അദ്ധ്യാപകർക്ക് സ്വന്തമായി സമഗ്രാ ചോദ്യശേഖരങ്ങളുടെ മൊബൈൽ ആപ്പ് തയ്യാറാക്കുവാൻ ഉപകരിക്കുന്ന SAMAGRA_QB_APPMAKER 1.0 എന്ന സോഫ്റ്റ് വെയർ പരിചയപ്പെടുത്തുന്ന വീഡിയോ എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് കുണ്ടൂര്‍കുന്ന് ടി. എസ് എന്‍. എം എച്ച് എസ്സ് സ്കൂളിലെ അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ . ശ്രീ പ്രമോദ് സാറിന് എപ്ലസ് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
സ്വന്തമായി ഒരു മൊബൈൽ ആപ്പ് നിർമ്മിക്കാം
സാങ്കേതികത പ്രകാശവേഗത്തിൽ പുരോഗമിക്കുന്ന ഈ കാലത്ത്, പതിവു രീതികളിൽ നിന്ന് വിഭിന്നമായി ചില വഴികളിലൂടെ സഞ്ചരിക്കുവാൻ അദ്ധ്യാപകർ നിർബന്ധിതരായിരിക്കുന്നു. KITE ന്റെ സഹായത്തോടെ IT Enabled Education നല്ലരീതിയിൽ പുരോഗമിക്കുന്ന ഈ വേളയിൽ , അദ്ധാപകൻ ഒരു മികച്ച സാങ്കേതിക വിദഗ്ധൻ കൂടി ആകേണ്ട സ്ഥിതി വിശേഷമാണുള്ളത്. സമഗ്ര, സമ്പൂർണ്ണ, സമേതം, കലാ-കായിക മത്സരങ്ങളുടെ ഓൺലൈൻ ഡാറ്റാ എന്‍ട്രി, വിവിധ സ്കോളർഷിപ്പുകളുടെ ഓൺലൈൻ ഉപയോഗങ്ങൾ തുടങ്ങി പല വിധത്തിലും നാം ഇപ്പോൾതന്നെ സാങ്കേതികമായി മികവു പുലർത്തിത്തുടങ്ങി.
ഇതിന്റെ അടുത്ത പടിയാണ് പഠന-ബോധന പ്രക്രിയകൾക്ക് സഹായകമാകുന്ന സോഫ്റ്റ്‍വെയറുകളുടെ നിർമ്മാണം. വിവിധ സോഫ്റ്റ്‍വെയറുകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ആപ്ലിക്കേഷനുകൾ, വീഡിയോകൾ, അനിമേഷനുകൾ, ജിഫുകൾ , ഗെയിമുകൾ . ഇവയെല്ലാം ഇന്ന് പല അദ്ധ്യാപകരും തയ്യാറാക്കുന്നതിൽ പ്രാവീണ്യം നേടുകയും ചെയ്തിരിക്കുന്നു.ഈ ശ്രേണിയിൽ ഏറ്റവും പുതിയതായി ഉപയോഗിക്കാൻ പറ്റിയഒരു സാങ്കേതിക വിദ്യയാണ് Mobile App നിർമ്മാണം.
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും അദ്ധ്യാപകർക്കും മൊബൈൽ ആപ്പ് നിർമ്മാണ പരിശീലനം ലഭിച്ചു കൊണ്ടിരിക്കുകയാണ്. കുട്ടികൾ നല്ല താത്പര്യം കാണിക്കുന്നുണ്ടെങ്കിലും നമ്മൾ അദ്ധ്യാപകർ അത്ര ആഭിമുഖ്യം കാണിക്കാറില്ലല്ലോ.. സംഗതി ശരിയാണ് Android Programming, Scratch Programming , Python ഇതൊക്കെ പഠിച്ച് ആപ്പ് തയ്യാറാക്കുക എന്നത് ശ്രമകരമായ ഒരു കാര്യം തന്നെയാണ്.
എന്നാൽ ഇതൊന്നും പഠിക്കാതെ തന്നെ ഒരു മൊബൈൽ ആപ്പ് നിർമ്മിക്കാൻ പറ്റിയാലോ......
അത്തരം ഒരു ചിന്തയിൽ നിന്നാണ് ഈ ലളിതമായ സോഫ്റ്റ്ർവെയർ ഉരുത്തിരിഞ്ഞു വരുന്നത്. ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്റെ ചിന്തയില്‍ ഉരുത്തിരിഞ്ഞ ഈ ആശയത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം തയ്യാറാക്കിയ ഒരു ആപ്പ് നിര്‍മ്മാണ സോഫ്റ്റ്‌വെയര്‍ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത് ബ്ലോഗുമായി ഇവ പങ്ക് വെച്ച ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് നന്ദി.
SAMAGRA_Qbank_MobileApp_ Creator1.0
സമഗ്രയിലെ ചോദ്യശേഖരങ്ങളിൽ നിന്ന് ചോദ്യങ്ങളും ഉത്തരങ്ങളും Image file കളായി Screenshot എടുത്ത്, ഇവയെ നേരത്തേ code ഉം design ഉം ചെയ്തുവച്ച ഒരു MIT-AppInventor പ്രോജക്റ്റ് ഫയലിലേക്ക് (.aia) add ചെയ്ത് MIT-AppInventor ഉപയോഗിച്ച് അതിനെ ഒരു .apk ഫയലാക്കി build ചെയ്യുവാനുള്ള ഒരു സോഫ്റ്റ്‍വെയറാണ്
SAMAGRA_Qbank_MobileApp_ Creator1.0
പരമാവധി 40 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഈ Mobile App ൽ ഉൾക്കൊള്ളിക്കാം.
ഇതിന്റെ പ്രവർത്തന രീതി ചുവടെ പി ഡി എഫ് ഫയല്‍ രൂപത്തില്‍ നല്‍കിയിരിക്കുന്നു
Youtube Link for the demo video
SAMGRA QB-APP MAKER 1.0 SOFTWARE
HELP FILE

SAMAGRA_Qbank_MobileApp_

No comments:
Post a Comment