Saturday, May 4, 2019

SSLC RESULTS 2019


ഈ അധ്യയനവര്‍ഷത്തെ എസ് എസ് എല്‍ സി ഫലങ്ങള്‍ ചുവടെ ലിങ്കുകളില്‍ നിന്നും മെയ് ആറിന് തിങ്കളാഴ്‌ച ഉച്ചക്ക് രണ്ട് മണി മുതല്‍ ലഭിക്കും 
 :  :  
 : 
ഈ വർഷത്തെ SSLC പരീക്ഷാഫലം മേയ് ആറിന് ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ THSLC, THSLC(HI) , SSLC(HI), AHSLC എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഉണ്ടായിരിക്കും.
2932 സെന്ററുകളിലായി 4,35,142 കുട്ടികളാണ് റഗുലര്‍ വിഭാഗത്തില്‍ ഇത്തവണ പരീക്ഷ എഴുതിയത്. അതില്‍ 2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളുമാണ്. സ്വകാര്യ രജിസ്‌ട്രേഷനിലൂടെ 1867 കുട്ടികളും പരീക്ഷയെഴുതിയിരുന്നു. മാർച്ച് പതിമൂന്നിന് മുതൽ 28 വരെ ആയിരുന്നു എസ്.എസ്.എൽ.സി. പരീക്ഷകൾ നടന്നത്.
മൂന്ന് ഘട്ടങ്ങളിലായി നടത്തിയ മൂല്യനിര്‍ണയത്തിൽ, ആദ്യഘട്ടം ഏപ്രില്‍ 4 മുതല്‍ 12 വരെ ആയിരുന്നു. രണ്ടാം ഘട്ടം നടന്നത് 16 നും 17 നും, മൂന്നാം ഘട്ടം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഏപ്രില്‍ 25നുമാണ് പുനരാരംഭിച്ചത്. 54 കേന്ദ്രീകൃത ക്യാമ്പുകളിലായാണ് മൂല്യനിർണ്ണയം നടന്നത്.
ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടുന്നതിന്, ഒരു വിദ്യാർത്ഥിക്ക് കുറഞ്ഞത് D+ ഗ്രേഡ് ലഭിച്ചിരിക്കണം,ഗ്രേഡ് സൂചകം താഴെ ചേര്‍ക്കുന്നു.
90-100 A+
80-89 A
70-79 B+
60-69 B
50-59 C+
40-49 C
30-39 D+
 
                   RESULT ലഭ്യമാകുന്ന എല്ലാ സൈറ്റുകളും വിരൽ തുമ്പിൽ......... 

 (താഴെ പറയുന്ന സൈറ്റുകളിൽ ലഭ്യമാണ്.)

http://keralapareekshabhavan.in
https://sslcexam.kerala.gov.in
http://results.itschool.gov.in,  
http://results.kerala.nic.in,  
www.prd.kerala.gov.in   എന്നീ സൈറ്റുകളിലും ഫലം ലഭ്യമാകും.

SSLC(HI), THSLC (HI) റിസൾട്ട്  http://sslchiexam.kerala.gov.in  ലും 
THSLC റിസൾട്ട്  http://thslcexam.kerala.gov.in ലും ലഭ്യമാകും.


എസ്.എസ്.എൽ.സി ഫലമറിയാൻ കൈറ്റിന്റെ പോർട്ടലും സഫലം 2019 'മൊബൈൽ ആപ്പും'
തിങ്കളാഴ്ച(മെയ് 6) രണ്ട് മണി മുതൽ www.results.kite.kerala.gov.in വെബ്‌സൈറ്റിലൂടെ എസ്.എസ്.എൽ.സി ഫലമറിയാൻ കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംവിധാനം ഒരുക്കി.  ഇതിനുപുറമെ 'സഫലം 2019' എന്ന മൊബൈൽ ആപ് വഴിയും ഫലമറിയാം.  വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ വിദ്യാഭ്യാസ ജില്ല  റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ, ഗ്രാഫിക്‌സുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും 'റിസൾട്ട് അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ മൂന്നു മണി മുതൽ ലഭ്യമാകും.  ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും "Saphalam 2019' എന്നു നൽകി ആപ് ഡൗൺലോഡ് ചെയ്യാം. നേരത്തെതന്നെ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്തു വയ്ക്കുന്നത് എളുപ്പത്തിൽ ഫലം ലഭിക്കാൻ സഹായിക്കും. ഇതിനായി പ്രത്യേക ക്ലൗഡധിഷ്ഠിത സംവിധാനം കൈറ്റ് ഒരുക്കിയിട്ടുണ്ട്. ഹയർ സെക്കന്ററിവൊക്കേഷണൽ ഹയർ സെക്കന്ററി ഫലങ്ങളും പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഇതേ പോർട്ടലിലും  ആപ്പിലും ലഭ്യമാക്കും.പ്രൈമറിതലം മുതലുളള കൈറ്റ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കിയിട്ടുള്ള 11769 സ്‌കൂളുകളിലും വിദ്യാർത്ഥികൾക്ക് റിസൾട്ടറിയാനുള്ള സംവിധാനം 
Down load

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽനിന്നും പി.ആർ.ഡി ലൈവ് ആപ് ഡൗൺലോഡ് ചെയ്യാം.
Saphalam Mobile APP 2019
ഫലപ്രഖ്യാപനത്തിനുശേഷംപി.ആർ.ഡി ലൈവ്എന്നമൊബൈൽ ആപ്പിലും ലഭ്യമാകും. 


എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ നേരുന്നു.
Result Analyser
2019 മാര്‍ച്ചിലെ എസ് എസ് എല്‍ സി ഫലം പുറത്ത് വരുമ്പോള്‍ വിദ്യാലയങ്ങള്‍ക്ക്ആ വശ്യമായ വിവിധ തരത്തിലുള്ള വിശകലനങ്ങള്‍ക്ക് അനുയോജ്യമായ സോഫ്റ്റ്‌വെയര്‍ 
Windows
SSLC March 2019 Results Analyser by Alrahiman
Click here to Download SSLC Result Analyser V 2.0


Ubundu 18.04

Click Here for the Help File SSLC Result Analyser 2019
Click Here to Download SSLC Result Analyser 2019

No comments:

Post a Comment