Thursday, December 31, 2020

SSLC-SOCIAL SCIENCE-FOCUS AREA BASED REVISION [EM]

 

പത്താം ക്ലാസ്സ് കുട്ടികള്‍ക്കായുള്ള സോഷ്യല്‍ സയന്‍സ്‌  പാഠഭാഗങ്ങളില്‍ ക്ലാസ്സ് റും ചര്‍ച്ചയ്ക്കും വിശകലനത്തിനുമായി കൂടുതല്‍ ശ്രദ്ധ നല്‌കേണ്ട  പാഠഭാഗങ്ങള്‍. എപ്ലസ്  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കോഴിക്കോട്  ഉമ്മത്തൂര്‍ എസ്. ഐ. എച്ച്. എസ്. എസ്‌ ലെ  ശ്രീ. യു സി അബ്ദുള്‍ വാഹിദ് സാർ. വാഹിദ് സാറിന്  ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.


SSLC-SOCIAL SCIENCE-REVISION MODULE-I-FOCUS AREA-EM

SSLC-SOCIAL SCIENCE-REVISION MODULE-2-FOCUS AREA-EM

SSLC-SOCIAL SCIENCE-REVISION MODULE-3-FOCUS AREA-EM



USS-MODEL ONLINE TEST-SOCIAL SCIENCE -MOCK TEST-70 [01/01/2021]

 


USS സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന ഓണ്‍ലൈന്‍ പരിശീലനം 


SSLC-FIRST BELL-MALAYALAM II-UNIT-2-ശ്രീനാരായണഗുരു - 02-CLASS-26-സംക്ഷിപ്ത വിവരണം

         

 പത്താം   ക്ലാസ്സ് കുട്ടികള്‍ക്കായ്‌  കൈറ്റ് വിക്ടേഴ്സ് ചാനല്‍ സംപ്രേക്ഷണം ചെയ്ത  മലയാളം ക്ലാസുകളുടെ സംക്ഷിപ്ത വിവരണം   എപ്ലസ് ബ്ലോഗിലൂടെ പങ്കു വെക്കുകയാണ് ജി എച്ച് എസ് എസ് ശ്രീകണ്ഠപുരത്തിലെ അദ്ധ്യാപകന്‍ നവാസ് മന്നന്‍. സാറിന് ഞങ്ങളുടെ സ്‌നേഹം അറിയിക്കുന്നു.





CLASS-I0-അടിസ്ഥാന  പാഠാവലി
UNIT-2
CHAPTER-6




CHAPTER-5


CHAPTER-4

UNIT-1

CHAPTER-3

SSLC-FIRST BELL-MALAYALAM BT-CHAPTER-3-അമ്മത്തൊട്ടില്‍-4-CLASS-9 TO 12

CHAPTER-2

SSLC-FIRST BELL-MALAYALAM BT-CHAPTER-2-ഓരോ വിളിയും കാത്ത്‌-3-CLASS-6 TO 8

CHAPTER-1

SSLC-FIRST BELL-MALAYALAM BT-CHAPTER-2-പ്ലാവിലക്കഞ്ഞി-5-CLASS-1 TO 5


SSLC-MATHEMATICS-CHAPTER-9-GEOMETRY AND ALGEBRA/ജ്യാമിതിയും ബീജഗണിതവും-CLASS- 91-FIRST BELL CLASS NOTES

 

പത്താം ക്ലാസ്സ് കുട്ടികള്‍ക്കായുള്ള KITE VICTERS-FIRST BELL- ഇന്ന് സംപ്രേക്ഷണം  ചെയ്ത ഗണിത ക്ലാസ്സിന്റെ നോട്‌സ് & വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കിയത് ശിവസുബ്രമണ്യപിള്ള സാര്‍ &  ജയിംസ് ജോസ് സാര്‍ കുളത്തൂര്‍ വി & എച്ച് എസ് എസ് പാറശാല



CHAPTER-7


CHAPTER-4



NATIONAL TALENT SEARCH EXAMINATION-MENTAL ABILITY TEST[MAT]-MOCK TEST-36 [01/01/2021]

 ഗവൺമെന്റ് / എയ്ഡഡ് / അംഗീകൃത സ്കൂളുകളിലോ കേന്ദ്രീയ വിദ്യാലയ / നവോദയ വിദ്യാലയങ്ങളിലോ പത്താംക്ലാസിൽ പഠിക്കുന്ന  വിദ്യാർഥികൾക്കായ് നടത്തുന്ന NTSE -നാഷണൽ ടാലന്റ് സെര്‍ച്ച് എക്‌സാമിന്‌  തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഇന്ന്‌ മുതല്‍ ചൊവ്വ, വ്യാഴം  ദിവസങ്ങളില്‍ ഒരുക്കുന്ന ഓണ്‍ലൈന്‍ പരിശീലനം 

NTS EXAMINATION-MOCK TEST-MENTAL ABILITY TEST-TEST-37

SSLC-FIRST BELL-ENGLISH-UNIT-4-THE NEVER NEVER NEST-50-NOTES & EXTENDED ACTIVITIES

       

