പിരിയോഡിക് ടേബിൾ എളുപ്പത്തിൽ മന:പാഠമാക്കാനുള്ള വഴികൾ വിശദികരിക്കുന്ന വീഡിയോ തയാറാക്കി എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ഗവ: ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ ദീപക് സി. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
