Sunday, December 8, 2019

SSLC-MATHEMATICS-SECOND TERM EXAMINATION-QUICK RIVISION-2019-20


രണ്ടാം  പാദ വാര്‍ഷിക പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക്  പത്താം
ക്ലാസ്  ഗണിതം പാഠങ്ങളിലെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ  പഠന വിഭവങ്ങള്‍  എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെഷെയര്‍ ചെയ്യുകയാണ് ഹോളീ ഇന്‍ഫാന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ വാരാപ്പുഴയിലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി എ സര്‍സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  







നാളത്തെ കണക്ക് പരീക്ഷക്കുള്ള  ഘനരൂപങ്ങൾ (Solids) എന്ന അധ്യായത്തിലെ പ്രധാന ചോദ്യങ്ങളുടെ വിശകലനം എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ സയന്‍സ് മാസ്റ്റര്‍ യൂ ട്യൂബ് ചാനല്‍.വീഡിയോ ക്ലാസ് ബ്ലോഗുമായി പങ്കുവെച്ച   ഷഹീർ സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


നാളെ നടക്കുന്ന SSLC മാത്സ് പരീക്ഷയ്ക്ക് വളരെ ഉപകാരമാകുന്ന ക്ലാസുകളുടെ  വീഡിയോ എപ്ലസ്എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍  ചെയ്യുകയാണ് ശ്രീ അബ്ദുള്‍ നസീര്‍ സാര്‍, ജി.വി.എച്ച്.എസ്.എസ് കല്പകാഞ്ചേരി .ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

സൂചക സംഖ്യകൾ




ത്രികോണമിതി (Trignometry)


ഘന രൂപങ്ങൾ




No comments:

Post a Comment