 പത്താം ക്ലാസ്സ് കുട്ടികള്‍ക്കായുള്ള KITE VICTERS-FIRST BELL-ഇന്ന് സംപ്രേക്ഷണം  ചെയ്ത ഇഗ്ലീഷ്‌ ക്ലാസ്സിന്റെ നോട്‌സും വര്‍ക്ക് ഷീറ്റും എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്. സി എം എസ് മുണ്ടിയപ്പളളി തിരുവല്ലയിലെ അദ്ധ്യാപകന്‍ ജോണ്‍സണ്‍ ടി.പി സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

UNIT-4

SSLC-FIRST BELL-ENGLISH-UNIT-4-THE NEVER NEVER NEST-50-NOTES & EXTENDED ACTIVITIES

SSLC-FIRST BELL-ENGLISH-UNIT-4-THE NEVER NEVER NEST-49-NOTES & EXTENDED ACTIVITIES

SSLC-FIRST BELL-ENGLISH-UNIT-4-THE NEVER NEVER NEST-48-NOTES & EXTENDED ACTIVITIES

SSLC-FIRST BELL-ENGLISH-UNIT-4-THE NEVER NEVER NEST-47-NOTES & EXTENDED ACTIVITIES

SSLC-FIRST BELL-ENGLISH-UNIT-4-POETRY-46-NOTES & EXTENDED ACTIVITIES

SSLC-FIRST BELL-ENGLISH-UNIT-4-POETRY-45-NOTES & EXTENDED ACTIVITIES

SSLC-FIRST BELL-ENGLISH-UNIT-4-POETRY-44-NOTES & EXTENDED ACTIVITIES

SSLC-FIRST BELL-ENGLISH-UNIT-4-THE SCHOLARSHIP JACKET-CLASS-43-NOTES & EXTENDED ACTIVITIES

SSLC-FIRST BELL-ENGLISH-UNIT-4-THE SCHOLARSHIP JACKET-CLASS-42-NOTES & EXTENDED ACTIVITIES

SSLC-FIRST BELL-ENGLISH-UNIT-4-THE SCHOLARSHIP JACKET-CLASS-41-NOTES & EXTENDED ACTIVITIES

SSLC-FIRST BELL-ENGLISH-UNIT-4-FLIGHT OF FANCY-THE SCHOLARSHIP JACKET-CLASS-40-NOTES & EXTENDED ACTIVITIES

UNIT-3

SSLC-FIRST BELL-ENGLISH-UNIT-3-LORE OF VALUES-CLASS-28 TO 39-NOTES & EXTENDED ACTIVITIES


UNIT-2

SSLC-FIRST BELL-ENGLISH-UNIT-2-THE FRAMES-CLASS-14 TO 27-NOTES AND EXTENDED ACTIVITIES


UNIT-1

SSLC-FIRST BELL-ENGLISH-UNIT-1-GLIMPES OF GREEN -CLASS-1 TO 13--NOTES & EXTENDED ACTIVITIES



SSLC-SOCIAL SCIENCE-I-CHAPTER-3- PUBLIC ADMINISTRATION/പൊതുഭരണം-MEMORY CHART [EM &MM]

  


എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം സോഷ്യല്‍ സയന്‍സ് എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ ഓര്‍മ്മ ചാര്‍ട്ട് തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് എഎം എച്ച് എസ് എസ് വെങ്ങൂരിലെ അധ്യാപകന്‍ ശ്രീ റിയാസ്മോന്‍ ബിഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ റിയാസ്  സാറിന്‌ നന്ദി..




CLASS-8-SOCIAL SCIENCE-CHAPTER-7-ECONOMIC THOUGHT /സമ്പദ് ശാസ്ത്ര ചിന്തകള്‍-NOTES AND WORKSHEET

എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രംഎന്ന ഏഴാം
 
 അദ്ധ്യായത്തിന്റെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച്‌ തയ്യാറാക്കിയ പഠന വിഭവം എപ്ലസ് ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ് തൃശൂര്‍ ജില്ലയിലെ  തൃശൂര്‍ സി. എസ്. എച്ച്. എസ്. എസ്  അദ്ധ്യാപിക ശ്രീമതി പ്രിയ
ബി ടീച്ചര്‍. ടീച്ചര്‍ക്ക്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 






SSLC-CHEMISTRY-CHAPTER-5-COMPOUNDS OF NON METALA/അലോഹസംയുക്തങ്ങള്‍-ONLINE TEST- [EM&MM]

 

  പത്താം  ക്ലാസ്സ് കെമിസ്ട്രിയിലെ അഞ്ചാം
  പാഠത്തിന്റെ   ഓണ്‍ലൈന്‍ ടെസ്റ്റ്‌ എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപിക ശ്രീമതി സക്കീന ടി.ടീച്ചര്‍ക്ക്‌  ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.





