടുത്ത പേജ് കാണാം
SSLC  ഗ്രേഡ് വിവരങ്ങൾ പരിശോധിക്കുക Submit
ചെയ്യുക
അടുത്ത പേജ് കാണാം
പ്രവേശനം ആഗ്രഹിക്കുന്ന 
School,
Course എന്നിവ ഓപ്റ്റ് ചെയ്യേണ്ടത് ഇവിടെയാണ്.
( സൈറ്റിൽ നോക്കി School code,
Course code എന്നിവ മുൻഗണനാക്രമത്തിൽ എഴുതി തയ്യാറാക്കുക
അതിനു ശേഷം ഓപഷ്ൻ നല്കുക
(പരമാവധി 50 ഓപ്ഷനുകൾ വരെ   നല്കാം )
school code box click ചെയ്ത് School Select ചെയ്യുക
Course Code box click ചെയ്ത് course Select ചെയ്യുക
ഒരു സ്കൂളിൽ തന്നെ വിവിധ കോഴ്സുകൾ ഉണ്ട്
ഉദാഹരണമായി ഗവ.സ്കൂൾ പാലാ School code 5006 Select
ചെയ്തതിനു ശേഷം സയൻസ് Opt  ചെയ്യുന്നതിന്  O 1 സയൻസ്Select ചെയ്യുക
കൊമേഴ്സ് Opt ചെയ്യുന്നതിന് 38 കൊമേഴ്സ് Select ചെയ്യുക
ഹ്യുമാനിറ്റീസ് Opt ചെയ്യുന്നതിനു്
10ഹ്യുമാനിറ്റീസ്   Select ചെയ്യുക
ഓപ്ഷൻ കൊടുക്കുമ്പോൾ
കോഴ്സ് സയൻസ് വേണ്ടവർ ആദ്യ ഓപ്ഷനുകളിൽ സയൻസ് കൊടുക്കണം
കൊമേഴ്സ് വേണ്ടവർ ആദ്യ ഓപ്ഷനുകളിൽ കൊമേഴ്സ് കൊടുക്കണം
ഹുമാനിറ്റീസ് വേണ്ടവർ ആദ്യ ഓപ്ഷനുകളിൽ ഹുമാനിറ്റീസും കൊടുക്കണം
Option തയ്യാറാക്കി  submit ചെയ്താൽ നമ്മൾ തയ്യാറാക്കിയ അപേക്ഷ പൂർണ്ണമായി നമുക്ക് കാണാൻ കഴിയും
*തെറ്റുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ Edit ചെയ്യാവുന്നതാണ്*.
വിവരങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തിയതിന് ശേഷം Final Submit കൊടുക്കുക
Print Application click ചെയ്ത്
Print  എടുക്കുക
*ജില്ലയിൽ ഏകജാലക*  *രീതിയിൽ*
*ഉൾപ്പെട്ട ഏത്* *സ്കൂളിൽ വേണമെങ്കിലും* അപേക്ഷയുടെ
Print , അപേക്ഷ ഫീസ്, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകപ്പ് എന്നിവ സമർപ്പികുക
അപേക്ഷയിൽ ഇനിയും എന്തെങ്കിലും *തിരുത്തലുകൾ ആവശ്യമാണെങ്കിൽ* (ഉദാ-ഓപഷൻ തിരുത്തണമെങ്കിൽ Print ന് താഴെ കൃത്യമായ വിവരങ്ങൾ എഴുതി    ഒപ്പ് വച്ച്   നല്കുക)
ഏകജാലക  അ പേ ക്ഷ വളരെSimple ആണ്
*Smart phone* ൽ തയ്യാറാക്കാൻ കഴിയും
തെറ്റ് എന്തെങ്കിലും സംഭവിച്ചാൽ
വിവരം അപേക്ഷയുടെ അവസാന
ഭാഗത്ത് എഴുതി  നല്കിയാൽ
മതിയാകുന്നതാണ്.
ഏകജാലക പ്രവേശനം പൂർണ്ണമായും മെറിറ്റ് അടിസ്ഥാനത്തിലാണ്
*Online ചെയ്യുന്നതിന് തിരക്ക് കൂട്ടേണ്ടതില്ല*
*ഒരു കാര്യം കൂടി ശ്രദ്ധിക്കുക*
നമ്മൾക്കിഷ്ടമുള്ള സ്കൂളും കോഴ്സും അല്ല കിട്ടിയതെങ്കിൽ *ആദ്യഘട്ട പ്രവേശനത്തിനു ശേഷം* ഒഴിവും മെരിറ്റും അടിസ്ഥാനമാക്കി ആ സ്ക്കൂളിലെ തന്നെ മറ്റ് കോഴ്സുകളിലേക്കോ ജില്ലയിലെ മറ്റ് സ്ക്കൂളുകളിലെയ്ക്കോ കോഴ്സുകളിലേക്കോ മാറാവുന്നതാണ്
*ഇതും പൂർണമായും ഏകജാലകം വഴിയായിരിക്കും*

No comments:

Post a Comment