2020 എസ്എസ്എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നേതൃത്തത്തില്‍ വിജയഭേരി പദ്ധതിയുടെ കീഴില്‍ ഒരുകൂട്ടം പ്രഗല്‍ഭരായ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ ഇംഗ്ലീഷ് പരീക്ഷയില്‍ ഗ്രേഡ് നേടാന്‍ സഹായിക്കുന്ന പഠനവിഭവം എപ്ലസ്എ ഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജിബിഎച്ച് എസ് എസ് തിരൂരിലെ അധ്യാപിക ശ്രീമതി ജിഷ. ജിഷ ടീച്ചര്‍ക്കും ഈ പദ്ധതിയില്‍ ഭാഗമായ എല്ലാ അധ്യാപകര്‍ക്കും നന്ദി അറിയിക്കുന്നു