SSLC-FIRST BELL-SOCIAL SCIENCE I-CHAPTER-8-CLASS-52-PPT-EM & MM

  

 പത്താം ക്ലാസ്സ് കുട്ടികള്‍ക്കായുള്ള KITE VICTERS-FIRST BELL-  ഇന്ന്‌സംപ്രേക്ഷണം  ചെയ്ത സോഷ്യല്‍ സയന്‍സ്‌  ക്ലാസുകളുടെ  പ്രസന്റേഷന്‍
  എപ്ലസ്  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   മലപ്പുറം ജില്ലയിലെ ജി. എച്ച്. എസ് തുവ്വൂരിലെ അദ്ധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍  സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 



SOCIAL SCIENCE-I-CHAPTER-7


SSLC-FIRST BELL-BIOLOGY-CHAPTER-6-WORKSHEET-CLASS-42-EM & MM

               

പത്താം ക്ലാസ്സ് കുട്ടികള്‍ക്കായുള്ള KITE VICTERS-FIRST BELL-  ഇന്ന്‌
സംപ്രേക്ഷണം  ചെയ്ത ബയോളജി  ക്ലാസുകളുടെ വര്‍ക്ക്ഷീറ്റ് എപ്ലസ് ബ്ലോഗിലൂടെ  പങ്കുവെക്കുകയാണ്  കോട്ടക്കല്‍ മാറാക്കര വി. വി. എം എച്ച് എസ് എസ് ലെ ബയോളജി അദ്ധ്യാപകന്‍ ശ്രീ  ശ്രീ സുഭാഷ്‌
 സാര്‍. സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CHAPTER-2-WORKSHEETS


SSLC & PLUS TWO-EXAMINATION-2021-കൂടുതല്‍ ശ്രദ്ധിക്കേണ്ടപാഠഭാഗങ്ങള്‍

ക്ലാസ്സ് റും ചര്‍ച്ചയ്ക്കും വിശകലനത്തിനുമായി കൂടുതല്‍ ശ്രദ്ധ നല്‌കേണ്ട  പാഠഭാഗങ്ങള്‍. ഈ പാഠഭാഗങ്ങള്‍ അര്‍ഥപൂര്‍ണ്ണമായി സ്വാംശീക രിക്കുന്നതിന് ആവശ്യമായ പഠനപ്രവര്‍ത്തനങ്ങളും പഠനപിന്തുണയും നല്‍കാന്‍ അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 

SSLC-EXAMINATION-2021-കൂടുതല്‍ ശ്രദ്ധിക്കേണ്ടപാഠഭാഗങ്ങള്‍ 


PLUS TWO-EXAMINATION-2021-കൂടുതല്‍ ശ്രദ്ധിക്കേണ്ടപാഠഭാഗങ്ങള്‍ 



SSLC-KITE VICTERS-FIRST BELL-SOCIAL SCIENCE I-CHAPTER-8- CLASS-50-NOTES [EM & MM]

    

പത്താം ക്ലാസ്സ് കുട്ടികള്‍ക്കായുള്ള KITE VICTERS-FIRST BELL- ഇന്ന് സംപ്രേക്ഷണം  ചെയ്ത സോഷ്യല്‍ സയന്‍സ് ക്ലാസ്സിന്റെ സയന്‍സ് ഡയറി പങ്കുവെക്കുകയാണ് പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ അദ്ധ്യാപകന്‍ ശ്രീ മുഹമ്മദ് അസ്ഫര്‍ സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SOCIAL SCIENCE-I-CHAPTER-8




SOCIAL SCIENCE-I-CHAPTER-7



SOCIAL SCIENCE-I-CHAPTER-6





Wednesday, December 30, 2020

NATIONAL TALENT SEARCH EXAMINATION-MATHEMATICS-MOCK TEST-35 [31/12/2020]

 

 ഗവൺമെന്റ് / എയ്ഡഡ് / അംഗീകൃത സ്കൂളുകളിലോ കേന്ദ്രീയ വിദ്യാലയ / നവോദയ വിദ്യാലയങ്ങളിലോ പത്താംക്ലാസിൽ പഠിക്കുന്ന  വിദ്യാർഥികൾക്കായ് നടത്തുന്ന NTSE -നാഷണൽ ടാലന്റ് സെര്‍ച്ച് എക്‌സാമിന്‌  തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഇന്ന്‌ മുതല്‍ ചൊവ്വ, വ്യാഴം  ദിവസങ്ങളില്‍ ഒരുക്കുന്ന ഓണ്‍ലൈന്‍ പരിശീലനം 

NTS EXAMINATION-MOCK TEST-MATHEMATICS-TEST-35

SSLC-IT-CHAPTER-2-PUBLISHING-PRACTICAL QUESTIONS AND SUPPORTING FILES, PRACTICAL RECORD WORKSHEET

 പത്താം ക്ലാസ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി "PUBLISHING"  എന്ന 
ഒന്നാം പാഠത്തിലെ  പ്രാക്ടിക്കല്‍ ചോദ്യങ്ങളും -റെക്കോര്‍ഡ്‌ വര്‍ക്ക് ഷീറ്റുകളും, പ്രാക്ടിക്കല്‍ ചോദ്യങ്ങളും അനുബന്ധ ഫയലുകളും തയ്യാറാക്കി ഷെയർ ചെയ്യുകയാണ് അദ്ധ്യാപിക  ശ്രീമതി റംഷിദ എ.വി. ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.